KeralaLatest News

കുളത്തിൽ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. തിരൂരില്‍ മലപ്പുറം തിരുനാവായ വീരാൻചിറയിൽ പ്ലസ് വൺ വിദ്യാർഥികളായ മുളക്കപ്പറമ്പിൽ ആസിഫ് അലി (16), സി.പി.അർഷാദ് (16)എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും നില തെറ്റി അപകടത്തിൽപ്പെടുകയായായിരുന്നു.

Also read : ഒമാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button