Kerala
- Jun- 2018 -15 June
ജാതി പറഞ്ഞ് സജി ചെറിയാന് വോട്ട് പിടിച്ച സംഭവം : കേരള കോണ്‍ഗ്രസ് വനിത നേതാവിന് പദവി നഷ്ടമായി
ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി മതം പറഞ്ഞ് വോട്ടു പിടിച്ച കേരള കോണ്‍ഗ്രസ്സ് വനിത നേതാവിന് പദവി നഷ്ടം. വിവാദത്തിന് പിറകെ ചെങ്ങന്നൂര്‍…
Read More » - 15 June
പെട്രോൾ വിലയിൽ വീണ്ടും കുറവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും മാറ്റം. രണ്ട് ദിവസത്തിനുശേഷമാണ് പെട്രോളിന് വിലകുറഞ്ഞത്. ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു എന്നാൽ ഡീസൽ വിലയിൽ മൂന്നാം…
Read More » - 15 June
ആയുധധാരികളായ സിആര്‍പിഎഫ് ഭടന്മാര്, ഒപ്പം 50 പേരുടെ അസം റൈഫിള്‍ പട, രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഗവര്‍ണ്ണര്‍ കുമ്മനം
കോട്ടയം: മിസോറാം ഗവര്‍ണ്ണറായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തില്‍ മടങ്ങി എത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്. ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് കുമ്മനത്തിനുള്ളതെന്നാണ് വിവരം. മിസോറമില്‍ ഗവര്‍ണര്‍ കുമ്മനം…
Read More » - 15 June
എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ഗവാസ്കർ
തിരുവാനന്തപുരം: എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ആക്രമണത്തിനിരയായ ഗവാസ്കർ. ഉന്നത ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി പരാതിക്കാരനായ ഗവാസ്കർ പറയുന്നു. തന്റെ നിരപരാധിത്വം കോടതിയിൽ…
Read More » - 15 June
കനത്ത മഴ; കരിപ്പൂരില്‍ വിമാനം തിരിച്ചു വിട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വിമാനം തിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസവും…
Read More » - 15 June
കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിര്‍മ്മാണങ്ങളെന്ന് ആരോപണം : നടന്നത് വൻ തോതിൽ പ്രകൃതി ചൂഷണം
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നടന്ന കരിഞ്ചോലമലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത് പഞ്ചായത്തിന്റെ ഒരനുമതിയുമില്ലാതെയെന്ന് സ്ഥിരീകരണം. വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്ന ഇത്തരം സംഘങ്ങള്‍ പ്രദേശത്ത് വന്‍തോതിലാണ് പ്രകൃതിയെ ചൂഷണം…
Read More » - 15 June
സിപിഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി
വൈക്കം: കായലില്‍ ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി.ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്ത പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്(74)ന്റെ മൃതദേഹമാണ്…
Read More » - 15 June
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തിലെത്തി
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തിലെത്തി. മുംബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്. രാത്രി പത്തേകാലോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക…
Read More » - 15 June
എച്ച്.ഐ.വി അടക്കമുള്ളവയ്ക്കുള്ള മരുന്നുകളുടെ വില കുറച്ചു
കോട്ടയം: എച്ച്.ഐ.വി, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നതടക്കമുള്ള മരുന്നുകളുടെ വില കുറച്ചു. 22 മരുന്നുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഇവയില്‍ 20 എണ്ണം പുതിയതായി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. നാഷണല്‍…
Read More » - 15 June
ഇനി കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട; പുതിയ സംവിധാനം ഉടൻ
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ തീർക്കാൻ ഇനി ശരവേഗം. നിലവിൽ ഉപയോഗിക്കുന്ന സോഫ്ട്വെയറിനേക്കാൾ വേഗത്തിൽ പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ്…
Read More » - 15 June
താമരശ്ശേരിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി
വയനാട് : താമരശ്ശേരിയിൽ കരിഞ്ചോലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എന്നാൽ ശരീരാവശിഷ്ടം ആരുടെതെന്ന് വ്യക്തമല്ല. കരിഞ്ചോലയിലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിച്ചു. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും ദേശീയ ദുരന്ത…
Read More » - 15 June
ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടി
പാലക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തു.പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി. സൗത്ത്…
Read More » - 15 June
