Kerala
- Jul- 2018 -28 July
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പുകയൂര്‍ ഒളകര സ്വദേശി മുഹമ്മദ് കുട്ടി പീഡനനത്തിനിരയാക്കിയത്. തിരൂരങ്ങാടി പോലീസാണ്…
Read More » - 28 July
സംസ്ഥാനത്ത് വീണ്ടും ജോലി വാഗ്ദാന തട്ടിപ്പ് ; പ്രതി പിടിയിൽ
തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തിരുവല്ല ചക്കുളത്തുകാവ് സ്വദേശി ജയകൃഷ്ണനാണ് പിടിയിലായത്. ഐഎസ്ആര്‍ഒയിൽ ജോലി വാഗ്ദാനം ചെയ്ത് മുപ്പതോളംപേരിൽ നിന്നാണ്…
Read More » - 28 July
രണ്ടാംക്ലാസുകാരിയെ രണ്ടാനമ്മ പീഡിപ്പിച്ച സംഭവം; വിവരം പുറത്തറിയിച്ച അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി
കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാംക്ലാസ്സുകാരിയുടെ ശരീരമാസകലം ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി. സ്കൂളിന്റെ പേര് കളങ്കപ്പെടുത്തി എന്ന് ആരോപിച്ചാണ് അധ്യാപിക ശ്രീജയെ…
Read More » - 28 July
പോസ്റ്റ് ഓഫിസിൽ യാചകവേഷത്തിലെത്തിയ മോഷ്ടാവ് കവർന്നത് നാല് ലക്ഷം രൂപ; സംഭവം ഇങ്ങനെ
തിരൂര്‍: യാചകവേഷത്തിൽ പോസ്റ്റ് ഓഫിസിൽ എത്തിയ മോഷ്ടാവ് നാല് ലക്ഷം രൂപയുമായി കടന്നു. കഴിഞ്ഞമാസം 13 നാണ് തിരൂര്‍ നഗരമധ്യത്തിലെ പോസ്റ്റ് ഒാഫിസിലാണ് കവർച്ച നടന്നത്. സി.സി.ടി.വി…
Read More » - 28 July
അഭിമന്യു വധം; മുഖ്യപ്രതി ഇന്ന് കോടതിയിലേക്ക്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മഹാരാജാസ്…
Read More » - 28 July
ഇടുക്കി ഡാം തുറന്നാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്ന് സൂചന : അടിയന്തര യോഗം ഉടൻ ചേരും
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തും. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായേക്കുമെന്നാണ് സൂചന. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന…
Read More » - 28 July
പതിനഞ്ചാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്
കാക്കനാട്: പതിനഞ്ചാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫ്ളാറ്റിലായിരുന്നു അടുക്കള മാലിന്യം കളയാന്‍ അമ്മ പുറത്തേക്കിറങ്ങിയ സമയം ശക്തമായ…
Read More » - 28 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പതിനേഴുകാരൻ പാലക്കാട്ടെത്തി; ഒടുവില്‍ യുവാവിന് രക്ഷകരായത് കേരളാ പോലീസ്
പാലക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്തിയ പതിനേഴുകാരന് രക്ഷകനായത് കേരളാ പോലീസ്. വെറും മെസേജ് അയച്ചുമാത്രം പരിചയമുള്ള യുവാവ് വിഴിഞ്ഞത്ത് നിന്നാണ് യുവതിയെക്കാണാൻ വടക്കഞ്ചേരിയിലെത്തിയത്.…
Read More » - 28 July
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവർഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ
മാവേലിക്കര: പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവർഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ വെച്ചാണ് ജെലീറ്റ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തന്റെ ജേഷ്ഠനാണെന്ന്…
Read More » - 28 July
ഹനാനെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ…
Read More » - 28 July
നവമാധ്യമങ്ങളിൽ പോസ്റ്റിട്ടു തള്ളി, സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നു : ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമ പ്രവർത്തക
തിരുവനന്തപുരം: ആക്ടിവിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിന്റെ കാപട്യം തുറന്ന് കാട്ടി മാദ്ധ്യമ പ്രവർത്തക ആരതി രഞ്ജിത്ത്. പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ…
Read More » - 28 July
കൂടുതൽ ചിത്രങ്ങളിലേക്ക് ഹനാന് ക്ഷണം
തിരുവനന്തപുരം: മീന്‍ വിറ്റും മറ്റു ജോലികള്‍ ചെയ്തും ജീവിക്കാൻ വഴി തേടുന്ന കോളജ് വിദ്യാർഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക…
Read More » - 28 July
