
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്സ്പ്രസ് 12.30നും പുറപ്പെട്ടില്ല.
Read also:കേരളത്തില്‍ അഞ്ച് ദിവസം അതിശക്തമായ മഴ; ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നത് മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല.
Post Your Comments