Kerala
- Jul- 2018 -8 July
ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ നേതാവിന് എസ്.ഡി.പി.ഐയുടെ വധഭീഷണി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആലമുക്ക് യുണിറ്റ് സെക്രട്ടറി ശ്രീജിത്തിനും കുടുംബാംഗങ്ങള്‍ക്കും എസ്.ഡി.പി.ഐയുടെ വധഭീഷണി. എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഫേസ്ബുക്കില്‍ എസ്.ഡി.പി.ഐയ്ക്കെതിരെ ഇട്ട പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും…
Read More » - 8 July
നിഷ സാരംഗ് നീലുവായി തന്നെ തുടരുമോ? ഉപ്പും മുളകും അണിയറ പ്രവര്‍ത്തകരുടെ ഒടുവിലത്തെ നിലപാട് ഇങ്ങനെ
കൊച്ചി: പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ്.…
Read More » - 8 July
യുവതി ഓടിച്ചിരുന്ന കാര്‍ ഫർണിച്ചർ കടയിലേക്ക് ഇടിച്ച് കയറി; ഒടുവിൽ സംഭവിച്ചത്
കൊച്ചി: യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. നെല്ലിക്കുഴിയിലാണ് സംഭവം. നാളെ നടക്കുന്ന വിവാഹ നിശ്ചയ ആവശ്യത്തിലേയ്ക്കായി സ്വര്‍ണം വാങ്ങി മടങ്ങിയ നെല്ലിമറ്റം…
Read More » - 8 July
നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; പ്രതികരണവുമയി വനിതാ കൂട്ടായ്മ
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിന് പിന്തുണയുമായി വനിത കൂട്ടായ്മയായ ഡബ്ലൂ.സി.സി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ലൂ.സി.സി തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.…
Read More » - 8 July
കുതിച്ചുയര്‍ന്ന് പച്ചക്കറി വില; സാധാരണക്കാര്‍ ആശങ്കയില്‍
തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് പച്ചക്കറി വില. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. കൂടാതെ ഉണക്ക മത്സ്യത്തിന്റെ വിലയും…
Read More » - 8 July
സൈനികന്റെ വീട് ആക്രമിച്ച കേസ്; അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയില്‍
കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ ഒളിവിലായിരുന്നവരെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട…
Read More » - 8 July
അഭിമന്യു കൊലക്കേസ്: നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍…
Read More » - 8 July
പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സെയില്‍സ് മാനേജര്‍ മുങ്ങിയത് രണ്ടു കോടിയുടെ സ്വര്‍ണവുമായി
കൊല്ലം: പ്രമുഖ ജ്വല്ലറിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണവുമായി സെയില്‍സ് മാനേജര്‍ മുങ്ങി. കൊല്ലം ആര്.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ…
Read More » - 8 July
നിഷ സാരംഗിന് പിന്തുണയുമായി ശാരദക്കുട്ടി
കൊച്ചി: സീരിയല്‍ രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങള്‍ വാർത്ത ചാനലിലൂടെ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊണ്ട്…
Read More » - 8 July
മെഡിക്കല്‍ കോളേജ് പ്രവേശനം; നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍. പ്രവേശനത്തില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ്…
Read More » - 8 July
ജലന്ദര്‍ ബിഷപ്പിനെ കുരുക്കി കന്യാസ്ത്രീയുടെ വൈദ്യപരിശോധനാ ഫലം
കോട്ടയം: ജലന്ദര്‍ ബിഷപ്പിന് കുരുക്കു മുറുകുന്നു. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധയിൽ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ട്. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ്…
Read More » - 8 July
സോഷ്യൽ മീഡിയയിലൂടെ കുപ്രചരണം: കുറ്റം തുറന്നു പറഞ്ഞു പ്രതി രംഗത്ത്
ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ നുണപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കുറ്റം തുറന്നു പറഞ്ഞ് രംഗത്തെത്തി. തുടർന്ന് മാപ്പ് നല്കിയ വാദി കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായി.…
Read More » - 8 July
നടിയെ അനുകൂലിച്ച് പോസ്റ്റിട്ട വീട്ടമ്മയ്ക്കെതിരെ സൈബര്‍ ആക്രമണം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു
