Kerala
- Jul- 2018 -9 July
ആ രണ്ട് നടിമാര്‍ മാത്രമാണ് രാജിക്കത്ത് തന്നത്; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
കൊച്ചി: താര സംഘടനായ അമ്മയില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ രണ്ടുപേര്‍ മാത്രമാണ് രാജിക്കത്ത് തന്നത്. ഭാവനയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയത്.…
Read More » - 9 July
അത് തെറ്റായിപ്പോയി; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഞായറാഴ്ച പത്തനാപുരം…
Read More » - 9 July
അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ
കൊച്ചി : താര സംഘടനായ അമ്മയിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹൻലാൽ തുറന്നുപറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജനറൽ…
Read More » - 9 July
സല്മാന് ഖാനെതിരെ വീണ്ടും കേസെടുത്തു
ഡൽഹി : ഒന്നിന് പുറമെ ഒന്നായി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് തീരുന്നതിന് മുമ്പ് വീണ്ടും സല്‍മാനെതിരെ കേസെടുത്തു.…
Read More » - 9 July
തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി. ടോമിന് തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായാണ് സംഘടനകളുടെ നീക്കങ്ങൾ. മുതിര്‍ന്ന നേതാക്കളായ വൈക്കം…
Read More » - 9 July
നിഷാ സാരംഗിന്റെ തുറന്നുപറച്ചില്‍; സംവിധായകരുടെ സംഘടനയും രംഗത്ത്, തീരുമാനം വ്യക്തമാക്കാതെ ചാനല്‍
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിനെതിരെ സംവിധായകരുടെ സംഘടന. സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ…
Read More » - 9 July
അക്രമികള്‍ കോളേജില്‍ നേരത്തെയെത്തി; അഭിമന്യുവിനെ ചതിച്ചത് ചാരന്മാർ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താനും മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ…
Read More » - 9 July
സിപിഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് അനധികൃത നിയമനം
കണ്ണൂര്‍: സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം. ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.…
Read More » - 9 July
അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ
കൊച്ചി : താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടത്തുന്നു. യോഗ തീരുമാനം വിശദമാക്കാൻ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വാർത്താസമ്മേളനം 12 മണിക്ക് നടത്തും. യോഗത്തിൽ…
Read More » - 9 July
വൈദ്യുതി കമ്പിയില്‍ തട്ടി കര്ഷകന് ഷോക്കേറ്റ് മരിച്ചു
മഞ്ചേശ്വരം: വൈദ്യുതി കമ്പിയില്‍ തട്ടി കര്ഷകന് ഷോക്കേറ്റ് മരിച്ചു. വോര്ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി…
Read More » - 9 July
ഭീഷണിയുമായി വീട്ടമ്മ; വീട് ജപ്തി ചെയ്താല്‍ കുടുംബം ആത്മഹത്യ ചെയ്യും
കൊച്ചി: വീട് ജപ്തി ചെയ്താല്‍ കുടുംബം മുഴിവന്‍ ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി ഒരു വീട്ടമ്മ. ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയാണ് ഭീഷണിയുമായി…
Read More » - 9 July
ഗര്‍ഭിണിക്ക് സിപിഎം പ്രവര്‍ത്തകന്റെ വക ക്രൂര മര്‍ദനം
പത്തനംതിട്ട: ഗര്‍ഭിണിയെ സിപിഎം പ്രവര്ത്തകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ പെരുനാട് സ്വദേശിനി സുനിക്കാണ് മര്‍ദനമേറ്റത്. സ്ഥലവാസിയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനുമായ പ്രദീപാണ് ഗര്‍ഭിണിയുടെ…
Read More » - 9 July
കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവ് (32)ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം…
Read More » - 9 July
സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിക്കുന്നു; കാരണം ഇതാണ്
പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തയാറാകാതെ ഡോക്ടര്‍മാര്‍. അഞ്ചു വര്‍ഷത്തില്‍ സര്‍ക്കാര്‍ 4390 ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ജോലിക്കെത്തിയത് 1812 പേര് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.…
