തിരുവനന്തപുരം : ഹനാന്‍ എന്ന മിടുക്കിയ്ക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍ എം.സി.ജോസഫൈനും രംഗത്തെത്തി. ഉപജീവനത്തിനു വേണ്ടി ഹനാന്‍ എന്ന മിടുക്കി കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. പഠനത്തിനുവേണ്ടി മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയെ അഭിനന്ദിക്കണമെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു.
Read Also : ഹനാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ട് : നടൻ മണികണ്ഠൻ
സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം ശ്രദ്ധയില്‍പെട്ടിരുന്നില്ലന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും ജോസഫൈന്‍ പറഞ്ഞു.
Post Your Comments