Kerala
- Oct- 2023 -9 October
സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി: മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. ഇതിൽ…
Read More » - 9 October
ട്രെയിനുകളിലെ ലൈംഗികാതിക്രമം; ദക്ഷിണ റെയില്‍വേയിൽ രജിസ്റ്റർ ചെയ്ത 313 കേസുകളില്‍ 261 എണ്ണവും കേരളത്തിൽ നിന്ന്
ട്രെയിൻ യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ ദക്ഷിണ റെയിൽവേയിൽ മുന്നിൽ നിൽക്കുന്നത് കേരളമെന്ന് റിപ്പോർട്ട്. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. 2020 മുതല്‍…
Read More » - 9 October
എല്ലാം ദൈവത്തിന് അറിയാം, കരുവന്നൂര്‍ കേസില്‍ എ.സി മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഇഡിയുടെ സൃഷ്ടിയാണെന്നും, സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളം ഒരുക്കിയതാണെന്നുമുള്ള എ.സി മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്…
Read More » - 9 October
ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം: സിപിഎം
തിരുവനന്തപുരം: ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് സിപിഎം. പാലസ്തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ…
Read More » - 9 October
യുവാവിനെ മദ്യം കൊടുത്ത് മയക്കി മാലയുമായി കടന്നു: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെ മദ്യം കുടുപ്പിച്ച് മയക്കി സ്വർണ്ണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മുല്ലക്കര സ്വദേശി അനീഷാണ് അറസ്റ്റിലായത്. സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ യുവാവിന്റെ മാല കവർന്നത്.…
Read More » - 9 October
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ലക്ഷങ്ങളുടെ തട്ടിപ്പ്: മുൻസിപിഎം നേതാക്കളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം
കോട്ടയം: സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. വൈക്കം തലയോലപ്പറമ്പിലാണ് സംഭവം. ഇരുവരും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രാദേശിക നേതാക്കളായതിനാൽ പൊലീസ്…
Read More » - 9 October
ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മയല്ല,അമ്മയ്ക്ക് ബാങ്കില്‍ നിക്ഷേപമില്ല: പി.ആര് അരവിന്ദാക്ഷന്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന്. ഇഡി വ്യാജ ആരോപണങ്ങള്‍…
Read More » - 9 October
തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു: രോഗബാധ ഉണ്ടായത് അച്ഛനും മകനും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 9 October
കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം, വന്‍ നിരീക്ഷണത്തിന് പൊലീസ്
കല്‍പ്പറ്റ : വയനാട് കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വന്‍ നിരീക്ഷണത്തിന് പൊലീസ്. അതിര്‍ത്തിയില്‍ ത്രീ ലെവല്‍ പട്രോളിംഗും ഡ്രോണ്‍ പട്രോളിംഗും ആരംഭിച്ചു. തമിഴ്നാട്, കര്‍ണാടക എന്നിവരുമായി…
Read More » - 9 October
ആശുപത്രി വികസനം നേരിട്ട് വിലയിരുത്തും: താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സന്ദർശനം നടത്താൻ ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘ആർദ്രം ആരോഗ്യം’പരിപാടിക്ക് തുടക്കമായി.…
Read More » - 9 October
ഏഷ്യൻ ഗെയിംസ്: അത്ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അത്ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിലാണ് നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം…
Read More » - 9 October
രാജസ്ഥാനിൽ നിന്ന് മയക്കുമരുന്ന് പൊതികളുമായി എത്തി: മലയാളി യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: രാജസ്ഥാനിൽ നിന്ന് മയക്കുമരുന്ന് പൊതികളുമായി എത്തിയ മലയാളി യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂരിൽ വച്ച് അറസ്റ്റ് ചെയ്തു. മരുസാഗർ എക്സ്പ്രസ് യാത്രക്കാരായ കോഴിക്കോട് ജില്ലക്കാരായ…
Read More » - 9 October
മൈക്കിന് പ്രശ്നം വന്നാല്‍ തെറിവിളിക്കുന്നവര്‍ സംസ്കാരമില്ലാത്തവര്‍: വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍
പാലാ: മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാത്തവരുമാണെന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അന്തസില്ലായ്മയും, പഠനമില്ലായ്മയും, വളര്‍ന്ന് വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും…
Read More » - 9 October
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന്റെ കൈ വെട്ടി: മുഖ്യ പ്രതി പിടിയില്‍
തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ…
Read More » - 9 October
വാതത്തിനുള്ള മരുന്നിനു പകരം നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 18 വയസ്സുകാരി…
Read More » - 9 October
മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറിപ്പ്, മൂന്ന് അധ്യാപകർക്ക് എതിരെ കേസ്
കന്യാകുമാരി: സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. കേരള – തമിഴ്നാട് അതിർത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ…
Read More » - 9 October
ഭാര്യയെയും ഭർത്താവിനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
പാലക്കാട്: വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു…
Read More » - 9 October
സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമാകും: റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3…
Read More » - 9 October
വാടക കെട്ടിടത്തില്‍ മയക്കുമരുന്ന് വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍
കൊച്ചി: വാടക കെട്ടിടത്തില്‍ വില്‍പ്പന നടത്തിയിരുന്ന നിരോധിത ലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയില്‍ പിടിയിൽ. കോഴിക്കോട് ശിവപുരം വട്ടോളി ബസാർ തിയ്യക്കണ്ടി വീട്ടിൽ…
Read More » - 9 October
നവീകരണത്തിനായി വേണ്ടത് കോടികൾ! 200 ജൻറം ബസുകൾ കട്ടപ്പുറത്ത്
നവീകരണ പ്രവർത്തനങ്ങൾക്കും മറ്റും കോടികൾ ആവശ്യമായതോടെ 200-ഓളം ജൻറം ബസുകൾ ഉപേക്ഷിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ജവഹർലാൽ നെഹ്റു നാഷണൽ റവന്യൂ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുവദിച്ച…
Read More » - 9 October
മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് കാണാനായി കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടി: പോലീസിൽ പരാതി
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താലാണ് മരക്കൊമ്പുകൾ വെട്ടിയത്. കണ്ണൂർ താവക്കര ജിയുപി സ്കൂളിൽ ഇന്നലെയാണ് സംഭവം.…
Read More » - 9 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
തിരുവനന്തപുരം: തിരുവനന്തപുരം പനത്തുറ പൊഴിക്കരയിൽ സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും…
Read More » - 9 October
സംസ്ഥാനത്ത് ഇന്നുമുതൽ തുലാവർഷം സജീവമായേക്കും: 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 9 October
ലക്ഷങ്ങളുടെ സമ്മാനത്തുക! കേരളീയം മെഗാ ഓൺലൈൻ ക്വിസിൽ പങ്കെടുക്കാം, ഇക്കാര്യങ്ങൾ അറിയൂ
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുളള കേരളീയം ഓൺലൈൻ മെഗാ ക്വിസ് ഒക്ടോബർ 19-ന് നടക്കും. 19-ന് വൈകിട്ട് 7:30-ന് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ…
Read More » - 9 October
ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി: ആശുപത്രി സൂപ്രണ്ടിന് പിഴ
തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിന് ആശുപത്രി സൂപ്രണ്ടിന് പിഴയിട്ട് അധികൃതർ. 10,000 രൂപയാണ് സൂപ്രണ്ടിന് പിഴ ചുമത്തി. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിന് കാരണം…
Read More »