Latest NewsKerala

സം​സ്ഥാ​ന​ത്ത് വ​രു​ന്ന ശ​നി​യാ​ഴ്ച​വ​രെ കനത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ വ​രു​ന്ന ശ​നി​യാ​ഴ്ച​വ​രെ വ്യാ​പ​കമായ മ​ഴ​യ്ക്കു സാ​ധ്യ​ത​യുണ്ടെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ​തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​റിന് മുകളിൽ വ​രെ​യാ​കാ​ന്‍ സാധ്യതയുള്ളതിനാൽ മീ​ന്‍ പി​ടു​ത്ത​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Also Read: സൂ​ച​ന പ​ണി​മു​ടക്കിന് ആഹ്വാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button