Kerala
- Jun- 2018 -20 June
കാട്ടാനയുടെ ആക്രമണം : കർഷകൻ മരിച്ചു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ കർഷകനു ദാരുണ മരണം. പാലക്കാട് മുണ്ടൂര്‍ വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവസ്ഥലത്ത് വേണ്ടത്ര സുരക്ഷയില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു എന്നാണ് ഒടുവിൽ…
Read More » - 20 June
ആലുവ വെളിയത്ത് നാട് സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദ് ചെയ്തു
ആലുവ: ആലുവ വെളിയത്ത് നാട് സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. തുടർച്ചയായി 23 വർഷമായി ബിജെപി ഭരിക്കുന്ന ആലുവ വെളിയത്ത് നാട് സഹകരണ…
Read More » - 20 June
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യക്കടത്ത് : കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യക്കടത്ത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ്…
Read More » - 20 June
കോടികളുടെ വായ്പാ തട്ടിപ്പ് : ഫാ. പീലിയാനിക്കലിന് ചതിച്ചു പണം ഉണ്ടാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നു, റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ചതിച്ച് പണം ഉണ്ടാക്കണമെന്ന…
Read More » - 20 June
ഇന്ധന വില്പന ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല: കാരണം ഇതാണ്
ന്യൂഡല്‍ഹി• പെട്രോള്‍, ഡീസല്‍ വില്പന ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്തെ ഇന്ധനവിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൂചന. ജി.എസ്.ടി യ്ക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ്…
Read More » - 20 June
പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടി : വിദ്യാർഥി ആത്മഹത്യ ചെയ്തു
കോട്ടയം : പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്.…
Read More » - 20 June
പൊലീസിലെ ദാസ്യപ്പണി : എസ്എപി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെ അന്വേഷണം
തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ എസ്എപി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ വകുപ്പതല അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ബറ്റാലിയന് ഐ.ജി ജയരാജിനായിരുക്കും അന്വേഷണ ചുമതല. രാജുവിന്റെ…
Read More » - 20 June
ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് : കോടതിയുടെ നിർണ്ണായക തീരുമാനം
കൊച്ചി: നടന് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിനിയുടെ പരാതിയിൽ നിർണ്ണായക തീരുമാനവുമായി കോടതി. ഉണ്ണി മുകുന്ദന് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നല്കിയ കേസിന്റെ തുടര്‍നടപടികള്‍ കോടതി…
Read More » - 20 June
നീണ്ട ക്യൂകള്‍ പഴങ്കഥയാകും, ഇനി എ.സി തണുപ്പില്‍ ഇഷ്ടമുള്ള കുപ്പികള്‍ തെരഞ്ഞെടുക്കാം: ആദ്യത്തെ പുതിയ മോഡല്‍ ബിവറേജസ് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം• കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ റോഡിലൂടെ മീറ്ററുകള്‍ നീളുന്ന നീണ്ട ക്യൂവും തിരക്കും ബഹളവുമൊക്കെ പഴങ്കഥയാകാന്‍ പോകുന്നു. ഇനി എ.സിയുടെ തണുപ്പില്‍, സൂപ്പര്‍മാര്‍ക്കറ്റ് പോലെയുള്ള ഷോപ്പില്‍…
Read More » - 20 June
ജെസ്നയുടെ തിരോധാനം; നിര്‍ണായക വഴിത്തിരിവ് , അന്വേഷണം സുഹൃത്തിലേക്ക്
പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയയുടെ അന്വേഷണത്തില്‍ മറ്റൊരു നിർണ്ണായക വഴിത്തിരിവ്. കേസിൽ മറ്റൊരു തുമ്പും ഇതുവരെ ലഭിച്ചിരുന്നില്ല. ചെന്നൈയിലും ഗോവയിലും പൂനെയിലും കേസന്വേഷണം…
Read More » - 20 June
കാമുകനൊപ്പം മൂന്നാറില്‍ നിന്ന് യുവതിയെ പൊലീസ് പിടികൂടിയപ്പോള്‍ ഭാര്യയുടെ ആ വാക്കുകള്‍ കേട്ട് ഭര്‍ത്താവ് തളര്‍ന്നു പോയി
കോട്ടയം: കാമുകനൊപ്പം മൂന്നാറില്‍ നിന്ന് യുവതിയെ പിടികൂടിയപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ട് ഭര്‍ത്താവ് തളര്‍ന്നുപോയി. നീലംപേരൂര്‍ സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയതായിരുന്നു ചിങ്ങവനം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് കാണാതായ…
Read More » - 20 June
പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരകവിഷം: റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍•കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. എറണാകുളത്തെ റീജനൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയില്‍ 25 ശതമാനത്തോളം സാമ്പിലുകളിലും കീടനാശിനി…
Read More » - 20 June
കേരളത്തില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍…
Read More » - 20 June
മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
ഇടുക്കി: തിങ്കളാഴ്ച നടന്ന അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമരസ്ഥലത്ത് പ്രവർത്തകർ മാധ്യമ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നോക്കി…
Read More » - 20 June
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന നിരോധിത ലഹരി മരുന്നുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
തലശേരി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശി അറസ്റ്റിൽ.ഇയാളിൽ നിന്ന് പിടിച്ചെടുത്ത തരം മരുന്ന് ഉപയോഗിച്ചാല്‍ കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും മാനസികാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള…
Read More » - 20 June
തനിക്ക് പരോൾ നൽകുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്റെ പരാതി: മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് വിശദീകരണം തേടി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് പരോൾ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് വിശദീകരണം തേടി. അഞ്ചു വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക്…
Read More » - 20 June
വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ കുടുംബമാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ച്…
Read More » - 20 June
തലസ്ഥാനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തൈക്കാടാണ് അപകടമുണ്ടായത്. കോലിയക്കോട് സ്വദേശികളായ അരുണ്‍ (21), കാര്‍ത്തിക് (20) എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച്…
Read More » - 20 June
വായ്പാ തട്ടിപ്പ് ; ഫാ.പീലിയാനിക്കൽ റിമാൻഡിൽ
ആലപ്പുഴ : കുട്ടനാട്ടിൽ കാർഷിക വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയായ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ റിമാൻഡിൽ. പതിനാലു…
Read More » - 20 June
തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശി സോഫിന് ടൈറ്റസ് (24) നെയാണ് തുമ്പ പോലീസ് ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്. കാട്ടാക്കടയിലെ അശോകന് കൊലക്കേസിലും…
Read More » - 20 June
ഓരോ പട്ടാളക്കാരനും അവന്റെ നാടിന് വേണ്ടി അവന്റെ യൗവനവും കൗമാരവുമെല്ലാം ത്യജിക്കുന്നു; പട്ടാളക്കാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഓരോ പട്ടാളക്കാരനും സ്വന്തം രാജ്യത്തിന് വേണ്ടി അവന് പ്രിപ്പെട്ടതെല്ലാം ത്യജിക്കുന്നു. സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട അവന്റെ കൗമാരവും യൗവനവുമെല്ലാം അവൻ അതിർത്തിയിൽ കഴിച്ചുകൂട്ടുന്നു. രാജ്യത്തിൻറെ കാവൽപ്പടയായി അഭിമാനിക്കുമ്പോഴും…
Read More » - 20 June
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. Also Read : ദുബായിൽ ഏറ്റവും…
Read More » - 20 June
പിവി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ പാർക്കിന്റെ പ്രവർത്തനാനുമതി പുതുക്കി നൽകുന്ന കാര്യത്തിൽ…
Read More » - 20 June
ദാസ്യപ്പണി; ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍
കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്ക്കര്‍ കോടതിയെ സമീപിച്ചത്. Also Read : മകളുടെ ശാരീരീക ക്ഷമത…
Read More » - 20 June
വീണ്ടും മണ്ണിടിച്ചില്‍; കോതമംഗലം കട്ടപ്പന റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു
നേര്യമംഗലം : കോതമംഗലം കട്ടപ്പനയില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കരിമ്പനും തട്ടേക്കണ്ണിക്കു മിടയില്‍ ഓഡിറ്റ് വണ്‍ എന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ റോഡിന്റെ ഇരു…
Read More »