Kerala
- Sep- 2018 -9 September
കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത കൈത്തണ്ടകളും മുടിയും മുറിച്ചു : ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പരിശോധനകള്‍ക്ക് പോയിരുന്നുവെന്ന് മൊഴി
കൊല്ലം : കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത. മരിച്ചനിലയില്‍ കിണറ്റില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലാണ്. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54)…
Read More » - 9 September
ജലാശയങ്ങളിലും നദികളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ
തിരുവനന്തപുരം: ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്സിക്യൂട്ടിവ് ഉത്തരവിലാണ് നിര്‍ദേശമുള്ളത്. കൂടാതെ…
Read More » - 9 September
തെമ്മാടികളായ അച്ചന്മാര്ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്
സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടില്‍ കൊണ്ടു…
Read More » - 9 September
പുഴകളുടെ ഗതിമാറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി
തൃശൂര്‍ : കേരളത്തിലെ പ്രളയത്തിന് കാരണമായ പുഴകളുടെ ഗതിമാറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി. മണല്‍ ഖനനത്തിനൊപ്പം ഉപേക്ഷിക്കപ്പെട്ട ഇഷ്ടിക കളങ്ങളാണ് പുഴകളുടെ ഗതി മാറ്റത്തിനു വലിയൊരു കാരണമായത്.…
Read More » - 9 September
അമ്മയില്ലാത്ത മകന് പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു പിതാവ്; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്
ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാൾ സമ്മാനവുമായി ഒരു പിതാവ്. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ…
Read More » - 9 September
ഡിജിപിക്കു നാണമില്ലേ ? ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കേസിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. ജലന്ധര്‍ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്…
Read More » - 9 September
ഉദ്യോഗസ്ഥരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ അവതാളത്തിലാക്കിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 9 September
ഉരുള്‍പ്പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ മകന്റെ പനി; നടുക്കത്തോടെ തോമസും കുടുംബവും
ചെറുതോണി: ഉരുള്‍പ്പൊട്ടലില്‍ ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസും കുടുംബവും. എന്നാല്‍ കിടപ്പാടവും ഭൂമിയും നഷ്ടമായ ഇവര്‍ കൈക്കുഞ്ഞുങ്ങളുമായി പൊകാനൊരിടമില്ലാതെ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണ്. ചേലച്ചുവട് ചോലിക്കരയില്‍…
Read More » - 9 September
രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത് : ആസൂത്രിത കൊല
കൊല്ലം: നാഗര്‍കോവിലില്‍ കൊല്ലപ്പെട്ട രഞ്ജിതിന്റെ കൊലപാതകം ആരെയും ഞെട്ടിക്കുന്നത്. ക്രൂരമായ മര്‍ദനമാണ് മരിക്കുന്നതിന് മുമ്പ് രഞ്ജിത്തിന് ഏല്‍ക്കേണ്ടി വന്നതെന്നാണ് സൂചന. വാരിയെല്ലുകള്‍ പലതും തകര്‍ന്നുപോയിരുന്നു. പോലീസിനെ വരെ…
Read More » - 9 September
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ ; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
തൃശൂര്‍: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ. ചെറുമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കറിന്റെ വാല്‍വില്‍ തകരാറുണ്ടായതിനെ തുടര്‍ന്നായിരുന്നു ചോര്‍ച്ചയുണ്ടായതെന്നും…
Read More » - 9 September
സംസ്ഥാനം നാഥനില്ലാക്കളരിയായി; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു വിശ്വാസമില്ലാത്തു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത…
Read More » - 9 September
കന്യാസ്ത്രീകളുടെ സമരം: വനിതാ കമ്മീഷന്റെ പ്രസ്താവന ഇങ്ങനെ
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിനെ അന്വേഷണം വൈകുന്നത് നീതി നിഷേധിക്കലാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് പ്രസിഡന്റ് എം സി ജോസഫൈന്. സ്ത്രീകളുടെ കണ്ണീരുവീണ് നാട് നശിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്നും…
