Kerala
- Jul- 2018 -6 July
മകന്റെ വിയോഗത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു
കാസർഗോഡ് : മകന്റെ വിയോഗത്തില്‍ മനംനൊന്ത് അമ്മ കുഴഞ്ഞ് വീണ് മരിച്ചു. ബാംഗ്ലൂരിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന നീലേശ്വരം ചോയ്യംകോട് ടൗൺ മാധവത്തിലെ കെ.എം. ജയപ്രകാശ് (45)…
Read More » - 6 July
അലക്സിനെ കാണാതായിട്ട് പത്ത് ദിവസം ; ഇതിനിടെ യുവാവിന്റെ ഭാര്യ വായ്പാതട്ടിപ്പിന് അറസ്റ്റില്‍
ആലപ്പുഴ : അമ്പലപ്പുഴയില്‍നിന്ന് കാണാതായ യുവാവിന്റെ ഭാര്യ വായ്പാ തട്ടിപ്പിന് അറസ്റ്റിലായി. 10 ദിവസം മുന്‍പു കാണാതായ ചെറുവള്ളിക്കാട് അലക്സിന്റെ ഭാര്യ മീനയെയാണ് (24) വിദ്യാഭ്യാസ വായ്പയുടെ…
Read More » - 6 July
പോലീസിന്റെയും സൈന്യത്തിന്റെയും സമയോചിത ഇടപെടല്‍; വ്യാജപ്രചരണം മൂലമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് സന്യാസിമാര്‍ക്ക് മോചനം
ഗുവാഹത്തി: വ്യാജപ്രചരണം മൂലമുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് മൂന്നു സന്ന്യാസിമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അസമിലെ ദിമാ ഹസാവോയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവര്‍ എന്ന് ആരോപിച്ചാണ് നൂറിലധികം വരുന്ന നാട്ടുകാർ…
Read More » - 6 July
കുമ്പസാര രഹസ്യം വൈദികന് മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തി : മാനഹാനിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു: സംഭവം അന്വേഷണത്തിന്
കോട്ടയം: ക്രൈസ്തവര്‍ക്കിടയിലുള്ള കുമ്പസാരം തലവേദനയാകുന്നു. കുമ്പസാര രഹസ്യം വൈദികന് മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവമാണ് ഇപ്പോള്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍…
Read More » - 6 July
മണല്‍ കടത്തുകാരില്‍ നിന്ന് പണപ്പിരിവ് നടത്തിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
കാസര്‍ഗോഡ്: മണല്‍ കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാഞ്ഞങ്ങാട് ബീറ്റ് കണ്ട്രോള് റൂമിലെ എസ് ഐ എംവി ചന്ദ്രന്, പോലീസുകാരായ പി.ആനന്ദ്,…
Read More » - 6 July
അവധിക്കാലം ചെലവഴിക്കുന്നതിനാണോ അങ്ങ് അമേരിക്കയിലേയ്ക്ക് പോകുന്നത് ? മുഖ്യമന്ത്രിയോട് ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ട് കുറിപ്പ് വൈറല്‍
അവധിക്കാലം ചെലവഴിക്കുന്നതിനാണോ അങ്ങ് അമേരിക്കയിലേയ്ക്ക് പോകുന്നത് ? മുഖ്യമന്ത്രിയോട് ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ . സന്ദീപ് വചസ്പതി എന്നയാളാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്…
Read More » - 6 July
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പരാതി നല്കി
തിരുവനന്തപുരം•എഷ്യാനെറ്റ് ന്യൂസിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘു വംശത്തെ മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ്…
Read More » - 6 July
കെവിൻ വധക്കേസ് പ്രതിയുടെ വീട് അടിച്ച് തകർത്തു
കൊല്ലം : കെവിൻ വധക്കേസ് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ വീട് അടിച്ച് തകർത്തു. തെന്മലയിലെ വീടാണ് ചാക്കോയുടെ സഹോദരന് അജി അടിച്ച് തകർത്തത്. ചാക്കോയുടെ ഭാര്യ…
Read More » - 6 July
അഭിമന്യുവിന്റെ കുടുംബത്തെ സി.പി.ഐ.(എം) ഏറ്റെടുക്കും: ബാങ്ക് അക്കൗണ്ട് തുറന്നു
തിരുവനന്തപുരം•എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷി അഭിമാന്യൂവിന്റെ കുടുംബത്തെ സി.പി.ഐ.(എം) ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്ക്കുന്ന പ്രദേശത്തിന്റെയും…
Read More » - 6 July
അഭിമന്യുവിന്റെ കുടുംബത്തിന് പണം നൽകാൻ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി
കൊല്ലം : എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനെ സഹായിക്കാൻ സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി. അഭിമന്യുവിന്റെ ചിത്രത്തിനൊപ്പം ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ…
Read More » - 6 July
ജലന്ധർ ബിഷപ്പിനെതിരെ മറ്റൊരു പരാതി
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്ത്. മകളെ ബിഷപ് ഭീഷണിപ്പെടുത്തി പീഡനപരാതി നല്കിയ കന്യാസ്ത്രീയ്ക്ക് എതിരെ പരാതി എഴുതി…
Read More » - 6 July
ഗ്ലാസില്‍ ഇനി നുരയില്ല; പ്ലേറ്റിലെ കറി മാത്രം: ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി അഡ്മിന്
തിരുവനന്തപുരം• മദ്യപാനികളുടെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ കൂട്ടായ്മയായിരുന്നു ജി.എന്‍.പി.സി-അഥവാ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. കുടിയന്മാരുടെ പ്രിയ ഇടമായിരുന്ന ഇവിടെ നിന്നും മദ്യത്തെ…
Read More » - 6 July
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക്