Read More » - 9 July
അഭിമന്യു വധം; ക്യാംപസ് ഫ്രണ്ടിനെതിരെ കെമാല്‍ പാഷ രംഗത്ത്
എറണാകുളം: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാംപസ് ഫ്രണ്ടിനെതിരെ മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന കെമാല്‍ പാഷ രംഗത്ത്. ക്യാംപസ്…
Read More » - 9 July
സ്വര്‍ണം മോഷ്ടിച്ച ജൂവലറി ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : പ്രമുഖ ജൂവലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച ജൂവലറി ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂര്‍ ഉളിക്കലിനടുത്തുള്ള വയത്തൂരിലെ തൊമ്മിക്കാട്ടില്‍ വീട്ടില്‍ ജോര്‍ജ് തോമസിനെ(45)യാണ് വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 9 July
തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പാത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
കോട്ടയം: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പാത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. അതിവേഗ റെയില്‍പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ സാര്‍ക്കാര്‍ ധാരണയായത്. പദ്ധതിക്കായി രൂപവത്കരിച്ച…
Read More » - 9 July
മാലാഖയുടെ മകന് പറശ്ശിനിക്കടവില്‍ ചോറൂണ്
തളിപ്പറമ്പ്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് പിടിപെട്ട് മരിച്ച ലിനിയുടെ ഇളയ മകന് പറശ്ശിനിക്കടവില്‍ ചോറൂണ്. സിദ്ധാര്‍ഥന്റെ ചോറൂണ് മുത്തപ്പന് സന്നിധിയില്‍ വേണമെന്നായിരുന്നു കുടുംബത്തിന്റെയും ലിനയുടെയും ആഗ്രഹം.…
Read More » - 9 July
കപ്പലിടിച്ചു മത്സ്യബന്ധനത്തിന് പോയ ഫൈബര്‍വള്ളം തകര്‍ന്നു; രണ്ടുപേർ ചികിത്സയിൽ
വൈപ്പിന്‍: കപ്പലിടിച്ചു മത്സ്യബന്ധനത്തിന് പോയ ഫൈബര്‍വള്ളം തകര്‍ന്നു. മത്സ്യബന്ധനത്തിനിടെയാണ് സംഭവം. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചു മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും ചേര്‍ന്നു…
Read More » - 9 July
കാസര്‍കോട് വാഹനാപകടം, നാല് പേര്‍ക്ക് ദാരുണാന്ത്യം
ഉപ്പള: കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. കാസര്‍കോട് ഉപ്പളയിലാണ് സംഭവം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് യാത്രക്കരാണ് മരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » - 9 July
ബിന്ദു തിരോധാനം; രണ്ടാം പ്രതി മിനിക്ക് മുഖ്യപ്രതി നൽകിയത് അഞ്ച് ലക്ഷം
ആലപ്പുഴ : ചേർത്തലയിൽനിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ സ്വത്തുക്കൾ വിൽക്കാൻ രണ്ടാം പ്രതി മിനിക്ക് മുഖ്യപ്രതി സെബാസ്റ്റ്യന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലമായി നല്കിയെന്നു പോലീസ്.…
Read More » - 9 July
അഭിമന്യു വധം; ഒത്തുതീര്‍പ്പിനു പോലീസ് നീക്കം?
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒത്തുതീര്‍പ്പ് നീക്കവുമായി പോലീസെന്ന് റിപ്പോര്‍ട്ടുകള്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഒളിയിടങ്ങളിലേക്കു കടക്കാനാകാത്ത സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് പോലീസ് മുന്‍തൂക്കം…
Read More » - 9 July
പ്രമുഖ നടന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നാടക-സിനിമാ നടനായ നെല്ലിക്കോട് പപ്പന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 9 July
ഹോട്ടലുകളില്‍ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി : സംഭവം ഇങ്ങനെ
മുളന്തുരുത്തി : ഹോട്ടലുകളില്‍ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി. കുളമ്പുരോഗം ബാധിച്ച പശുക്കളെയാണ് അറവുകാര് അറക്കുന്നത്. വിവിധ മേഖലകളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ചതോടെയാണു രോഗം ബാധിച്ച പശുക്കളെ…
Read More »