Kerala
- Oct- 2023 -30 October
പ്രമുഖ സിനിമ-സീരിയല്‍ താരത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ രംഗത്തെ പ്രമുഖ നടി രജ്ഞുഷ മേനോനെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 30 October
ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: നാല് പേർ പിടിയിൽ
ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത്കുമാർ…
Read More » - 30 October
ഹമാസിനെ വിമര്‍ശിച്ച് എം.എ ബേബിയുടെ പ്രസംഗം വൈറലായി, ഇതോടെ പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ബേബിയെ ഒഴിവാക്കി
തിരുവനന്തപുരം: മഹല്ല് എമ്പവര്‍ കമ്മിറ്റി തിരുവനന്തപുരത്തു നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് സിപിഎം നേതാവ് എം.എ ബേബിയെ ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ വിമര്‍ശിച്ച് എം.എ…
Read More » - 30 October
സ്കൂട്ടര്‍ മോഷണം: യുവാവ് പിടിയിൽ
മെഡിക്കല്‍കോളജ്: ശ്രീകണേ്ഠശ്വരം ഭാഗത്തെ സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിൽ. ഉള്ളൂര്‍ കിഴക്കേകാരം വിളാകം വീട്ടില്‍ ഗിരിലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് ആണ് പിടികൂടിയത്.…
Read More » - 30 October
കളമശ്ശേരി ബോംബ് സ്ഫോടനം: 4 പേരുടെ നില അതീവ ഗുരുതരം, മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2…
Read More » - 30 October
കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
പാലോട്: കാട്ടുപന്നി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പേരയം സ്വദേശികളായ ജയകുമാർ, സോനു, അനികുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ഫുട്ബോൾ…
Read More » - 30 October
ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം, ബിയർ ബോട്ടിൽ കൊണ്ട് കുത്തി: ഒരാൾക്ക് പരിക്ക്
കഴക്കൂട്ടം: കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. Read Also : പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും…
Read More » - 30 October
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതല്‍ നവംബര്‍ 2 വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത്…
Read More » - 30 October
കളമശ്ശേരി സ്ഫോടനം, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവ് ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മൊഴി നല്കി. ബോംബ്…
Read More » - 30 October
ട്രെയിനിൽ മദ്യലഹരിയിൽ ടി.ടി.ഇയെ പീഡിപ്പിക്കാൻ ശ്രമം: തിരുവനന്തപുരം സ്വദേശി പിടിയിൽ
കോട്ടയം: സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ വനിത ടി.ടി.ഇക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തിരുവനന്തപുരം പൂവാർ ചന്തവിളകം ജേസഡിമ മാനുവലാണ് (64) അറസ്റ്റിലായത്. റെയിൽവേ പൊലീസ് ആണ്…
Read More » - 30 October
24 ദിവസംമാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു: മാതാവ് അറസ്റ്റിൽ
കുമളി: 24 ദിവസംമാത്രം പ്രായമായ ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ…
Read More » - 30 October
ബസുകൾ കൂട്ടിയിടിച്ചു: യാത്രക്കാര്‍ക്കും ഡ്രൈവർക്കും പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാകുളം ജംങ്ഷന് സമീപം ഞായറാഴ്ച…
Read More » - 30 October
ഡൊമിനിക് മാര്ട്ടിന് ബോംബ് നിര്‍മ്മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ച്: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്ട്ടിന് കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ രണ്ട് മുറിയാണ്…
Read More » - 30 October
ബോട്ട് വള്ളത്തില്‍ ഇടിച്ച് അപകടം: വെള്ളത്തിലേക്ക് തെറിച്ചുവീണ് ഏഴാംക്ലാസുകാരിയെ കാണാതായി
കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. സ്കൂളിലേക്ക് പോകാനായി വള്ളത്തില്‍ കയറിയതായിരുന്നു പെണ്‍കുട്ടി. Read Also : യാത്രയ്ക്കിടെ…
Read More » - 30 October
യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കവേ 21കാരന് ട്രെയിൻ തട്ടി മരിച്ചു
ചാലക്കുടി: ചാലക്കുടിയില്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോൾ തീവണ്ടി തട്ടുകയായിരുന്നു. കാസർഗോഡ് ചെർക്കള തായൽ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകൻ…
Read More » - 30 October
തെരുവുനായ ആക്രമണം: ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്ക്
പത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനു പരിക്ക്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കു കൂടി നായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു…
Read More » - 30 October
പണമിടപാടിന്റെ പേരിലുള്ള വൈരാഗ്യം: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, നാല് പേർ പിടിയിൽ
ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേര് അറസ്റ്റില്‍. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത്, മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു , അജിത്കുമാർ…
Read More » - 30 October
തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനടക്കം മൂന്ന് പേർക്ക് കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനടക്കം മൂന്ന് പേർക്ക് കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റവർ…
Read More » - 30 October
പത്തനംതിട്ടയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദ്ദേശം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന നിർദ്ദേശവുമായി ജില്ലാ പോലീസ് മേധാവി വി.അജിത്ത്. പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ…
Read More » - 30 October
കരുവാറ്റ വള്ളംകളി: തുഴച്ചിൽകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം, മൂന്ന് പേർ അറസ്റ്റില്‍
ഹരിപ്പാട്: കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ്, പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ),…
Read More » - 30 October
സ്ഫോടനം നടത്തിയത് ഒറ്റയ്ക്കെന്ന മൊഴിയില്‍ ഉറച്ചു നിന്ന് പ്രതി: വിശ്വാസത്തിലെടുക്കാതെ പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഒറ്റക്കെന്ന മൊഴിയില്‍ ഡൊമിനിക് മാർട്ടിൻ ഉറച്ചു നില്ക്കുന്നതായി പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. ഐഇഡി…
Read More » - 30 October
മാർട്ടിന് അയൽക്കാരുമായി ബന്ധമില്ല, കൂടുതൽ സമയം വീടിനുള്ളിൽ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ട് രണ്ട് മാസം
കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ താമസിച്ചിരുന്നത് തമ്മനത്തെ വാടക വീട്ടിലാണ്. യഹോവാ സാക്ഷി വിശ്വാസിയായിരുന്ന ഇയാൾ കുറേക്കാലമായി ആ വിശ്വാസത്തിന് എതിരായിരുന്നുവെന്ന് ഭാര്യ…
Read More » - 30 October
ചേര്‍ത്തലയില്‍ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
ചേർത്തല: ചേര്‍ത്തല വെള്ളിയാകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 30 October
വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അധ്യാപകന് ഗുരുതര പരിക്ക് : പരാതി നൽകി സ്കൂൾ അധികൃതർ
മലപ്പുറം: വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ തെറ്റി. മലപ്പുറം പേരശന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സജീഷിനാണ് പരിക്കേറ്റത്. സ്കൂൾ പ്രിൻസിപ്പാളിന്റെ…
Read More » - 30 October
കളമശേരി സ്ഫോടനം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന…
Read More »