എറണാകുളം: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍ കേരളം വിട്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. ബംഗളൂരു, മൈസൂര്‍, കുടക് മേഖലകളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യപ്രതി…
Read More » - 6 July
വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ : ചത്തതിന്റെ കാരണം അന്വേഷിക്കാതെ അധികൃതര്‍ കുഴിച്ചുമൂടിയതില്‍ വ്യാപക പ്രതിഷേധം
പനമരം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനകുഴിയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ട് കെട്ടിടത്തിനുള്ളിലാണ് 25ളം വവ്വാലുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ്…
Read More » - 6 July
ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്മാന്
തിരുവനന്തപുരം : സ്റ്റേഡിയം നിര്‍മ്മാണത്തില്‍ തിരിമറിയുമായി ബന്ധപെട്ടു കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്മാന്. 2 കോടി 16 ലക്ഷം രൂപയുടെ…
Read More » - 6 July
പ്രതി തലകൊണ്ടിടിച്ച് പോലീസുകാരന്റെ മൂക്ക് തകർത്തു; സംഭവം ഇങ്ങനെ
കുട്ടമ്പുഴ: പ്രതി തലകൊണ്ടിടിച്ചു പോലീസുകാരന്റെ മൂക്കിന്റെ പാലം തകര്‍ത്തു. കുട്ടമ്പുഴ പോലീസ് കോടതിയില്‍ കൊണ്ടുവന്ന വാറന്റ് പ്രതിയാണ് സിവില്‍ പൊലിസ് ഓഫിസര്‍ ഷിഹാബിന്റെ മൂക്ക് തകർത്തത്. പരിക്കേറ്റ…
Read More » - 6 July
കലാലയത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ഇനി അംഗീകൃത സംഘടനകള്‍ക്ക് മാത്രം : പുതിയ നിയമം വരുന്നു
തിരുവനന്തപുരം: ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നിര്‍ബന്ധമാക്കി പുതിയ നിയമം വരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം കര്‍ശനമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ആണ് സർക്കാർ തീരുമാനം.സ്വാശ്രയ…
Read More » - 6 July
ജസ്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്; അത് ജസ്ന തന്നെയെന്ന് സുഹൃത്തുക്കള്‍
മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ജസ്നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി…
Read More » - 6 July
വിരമിച്ച അധ്യാപികയെ ശിഷ്യര്‍ ക്രൂരമായി കൊന്നു : നാളുകള്‍ക്ക് ശേഷം പോലീസ് ചുരുളഴിച്ചതിങ്ങനെ
കാസര്‍കോട്: കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് കാസര്‍കോഡ് ചീമേനി പുലിയന്നൂരില്‍ വിരമിച്ച അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പി.വി ജാനകി എന്നായിരുന്നു ഇവരുടെ പേര്. മോഷ്ടാക്കള്‍ ഹിന്ദിക്കാരെന്ന് ആദ്യം…
Read More » - 6 July
അഭിമന്യു വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി: കാരണം ഇങ്ങനെ
കൊച്ചി: അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രന്‍ സി.ഐ അനന്ത്ലാലിനെ മാറ്റി. കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതല്‍…
Read More » - 6 July
കൊല്ലത്തെ അധ്യാപികയുടെ ആത്മഹത്യ: സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ ഇങ്ങനെ : സിനിയുടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം ,മറ്റാരോ ഉപയോഗിച്ചെന്ന് സംശയം
കൊല്ലം: യുവാവിനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത ഹൈസ്ക്കൂള് അദ്ധ്യാപിക സിനിയുടെ കോളേജ് കാലത്തെ ഓര്‍മ്മകള്‍ പങ്ക് വച്ച് സുഹൃത്തുക്കള്‍. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒരിക്കലും…
Read More » - 6 July
‘കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയയ്ക്കണം’ : പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്
കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്. കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല…
Read More » - 6 July
സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും വിദേശ നിര്‍മ്മിത ഹുക്ക, പോലീസ് വെളിപ്പെടുത്തലിങ്ങനെ
പാലക്കുന്ന് : സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തത് വിദേശ നിര്‍മ്മിത ഹുക്ക. ബേക്കല്‍ പോലീസാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും ഹുക്കയും ലഹരി…
Read More » - 6 July
കുരുന്നിനെ ക്രൂരമായി മര്‍ദിച്ച അധ്യാപികയ്ക്ക് മുട്ടന്‍ പണി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്തത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ഉള്‍ക്കൊണ്ടത്. വണ്ടിപ്പെരിയാര്‍ എല്‍പി സ്കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയായിരുന്നു…
Read More » - 6 July
ക്യാമ്പസില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസ് കോളജില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളിലൂടെ…
Read More »