മഴക്കെടുതി സംസ്ഥാനത്ത് ഇന്നലെ 14 പേരുടെ ജീവനെടുത്തു : അടുത്ത 24 മണിക്കൂർ ജാഗ്രതാ നിർദ്ദേശം : കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയശമനം ഉണ്ട്. ദേശീയ ദുരനന്തനിവാരണ സമിതി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഉരുള്‍പൊട്ടലില്‍…
Read More » - 15 June
എഡിജിപിയുടെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ്
തിരുവന്തപുരം: ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദയുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ…
Read More » - 15 June
ശ്രീകോവില്‍ വരെ വെള്ളം, പൂജാരി ക്ഷേത്രത്തില്‍ എത്തിയത് ഓട്ടുരുളിയില്‍
കോട്ടയം: മഴ ശക്തമായതോടെ പലയിടത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ പെയ്ത് ശ്രീകോവില്‍ വരെ വെള്ളം കയറിയിട്ടും പൂജക്കായി പൂജാരി എത്തിയതാണ് പുതിയ വാര്‍ത്ത.…
Read More » - 15 June
ഇന്ന് ചെറിയ പെരുന്നാള്‍
കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങള്‍ക്ക് അവസാനമായി, മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിലെ മുസ്ലീംങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ (ഈദ് അല്‍ ഫിത്തര്‍) ആഘോഷിക്കും. കോഴിക്കോട് കപ്പക്കലാണ് ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടത്. read…
Read More » - 15 June
ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊലപ്പെടുത്തി
ആലപ്പുഴ : ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ പുളിങ്കുന്നിൽ ജോസിയാണ് കൊല്ലപ്പെട്ടത്. പുളിങ്കുന്ന് സ്വദേശി വിനോദാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇയാള്‍ക്കായുള്ള…
Read More » - 15 June
മരണവീട്ടില്‍ മതപരിവര്‍ത്തനത്തിന് ആസൂത്രിതശ്രമം : സംഘടനയ്ക്കെതിരെ പരാതി
പുനലൂര്‍: കൊല്ലത്ത് മരണവീട്ടില്‍ മതപരിവര്‍ത്തനത്തിന് ശ്രമം. സംഘടനയ്ക്കെതിരെ പുനലൂര്‍ സ്വദേശി പരാതി നല്കി. മതംമാറ്റം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ സംഘടന മരണവീട്ടില്‍ ഇടപെട്ടതായാണ് പരാതി. പുനലൂര്‍ സ്വദേശി ബിച്ചു…
Read More » - 14 June
മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ സെക്കന്‍ഡ് ക്ലാസ് നോണ്‍എസി യാത്രയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ആദര്‍ശരാഷ്ട്രീയം വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. മന്ത്രിമാര്‍ക്ക് ട്രെയിനില്‍ ഏത് ക്ലാസിലും സൗജന്യമായി യാത്രചെയ്യാമെന്നിരിക്കെ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സെക്കന്‍ഡ്…
Read More » - 14 June
ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര് ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും…
Read More » - 14 June
ബിനോയ് വിശ്വം നാമനിര്‍ദേശ പത്രികയില്‍ കള്ള സത്യവാങ്ങ്മൂലം നല്‍കിയതായി വെളിപ്പെടുത്തല്‍
തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ബിനോയ് വിശ്വം നാമനിര്‍ദേശ പത്രികയില്‍ നൽകിയത് കള്ള സത്യവാങ്ങ്മൂലമെന്ന് റിപ്പോർട്ട്. അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത…
Read More » - 14 June
അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്ന കാരണങ്ങളെ കുറിച്ച് ഹൈക്കോടതി
കൊച്ചി ; അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്ന കാരണങ്ങള്‍ വേദനാജനകമെന്ന് ഹൈക്കോടതി. വിവാഹബന്ധത്തില്‍ അതിക്രമങ്ങള്‍ കൂടി വരുന്നത് വേദനാജനകവും ആശങ്കാപരവുമെന്ന് ഹൈക്കോടതി. മാതാപിതാക്കളെ ധിക്കരിച്ച് പ്രണയിച്ചയാളോടൊപ്പം ഇറങ്ങിപ്പോയ യുവതി…
Read More » - 14 June
യുവതി മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി : സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് കോട്ടയത്തെ പ്രമുഖ കുടുംബത്തിലെ അംഗം
കോട്ടയം : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി കുഞ്ഞിനെ നോക്കാന്‍ നിവൃത്തിയില്ലെന്ന് ന്യായം പറഞ്ഞ് മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി . സംഭവം നടന്നത്…
Read More » - 14 June
കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ റൂട്ട് മാറ്റുന്നു
കോഴിക്കോട്: ഉരുള്‍പൊട്ടലും വെള്ളപൊക്കവും അപകടം വിതയ്ക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന…
Read More » - 14 June
നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട്: കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി. ഇതോടെ നാളെ ശവ്വാല്‍ ഒന്ന് അധവ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് പ്രഖ്യാപിച്ചത്..…
Read More »