തിരുവനന്തപുരം: വിവേകാനന്ദന്റെ ഹിന്ദുത്വമല്ല ബിജെപിക്കുള്ളതെന്നും സര്‍വര്‍ക്കറുടെ ഹിന്ദുത്വമാണെന്നും ശശി തരൂര്‍ തരൂർ എംപി. വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിന്‍റെ ഗതിയാകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ്ഗാന്ധി സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also:ബിജെപിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തള്ളാതെ ടി ആർ എസ്
സെമിനാറിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശ് തനിക്കെതിരെ ആക്രമണം ഉണ്ടായി 18 ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും പിടികൂടിയിട്ടിലില്ലെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണെന്നും വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെയായിരുന്നു അക്രമമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
Post Your Comments