KeralaLatest NewsNews

അറ്റക്കുറ്റപ്പണികൾ പൂർത്തിയായി: പാലക്കാട് നിലമ്പൂർ പാതയിൽ റെയിൽ ഗതാഗതം പുന:സ്ഥാപിച്ചു

പാലക്കാട്: പാലക്കാട് നിലമ്പൂർ പാതയിൽ എഞ്ചിൻ പാളം തെറ്റി തടസ്സപ്പെട്ട റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി റെയിൽവേ വ്യക്തമാക്കി.

Read Also: ‘ആ പരാതിയില്‍ കഴമ്പില്ല’ സുരേഷ് ഗോപിക്കെതിരെ ചുമത്തിയ 354 എ പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പോലീസ്

കഴിഞ്ഞ ദിവസമാണ് എഞ്ചിൻ പാളം തെറ്റി റെയിൽ ഗതാഗതം തടസപ്പെട്ടത്. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.

Read Also: കെടിഡിഎഫ്സിക്ക് നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരം കേരള ബാങ്കിന് കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ പണയം വെക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button