KeralaLatest News

മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ഇന്ദ്രന്‍സിന്റെ അഭിപ്രായമിങ്ങനെ

പാലക്കാട്: “മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പങ്കെടുത്തെന്ന് കരുതി അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും” മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ നടന്‍ ഇന്ദ്രന്‍സ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

”ആരും പിണങ്ങരുതെന്നും എല്ലാവരും ചടങ്ങില്‍ പങ്കെടുക്കണമെന്നുമാണ് തന്റെ ആഗ്രഹം. മോഹന്‍ലാലിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ അറിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ചലച്ചിത്ര മേഖലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ്. അവയെല്ലാം ഉടന്‍ പരിഹരിക്കണമെന്നു” ഇന്ദ്രൻസ് പറഞ്ഞു.

Also read : കള്ള ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനം: പ്രിയദർശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button