Kerala
- Jul- 2018 -25 July
റോഡ് മുറിച്ച് കടക്കാൻ കുട്ടിയെ സഹായിച്ചയാളെ വിചാരണ ചെയ്ത് ജനക്കൂട്ടം
പുറത്തൂർ: മദ്രസ വിട്ടുവന്ന കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച തമിഴ്നാട് സ്വദേശിയെ വിചാരണ ചെയ്ത് ജനക്കൂട്ടം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ വിചാരണ. മംഗലം അങ്ങാടിയിൽ…
Read More » - 25 July
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ; മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ സ്റ്റേഷൻ അടിച്ചു തകർത്തു
കുന്നംകുളം: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ. ഇയാളെ കാണാനെത്തിയ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ സ്റ്റേഷൻ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 25 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: മാതാവും കാമുകനും അറസ്റ്റില്‍
മഞ്ചേരി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റിലായി. ചെരണി കുന്നത്ത്നടുത്തൊടി നിയാസിനെയും (32) കാമുകിയെയുമാണ് സിഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. Read Also: കോണ്‍ഗ്രസ്…
Read More » - 25 July
മരുന്നുകളുടെ വില്പന നിരോധിച്ചു: നിരോധിച്ചവയുടെ പട്ടിക കാണാം
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്…
Read More » - 25 July
പ്രവാസികള്‍ക്ക് നോര്‍ക്ക സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ഇന്ന് മുതല്‍
തിരുവനന്തപുരം•നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സര്‍വീസ് ഉദ്ഘാടനം ചെയ്യും. അസുഖബാധിതരായി…
Read More » - 24 July
രാഷ്ട്രീയ സാമൂഹ്യ ചലനം സൃഷ്ടിക്കാന്‍ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും സാധിക്കും: സ്പീക്കര്‍
രാഷ്ട്രീയ സാമൂഹ്യ ചലനം സൃഷ്ടിക്കാന്‍ ഏറ്റവും സാധ്യതയുള്ള മാധ്യമങ്ങളാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം…
Read More » - 24 July
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തിരൂരില്‍ മലപ്പുറം തിരുനാവായ വീരാൻചിറയിൽ പ്ലസ് വൺ വിദ്യാർഥികളായ മുളക്കപ്പറമ്പിൽ ആസിഫ് അലി (16), സി.പി.അർഷാദ് (16)എന്നിവരാണ്…
Read More » - 24 July
വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദേശ വനിതയുടെ സുഹൃത്തായ ആന്‍ഡ്രൂസ്…
Read More » - 24 July
ജിഎന്പിസിയ്ക്കെതിരായ കേസിൽ അഡ്മിൻ അജിത് കുമാറിന്റെ ഭാര്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍
കൊച്ചി: ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. ഫേസ്ബുക്ക് വഴി…
Read More » - 24 July
കെ.എസ്.ആര്.ടി.സിയെ മൂന്ന് സോണുകളായി തിരിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. സൗത്ത് സോണ്‍ ,സെന്‍ട്രല്‍ സോണ്‍ ,നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഓരോ മേഖലയുടെയും ചുമതല…
Read More » - 24 July
സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വരുന്ന ശനിയാഴ്ചവരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50…
Read More » - 24 July
സൂചന പണിമുടക്കിന് ആഹ്വാനം
തിരുവനന്തപുരം: സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓഗസ്റ്റ് ഏഴിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയായിരിക്കും പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള…
Read More » - 24 July
വെളിച്ചെണ്ണ ബ്രാന്‍ഡ് നിരോധിച്ചു
കണ്ണൂര്‍•രണ്ടിലധികം എണ്ണകള്‍ കൂട്ടിചേര്‍ത്ത് വില്‍പ്പന നടത്തുന്ന എസ്.ഐ.പി ലാവണ്യ കോക്കനട്ട് ഓയില്‍ എന്ന ബ്രാന്‍ഡിലുള്ള, കോഴിക്കോട് ശ്രീലക്ഷ്മി ഫുഡ് പാക്കിങ്ങ്, 2/257, ബേപ്പൂര്‍ സര്‍ക്കിള്‍, പാക്ക് ചെയ്ത്…
Read More » - 24 July