കൊച്ചി: സ്ത്രീകള്‍ക്കെതിരെ സൈബര്‍ ലോകത്തെ അക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ സ്ത്രീപക്ഷ പോസ്റ്റ് ഇട്ട് വീട്ടമ്മയെ സൈബര്‍ തീവ്രവാദികള്‍ വളഞ്ഞിട്ട്…
Read More » - 8 July
ആ ദൃശ്യത്തിലുള്ളത് ജസ്ന തന്നെ? അത് അലീഷയല്ലെന്ന് ഉമ്മ; കേസില്‍ നിര്‍ണായക വഴിത്തിരിവ്
മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ യാതൊരു തുമ്പും കിട്ടിയിട്ടില്ല. എന്നാല്‍…
Read More » - 8 July
ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങള്‍; കൂട്ടരാജി
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റും, സെക്രട്ടറിയും അടക്കമുള്ള ഒരു വിഭാഗത്തിന്റെ കൂട്ടരാജി. ആലപ്പുഴയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ലോധ കമ്മറ്റി…
Read More » - 8 July
ഒറ്റയാത്രക്കാരനുമായി ബാംഗ്ലൂര്‍വരെ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി; പിന്നീട് സംഭവിച്ചതിങ്ങനെ
കല്‍പ്പറ്റ: ഒറ്റയാത്രക്കാരനുമായി ബാംഗ്ലൂര്‍വരെ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി. ചട്ടങ്ങള്‍ ലംഘിച്ച് ഒറ്റയാത്രക്കാരനുമായി ബംഗളൂരു ബസ് സര്‍വീസ് നടത്തി കെ.എസ്.ആര്.ടി.സിക്ക് നഷ്ടംവരുത്തിയ ല്‍പ്പറ്റ ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍(എ.ടി.ഒ)…
Read More » - 8 July
ഈ നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഈ നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരളപോലീസ്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നുവന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ…
Read More » - 8 July
മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . അദ്ദേഹം രണ്ട് തവണ മേഘാലയ ഗവർണറായിരുന്നു. ദേശീയ തലത്തില്‍…
Read More » - 8 July
ക്രിസ്തീയ സഭയിലെ പീഡന വിവാദത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്
കൊല്ലം: ക്രിസ്തീയ സഭയിലെ ലൈംഗിക പീഡന വിവാദത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരും പരാതിക്കാരായ സ്ത്രീകളും…
Read More » - 8 July
ഗുരുവായൂര്‍ പുണ്യം ഏറ്റുവാങ്ങി ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യം, വാകച്ചാര്‍ത്ത്, അഭിഷേകം എന്നിവ കണ്ടുവണങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തിയ കേന്ദ്രമന്ത്രി ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ മടങ്ങി.…
Read More » - 8 July
സൈനികന്റെ വീടിന് നേരെ ആക്രമണം; പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ
കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സിനിമാപ്പറമ്പ് പനപ്പെട്ടി ചരുവിൽ പുത്തൻവീട്ടിൽ അബ്ദുൽ ജബ്ബാറിനെ (28) ആണ്…
Read More » - 8 July
വവ്വാല് ക്ലിക്കല്ല ഇക്കുറി ഓന്ത് ക്ലിക്ക്, ഇത് ഒരു ഒന്നൊന്നര ഫോട്ടോഗ്രഫി(വീഡിയോ)
വവ്വാല് ക്ലിക്കിലൂടെ ഹിറ്റായ ഫോട്ടോഗ്രഫറാണ് വിഷ്ണു. മരത്തില്‍ തൂങ്ങിക്കിടന്ന് വധുവരന്മാരുടെ ചിത്രമെടുത്ത വിഷ്ണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ക്ലിക്ക…
Read More » - 8 July
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കുമളി: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനത്തിനിരയായയുവതിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുമളി കൊല്ലംപട്ടട സ്വദേശി സുദീപി(21)…
Read More » - 8 July
വികെ ശ്രീരാമൻ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ യുവാവ് പിടിയിൽ
കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് മരിച്ചുവെന്ന് ഫെയ്സ്ബുക്ക്, വാടസ്ആപ് വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ…
Read More » - 8 July
സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പടനിലം സ്വദേശി കണ്ടംപാലത്ത് എംകെ ഹിഷാമാണ് പോലീസ് പിടിയിലായത്. ജ്യുഡീഷ്യല്‍…
Read More »