തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും. കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത ജില്ലകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.
Read also:വൈദികർക്കെതിരായ പീഡനക്കേസുകൾ ; ദേശീയ വനിതാ കമ്മീഷൻ രംഗത്ത്
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ 203 കോടി രൂപയും കേന്ദ്രം 80 കോടിയും അനുവദിച്ചിട്ടുണ്ട്.
Post Your Comments