Kerala

ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ട മറുപടിയുമായി ജി.സുധാകരന്‍

ആലപ്പുഴ: മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ടമറുപടിയുമായി മന്ത്രി ജി.സുധാകരൻ. ജാതി അടിസ്ഥാനത്തിലാണോ ക്യാംപുകൾ സന്ദർശിക്കുന്നതെന്ന നാട്ടുകാരന്റെ ചോദ്യത്തിന് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്നും മേലില്‍ ജാതി പരാമര്‍ശം നടത്തരുതെന്നും മന്ത്രി പറയുകയുണ്ടായി. ആലപ്പുഴ എടത്വായ്ക്ക് സമീപം ചക്കുളത്തുകാവില്‍ നിന്ന് അടുത്ത ക്യാംപിലേക്ക് ബോട്ടില്‍ പോകാനെത്തിയപ്പോഴാണ് നാട്ടുകാരൻ മന്ത്രിയോട് ജാതിപരാമർശം നടത്തിയത്.

Read also: സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ജി.സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button