സംസ്ഥാനത്ത് 100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് 100 കോടിയുടെ ചരക്ക്, സേവന നികുതി വെട്ടിപ്പ് കണ്ടെത്തി. പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് സെൻട്രൽ ജിഎസ്ടി…
Read More » - 28 July
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം: ആയുസില്‍ ഇനി ഒരിക്കല്‍ പോലും കാണാന്‍ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം കണ്ടത് അനേകായിരങ്ങൾ
ന്യൂഡല്‍ഹി: ആകാശത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ചന്ദ്രഗ്രഹണം ദൃശ്യമായി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത്…
Read More » - 28 July
രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം : രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഇന്ന്…
Read More » - 28 July
ഭർത്താവുപേക്ഷിച്ച യുവതിയോട് തന്റെ ദോഷംമാറ്റാൻ കൂടെ താമസിപ്പിച്ച മന്ത്രവാദി ചെയ്തത്- നാടകീയ സംഭവങ്ങൾ
തൃശൂര്‍ : കാട്ടൂരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതിയേയും അമ്മയേയും ദോഷങ്ങള്‍ മാറ്റാന്‍ മന്ത്രവാദിയെ കൂടെതാമസിപ്പിച്ചിരുന്നു. പുല്ലഴി…
Read More » - 28 July
മാവേലിക്കരയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മാവേലിക്കര: സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.…
Read More » - 28 July
എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്ക് വമ്പൻ ആനുകൂല്യങ്ങൾ. 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും. അരി, മുളക്, പഞ്ചസാര തുടങ്ങി 116…
Read More » - 28 July
ഹനാന്റെ ഉമ്മ സുഹറാ ബീവിക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില സത്യങ്ങൾ
തൃശൂര്‍: ‘എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള് കള്ളിയല്ല. കൊച്ചുന്നാള് മുതല്‍ അവള് കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്’-കണ്ണീരോടെ പറയുന്നത് ഹനാന്റെ ഉമ്മ സുഹറാ ബീവി. മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ…
Read More » - 28 July
സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി അറസ്റ്റിൽ
കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയിൽ സഹായിയായി…
Read More » - 28 July
ജൂലൈ 30 ഹർത്താൽ : ബന്ധമില്ലെന്ന് ആർ.എസ്.എസ്
കൊച്ചി : ജൂലൈ 30 ന് ഹൈന്ദവ സംഘടനകളെന്ന പേരിൽ നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് ആർ.എസ്.എസ് . ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ലെന്നും…
Read More » - 28 July
നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു. . രാത്ര 10.45നായിരുന്നു ഗ്രഹണത്തിന്റെ ആദ്യഘട്ടം. 11.45 മുതല്‍ ഇത് അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂര്‍ണഗ്രഹണം രാത്രി ഒന്നോടെ കാണാം.…
Read More » - 28 July
ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേകപദ്ധതികള്‍ നടപ്പാക്കും : വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ വിവിധ ഏജന്‍സികള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രരേഖ…
Read More » - 27 July
സഹോദരന് തീ കൊളുത്തിയ യുവതിക്ക് ദാരുണമരണം
കൊല്ലം: സഹോദരന് തീ കൊളുത്തിയ യുവതിക്ക് ദാരുണമരണം. കഴിഞ്ഞ ശനിയാഴ്ച കൊല്ലം കടയ്ക്കലില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന അച്ചു എ. നായരാണ് മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും…
Read More » - 27 July
സപ്ലൈകോ ഓണ്‍ ലൈന്‍ ബില്ലിംഗ് സംവിധാനത്തിലേക്ക്
കൊച്ചി: റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഒന്നിലധികം സപ്ലൈകോ വില്‍പ്പന ശാലകളില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങി വെട്ടിപ്പു നടത്തുന്നത് തടയാന്‍ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം…
Read More »