തിരുവനന്തപുരം: സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓഗസ്റ്റ് ഏഴിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയായിരിക്കും പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം, കെഎസ്ആര്‍ടിസിയെ മൂന്ന് കന്പനിയാക്കാനുള്ള തീരുമാനം, ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി, ശന്പളപരിഷ്കരണം നടപ്പിലാക്കാതിരിക്കൽ എന്നിവക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയാണ് സൂചനാ പണിമുടക്കു പ്രഖ്യാപിച്ചത്.
Also read : മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Post Your Comments