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശകത്മായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടു താഴാത്തതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 24 July
വാടക ലഭിക്കാത്തതിനാൽ വാഹനാപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈലുമായി ആംബുലന്‍സുകാര്‍ കടന്നു
കൊച്ചി: വാടക ലഭിക്കാത്തതിനാൽ വാഹനാപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാനക്കാരന്റെ മൊബൈലുമായി ആംബുലന്‍സുകാര്‍ കടന്നു. ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിനാണ് പരിക്കേറ്റത്. അടുത്തദിവസം പരിക്കേറ്റയാളുടെ ബന്ധുക്കളെത്തി വാടക കൊടുത്തപ്പോള്‍ മാത്രമാണ്…
Read More » - 24 July
മീശ നോവലിനെ പിന്തുണച്ച തോമസ് ഐസക്കിന് മറുപടിയുമായി അലി അക്ബർ
കോഴിക്കോട്: മീശ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വാസിക്ക് നേരെ മീശ പിരിച്ചാൽ…
Read More » - 24 July
മീശ നോവല്‍ വിവാദം: ഒടുവില്‍ പ്രതികരണവുമായി ജി.സുകുമാരന്‍ നായര്‍
ചങ്ങനാശേരി: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി എന്‍എസ്എസ്. നോവലില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്നും…
Read More » - 24 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ഇടുക്കി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. ഇടുക്കി ജില്ലയിലെ തൊടുപുഴ പീരുമേട് എന്നിവ ഒഴികെയുള്ള താലൂക്കുകളിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…
Read More » - 24 July
മോഹൻലാലിനെ ക്ഷണിക്കും: എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന്ന് സിനിമ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. നാളെ ഇത് സംബന്ധിച്ച് സർക്കാർ മോഹൻലാലിന് ക്ഷണക്കത്ത്…
Read More » - 24 July
ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്താന്‍ നീക്കം-മന്നംയുവജനവേദി
കോട്ടയം•ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മന്നംയുവജന വേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മറ്റ് മതവിശ്വാസങ്ങളുടെ പ്രശ്നം വരുമ്പോള്‍ നിശബ്ദരാകുന്ന ബുദ്ധിജീവികളും…
Read More » - 24 July
മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ഇന്ദ്രന്‍സിന്റെ അഭിപ്രായമിങ്ങനെ
പാലക്കാട്: “മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പങ്കെടുത്തെന്ന് കരുതി അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും” മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ…
Read More » - 24 July
ഏഴ് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സംഭവം പുറത്തറിഞ്ഞത് സ്കൂൾ അധികൃതരുടെ അന്വേഷണത്തിൽ
കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ച കാരണത്തിന് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലം കരുനാഗപ്പളളയിലാണ് സംഭവം. പരിക്കേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിലും…
Read More » - 24 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയും കാമുകനും അറസ്റ്റിൽ. മലപ്പുറത്ത് മഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്തശ ചെയ്തുകൊടുത്തതിനാണ് പെൺകുട്ടിയുടെ അമ്മയെ…
Read More » - 24 July
ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ട മറുപടിയുമായി ജി.സുധാകരന്
ആലപ്പുഴ: മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ടമറുപടിയുമായി മന്ത്രി ജി.സുധാകരൻ. ജാതി അടിസ്ഥാനത്തിലാണോ ക്യാംപുകൾ സന്ദർശിക്കുന്നതെന്ന നാട്ടുകാരന്റെ ചോദ്യത്തിന് ക്യാംപുകള്‍…
Read More » - 24 July
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസ് ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാന്പാടിക്ക് സമീപം നെടുങ്കുഴിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് 24…
Read More »