AlappuzhaLatest NewsKeralaNattuvarthaNews

മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് സ്രാ​മ്പി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ന​ച്ചി​ക്ക​ൽ റീ​ന(59) ആ​ണ് മ​രി​ച്ച​ത്

മു​ഹ​മ്മ: മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ വീ​ണു ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് സ്രാ​മ്പി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ന​ച്ചി​ക്ക​ൽ റീ​ന(59) ആ​ണ് മ​രി​ച്ച​ത്.

Read Also : വിഗ്രഹത്തിലെ 42പവന്റെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടമുണ്ടാക്കി: ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

ഒ​ക്ടോ​ബ​ർ 22-ന് ​വൈ​കി​ട്ട് നാ​ലി​ന് മ​ണ്ണ​ഞ്ചേ​രി പാ​ർ​ഥൻ ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കു​റു​കെ വ​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ മ​ക​ൻ ഷെ​റി​നും പ​രി​ക്കേ​റ്റി​രു​ന്നു. റീ​ന എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് മ​രി​ച്ച​ത്.

Read Also : കെടിഡിഎഫ്സിക്ക് നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരം കേരള ബാങ്കിന് കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ പണയം വെക്കുന്നു

മൃതദേഹം സംസ്കരിച്ചു. മ​ക്ക​ൾ: ഷെ​റി​മോ​ൻ, റീ​ഷ​മോ​ൾ. മ​രു​മ​ക്ക​ൾ: ബി​ന്ദു, ജോ​ൺ ബ്രി​ട്ടോ (മ​നോ​ര​മ ന്യൂ​സ്‌).

shortlink

Related Articles

Post Your Comments

Related Articles


Back to top button