Kerala
- Jul- 2018 -9 July
ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തെ…
Read More » - 9 July
പൊലീസ് സ്റ്റേഷനില്‍ സദ്യ കഴിയ്ക്കുന്ന മുഖ്യമന്ത്രി : ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍ : പൊലീസ് സ്റ്റേഷനില്‍ ഡയറിയില്‍ ഒപ്പുവെയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സദ്യ കഴിയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ ആക്കി മാറ്റിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.…
Read More » - 9 July
കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സിന് ഒടുവില്‍ മോചനം
ദമ്മാം•കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച മലയാളിയായ നഴ്സ്, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നേരത്തെ നാട്ടിലേയ്ക്ക് മടങ്ങി. കോഴിക്കോട്ടുകാരിയായ നഴ്സ് മൂന്നു വർഷം…
Read More » - 9 July
അഭിമന്യുവിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ ഏഴാമത്തെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ്…
Read More » - 9 July
കാക്കിയണിഞ്ഞ ചെക്കനും പെണ്ണും; വിവാഹ ഫോട്ടോഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കി ആനവണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഷൂട്ട്
വിവാഹഫോട്ടോകളിൽ പുതിയ രീതികൾ പരീക്ഷിക്കുക എന്നതാണ് ഇന്നത്തെ ന്യൂജനറേഷൻ ട്രെൻഡ്. എന്നാൽ വിവാഹ ഫോട്ടാഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോട്ടയം…
Read More » - 9 July
വർഗീയത തുലയട്ടെ; അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് സി.കെ വിനീത്
കണ്ണൂര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.എെ നേതാവ് അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുമരിലെഴുതിയതിനാണ്…
Read More » - 9 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
എറണാകുളം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്തെ മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (ജൂലൈ 10) ജില്ലാ…
Read More » - 9 July
എസ്ഡിപിഐയ്ക്കെതിരെ മുസ്ലിംലീഗും : മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ.എം.കെ.മുനീര്‍
കോഴിക്കോട്: എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്ത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍, മുസ്ലിം സമുദായത്തെ പോപ്പുലര്‍…
Read More » - 9 July
മത്സ്യത്തില്‍ മായം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും
തിരുവനന്തപുരം• മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരാന്‍ ഉദ്ദേസിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര…
Read More » - 9 July
കാണാതായ 19 കാരനും 15 കാരനും പൊലീസിന്റെ വലയില്‍ : ചോദ്യം ചെയ്യലിനിടെ ഇരുവരും കുഴഞ്ഞുവീണു
ആലപ്പുഴ : തകഴിയില്‍നിന്നു കാണാതായ പത്തൊന്‍പതുകാരനും പതിനഞ്ചുകാരിയും പൊലീസിന്റെ വലയിലായി. ഓച്ചിറ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ കുട്ടികള്‍ കുഴഞ്ഞു വീണു. വിഷം കഴിച്ചിട്ടുണ്ടെന്നു…
Read More » - 9 July
ഉതുപ്പ് വർഗ്ഗീസ് പിടിയിൽ
തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതത്. കുവൈറ്റ് മന്ത്രാലയത്തിന്റെ ആശുപത്രികളില്‍ ജോലി വാഗ്ദാനം…
Read More » - 9 July
അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്. 1000 രൂപയിൽ നിന്നും 2000 രൂപ ആയിട്ടാണ് തുക വർധിപ്പിച്ചത്. സ്നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത…
Read More » - 9 July
ജി.എന്‍.പി.സി പൂട്ടിക്കും: ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്കി; അഡ്മിന്മാരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍
തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് എക്സൈസ് വകുപ്പ് കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത്…
Read More » - 9 July
മണ്ണിടിച്ചില്‍: ഒരാൾ മണ്ണിനടിയിൽപ്പെട്ടതായി സംശയം
ഇടുക്കി : കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അമ്ബലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു വീണു ഒരാള്‍…
Read More » - 9 July
മെഡിക്കൽ പ്രവേശനം : സർക്കാരിനെ വെല്ലുവിളിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്
തിരുവനന്തപുരം : സർക്കാരിനെ വെല്ലുവിളിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്. ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ പ്രവേശനം നൽകില്ലെന്ന് മാനേജ്മെന്റ്. എൻട്രൻസ് കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നില്ല. ആദ്യ വർഷത്തെ…
Read More » - 9 July
നിഷാ സാരംഗിനെതിരെ മോശമായി പെരുമാറിയ സംവിധായകന് മുമ്പും പ്രശ്നക്കാരന്‍ : ഇയാള്‍ക്കെതിരെ മറ്റു നടിമാര്‍ രംഗത്ത് : മറ്റു ചാനലുകള്‍ ഇയാളെ പുറത്താക്കി
കൊച്ചി : ഉപ്പും മുളകും പരമ്പരയിലെ നായിക നിഷാ സാരംഗിനോട് മോശമായി പെരുമാറിയ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. നിഷയോട് എടുത്ത അടവ് തങ്ങളോടും എടുത്തിരുന്നുവെന്ന്…
Read More » - 9 July
എന്റെ സഹായം ഇല്ലാതെ നീ എങ്ങനെ പുസ്തകം ഇറക്കുമെന്ന് കാണണം; തന്നോട് മോശമായി പെരുമാറിയ പ്രോഗ്രാം പ്രൊഡ്യൂസറിനെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ എഴുത്തുകാരി
കൊച്ചി: ആരാധകർ നെഞ്ചിലേറ്റിയ ‘ഉപ്പും മുളകും’ എന്ന പരമ്പരയിൽ അഭിനയിക്കുന്ന നിഷ സാരംഗ് സംവിധായകനെതിരേ ചില വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ്…
Read More » - 9 July
പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടന -എളമരം കരീം
കൊച്ചി•പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടനയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ടെന്നും പഴയ സിമി നേതാക്കള്‍ തന്നെയാണ് ഇവരെ…
Read More » - 9 July
ബിഷപ്പിന്റെ പീഡനത്തെ ഭയന്ന് 16 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയതായി കാണിച്ച് മദര്‍ ജനറലിനു എഴുതിയ പരാതി പുറത്ത്
കോട്ടയം : ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിനു പുറമെ കൂടുതല്‍ പരാതികള്‍ പുറത്ത്. ബിഷപ്പിന്റെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല…
Read More » - 9 July
ഒരു കേസില്‍ തിലകനുവേണ്ടി കോടതിയില്‍ വരെ താന്‍ കയറിയിട്ടുണ്ട്: മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
യുഎഇയിൽ താപനില ഉയരുന്നു
യുഎഇ: യുഎഇയിൽ താപനില ഉയരുന്നു. ഇന്ന് പൊതുവിൽ ചൂട് കൂടിയ അന്തരീക്ഷമാകും യുഎഇയിൽ ഉണ്ടാകുക. ഉച്ചയ്ക്ക് ശേഷം നേരിയ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ താപനില 40…
Read More » - 9 July
വരാപ്പുഴ കേസിൽ സിബിഐ അന്വേഷണം; നിർണായക തീരുമാനവുമായി കോടതി
കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി…
Read More » - 9 July
നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കട്ടപ്പന: നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും…
Read More » - 9 July
ഇന്ധനവിലയില്‍ ഇന്നും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും മാറ്റം. പെട്രോളിന് ഇന്ന് വില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23…
Read More » - 9 July
സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം: സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈക്കത്ത് ഗവ. ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്നു രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍…
Read More »