തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വാർത്ത അറിഞ്ഞപ്പോൾ പണ്ട് തന്റെ സ്ഥാപനത്തില്‍ നടന്ന സമരത്തില്‍ സി.ഐ.ടി.യുക്കാര്‍ തന്നെ പെറ്റി ബൂര്‍ഷ്വയെന്നും അമേരിക്കന്‍ ചെരുപ്പ് നക്കിയെന്നും വിളിച്ചതാണ് ഓര്‍മ്മ വരുന്നതെന്ന് ചിറ്റിലപ്പള്ളി വ്യക്തമാക്കി. ഒരു പഴയ ലാംബെ സ്കൂട്ടറുള്ള ഒരു ചെറിയ വ്യവസായി മാത്രമായിരുന്നു അന്ന് ഞാന്‍, പ്രത്യേയ ശാസ്ത്രവും ആദര്‍ശവാദവും എത്ര പെട്ടെന്നാണ് മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments