തിരുവനന്തപുരം: കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തത്തെ നേരിടാന്‍ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഫോണിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന് അതിഭീകരമായ പ്രളയത്തത്തില് ഏറെ ആശങ്കെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതികരിച്ചു.
Read also : കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലര്‍ട്ട്:കൂടുതൽ കേന്ദ്രസേന എത്തുന്നു
അതിഭീകരമായ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും നാളെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
Post Your Comments