Kerala
- Aug- 2018 -8 August
മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി; പോലീസ് ഉദ്യോഗസ്ഥർക്കെരെ കേസ്
പൊന്മുടി: മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കുമെതിരെ കേസ്. ഗ്രേഡ് എസ്ഐയും സംഘവും പൊലീസ് വാഹനത്തില്‍ കാട്ടില്‍ക്കയറി മ്ലാവിനെ വെടിവയ്ക്കുകയായിരുന്നു. ഒളിവില്‍ പോയ എസ്ഐ അയൂബിനും…
Read More » - 8 August
ഉറ്റ സുഹൃത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങി; സിനിമയല്ല യഥാർത്ഥ ജീവിത കഥയാണ്
ഡൽഹി : ഉറ്റ സുഹൃത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങി മരണം മുമ്പിൽ കണ്ട ഒരു യുവാവ് ഉണ്ട് . പലരും ഇത്തരം കഥകൾ കേട്ടിട്ടുള്ളത് സിനിമകളിൽ മാത്രമാണ്. ഡൽഹിയിലാണ്…
Read More » - 8 August
തന്റെ വ്യക്തിപരമായ കാര്യത്തിൽ അരിസ്റ്റോ സുരേഷിന്റെ അമിത സ്വാതന്ത്ര്യത്തോടുള്ള അനിഷ്ടം പങ്കുവെച്ച് പേളി മാണി
തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അരിസ്റ്റോ സുരേഷ് ആവശ്യത്തിലധികം ഇടപെടുന്നതിന്റെ അനിഷ്ടം പങ്കുവച്ച് പേളി മാണി. ബിഗ് ബോസിന്റെ തിങ്കളാഴ്ച എപ്പിസോഡില്‍ ശ്രീനിഷ് അരവിന്ദിനോടാണ് പേളി ഇക്കാര്യം സംസാരിച്ചത്.…
Read More » - 8 August
സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടയം രാമപുരത്താണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന്റെ ബസ് ഒരു…
Read More » - 8 August
വീണ്ടും ശക്തമായ മഴ; സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍
ഇരിട്ടി: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. മഴയെത്തുടര്‍ന്ന് ണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. വഞ്ചിയം മൂന്നാം പാലം, കാഞ്ഞിരക്കൊല്ലി, ആറളം, പേരട്ട, മുടിക്കയം, മാട്ടറ…
Read More » - 8 August
ബിഗ്ബോസ് ഹൗസില്‍ അഞ്ജലിയ്ക്ക് സംഭവിച്ചത് : അഞ്ജലി ആശുപത്രിയിലായത് ഇങ്ങനെ
ബിഗ് ബോസ് ഷോയിൽ ഇപ്പോൾ വളരെയേറെ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. അവസാനത്തെ വാർത്ത അഞ്ജലിയുടെ ആരോഗ്യ കാര്യത്തിലെ പ്രശ്നങ്ങളാണ്. തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് അഞ്ജലി ആദ്യം…
Read More » - 8 August
കലൈഞ്ജറുടെ മരണത്തില്‍ മനംനൊന്ത് രണ്ടുപേര്‍ മരിച്ചു
ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു. മയിലാടുതിരൈ സ്വദേശി സുബ്രഹ്മണ്യന്, നാഗപട്ടണം സ്വദേശി രാജേന്ദ്രന് എന്നിവരാണു…
Read More » - 8 August
കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി
വയനാട് : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി. ഇവർ മൂന്ന് ദിവസം മുമ്പാണ് മുക്കാലിയിൽ നിന്ന് വനത്തിലേക്ക് പോയത്. വനത്തിനുള്ളിലെ പുഴയിൽ വെള്ളം നിറഞ്ഞതുകൊണ്ട്…
Read More » - 8 August
മൃതദേഹം മാറി സംസകരിച്ചെന്ന് പരാതി
കൊല്ലം: കൊല്ലത്ത് മൃതദേഹം മാറി സംസകരിച്ചെന്ന് പരാതി. കൊട്ടാരകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍ മണിമംഗലത്ത് വീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി…
Read More » - 8 August
എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം
കൊല്ലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്ഐ നേതാവുമായ അഖിലിനെ…
Read More » - 8 August
ബോട്ടപകടം; കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുന്നു
കൊച്ചി: മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു…
Read More » - 8 August
അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു; പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാനിർദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. 50സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം പുറത്തുകളയുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത…
Read More » - 8 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കല്‍പ്പറ്റ•കനത്ത മഴയെത്തുടര്‍ന്നു വയനാട് ജില്ലയിലെ വിദ്യാഭാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.
Read More » - 8 August
മൗലികവാദികളും തീവ്രവാദികളും രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് പോലീസ്
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മൗലികവാദികളും തീവ്രവാദികളും ശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് പോലീസ്. മൗലികവാദികളുടെയും ഇടതുതീവ്രവാദ സംഘടനകളുടെയും ഭീഷണിയുണ്ടായിരുന്നെന്നു രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി പോലീസ് തയ്യാറാക്കിയ ബന്തവസ്ത് രേഖയിൽ…
Read More » - 8 August
കമ്പക്കാനം കൂട്ടക്കൊല: അമ്മയും മകളും ബലാത്സംഗത്തിനിരയായി
തൊടുപുഴ•ഇടുക്കി കമ്പക്കാനത്ത് കൊല്ലപ്പെട്ട നാലംഗകുടുംബത്തിലെ അമ്മയെയും മകളെയും കൊല്ലപ്പെടുത്തും മുന്‍പ് ബലാത്സംഗത്തിനിരയാക്കിയതായി പ്രതി ലബീഷിന്റെ മൊഴി. തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ…
Read More » - 8 August
കനത്ത മഴ ; ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
ഇടുക്കി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക്…
Read More » - 8 August
ഇതരസംസ്ഥാനക്കാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് കേരള പൊലീസ്
നാദാപുരം: ഇതരസംസ്ഥാനക്കാരോട് സംസാരിക്കാനായി ഹിന്ദി പഠിച്ച് കേരള പൊലീസ്. സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാര്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ഈ പുതിയ നീക്കം. നാദാപുരം കണ്ട്രോള് റൂമിലെ…
Read More » - 8 August
കമ്പക്കാനം കൂട്ടക്കൊല: മുഖ്യപ്രതി പിടിയില്‍
തൊടുപുഴ•ഇടുക്കി തൊടുപുഴ കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അന്‍വീഷ് പിടിയിലായി. നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ പോലീസ് പിടിയിലായത്. ബുധനാഴ്ച…
Read More » - 8 August
കോഴിക്കോടിന് പ്രതീക്ഷ ; മൂന്ന് വലിയ വിമാനങ്ങൾ എത്തിയേക്കും
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലേക്ക് മൂന്ന് വലിയ വിമാനങ്ങൾ എത്തിയേക്കും. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് പറക്കാനാവുന്ന വിമാനങ്ങളുടെ സർവീസിനുള്ള സാധ്യതകൾ പരിശോധിക്കാൻ എയർ ഇന്ത്യ സംഘം…
Read More » - 8 August
കൈക്കുഞ്ഞുമായി നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
ഹരിപ്പാട്: കൈക്കുഞ്ഞുമായി നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒന്നരവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടെ ഏഴ് പേരടങ്ങിയ സംഘത്തിലെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച…
Read More » - 8 August
9 വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചു
ന്യൂഡല്‍ഹി•ഡല്‍ഹിയില്‍ 9 വയസുകാരനായ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ജൂലൈ 27 നും ആഗസ്റ്റ് 1 നും ഇടയില്‍…
Read More » - 8 August
വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു ദ്രോഹിക്കുന്നു; കേസ് എടുക്കാന്‍ പോലീസിനോട് വനിതാ കമ്മീഷന്
കാസര്‍ഗോഡ്•സ്വത്തിനുവേണ്ടി വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുവാന്‍ വനിത കമ്മീഷന് പോലീസിനു നിര്‍ദേശം…
Read More » - 7 August
ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
നാനാത്വത്തോടും ബഹുസ്വരതയോടെയുളള ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹമെന്നും അതിന്റെ പാരമ്പര്യവും ചരിത്രവും രാജ്യത്തിന് അഭിമാനമേകുന്നതാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. തൃശൂര്‍ സെന്റ്…
Read More » - 7 August
റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് മൂക്കുകയറിടാന്‍ പുതിയ ചട്ടം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് മൂക്ക്കയറിടാന്‍ നിയമം വരുന്നു. ഫ്ളാറ്റ് തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം. ഇതോടെ ഫ്ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ്…
Read More » - 7 August
ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കൈറ്റും ഖാന് അക്കാദമിയും കൈകോര്‍ക്കുന്നു
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന് അക്കാദമി പോര്‍ട്ടല്‍ കേരളത്തിലെ ഹൈടെക് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് കൈറ്റുമായി ധാരണാ പത്രം ഒപ്പിടും. സമഗ്രമായ അക്കാദമിക…
Read More »