Read More » - 9 September
കന്യാസ്ത്രീ മരിച്ച സംഭവം ; ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍
പത്തനാപുരം : കന്യാസ്ത്രീ കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍ വ്യക്തമാക്കി.സിസ്റ്റര്‍ സൂസന് മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍…
Read More » - 9 September
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കേസ് അട്ടിമറിക്കാൻ ശ്രമം? കന്യാസ്ത്രീ കോടതിയിലേക്ക്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പരാതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരിയുടെ ഒപ്പമുള്ള കന്യാസ്ത്രീകൾ ആരോപിച്ചു. ഇതിനായി ഉന്നതതല…
Read More » - 9 September
ഇരുതലമൂരിക്കടത്ത്, ഒന്നിന് വില 50 ലക്ഷം വരെ;മലയാളികള്‍ പിടിയില്‍
കുമളി: ആഭിചാരത്തിനായി ഇരുതലമൂരിക്കടത്ത് നടത്തിയ മലയാളികള്‍ പിടിയില്‍. തമിഴ്നാട്ടിൽ നിന്ന് ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന മൂന്ന് മലയാളികളെ കുമളി ചെക്ക് പോസ്റ്റിൽവെച്ചാണ് എക്സൈസ് പിടികൂടിയത്. ഒരാൾ ഓടി…
Read More » - 9 September
നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശന്
തിരുവനന്തുപരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. ഹര്‍ത്താല്‍ നടത്തുന്നതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക…
Read More » - 9 September
ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്പീക്കര്‍
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും…
Read More » - 9 September
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
അടിമാലി: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയിലാണ് എലിപ്പനി മരണം സ്ഥിരീകരിച്ചത്. അടിമാലി കരിങ്കുളം സ്വദേശി അശോകന് (27) ആണ് മരിച്ചത്. പ്രളയം ദുരിതം…
Read More » - 9 September
ദുരിതാശ്വാസ നിധിയിലേക്ക് പിരിവു നടത്തി തട്ടിപ്പ്; ബസുടമയ്ക്കെതിരെ അന്വേഷണം
തൊടുപുഴ: പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകളില്‍ നടത്തിയ പണപ്പിരിവിൽ തട്ടിപ്പ് കണ്ടെത്തി. ഈ മാസം മൂന്നിന് നടത്തിയ പിരിവില്‍ നിന്നു തൊടുപുഴ മേഖലയിലെ…
Read More » - 9 September
പ്രളയത്തിന്റെ ആഘാതം വിട്ടുമാറും മുമ്പ് കൊടുംചൂടും; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളം കനത്ത ചൂടിന്റെ പിടിയില്‍. തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ചെറുതുരുത്തിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളി അഞ്ചേരി മുല്ലശ്ശേരി പോളി(44), പൂത്തൂര്‍…
Read More » - 9 September
പ്രളയത്തിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും
തൊടുപുഴ: പ്രളയത്തിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും നീക്കംചെയ്യാൻ വേണ്ടിവന്നത് മൂൂന്ന് ദിവസത്തെ കഠിനാധ്വാനം. കരിമ്പന്‍ ചപ്പാത്തിനു സമീപത്തെ വീടിനുള്ളിലാണ് മുക്കാൽ ഭാഗത്തോളം…
Read More » - 9 September
അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാർ സമ്മതം മൂളി; ആരാധകർക്ക് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി സഞ്ജു
തിരുവനതപുരം: അഞ്ചു വർഷം നീണ്ടുനിന്ന പ്രണയം, ഒടുവിൽ വീട്ടുകാരും അതിന് സമ്മതം മൂളി. തന്റെ പ്രണയിനിയായ ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതിലുള്ള സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്…
Read More » - 9 September
കഞ്ചാവ് കടത്തല്‍; വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. അന്യ സംസ്ഥാനത്ത് നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിക്കുകയും വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസ് പിടിയിലായ കൊല്ലപ്പിള്ളില്‍ പ്രസാദ്(തങ്കപ്പന്-50). മാസങ്ങള്‍ക്കു…
Read More » - 9 September
ഡാം തുറന്നതുമൂലം ആരും മരിച്ചിട്ടില്ല; വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമെന്ന് എം.എം.മണി
പത്തനംതിട്ട : പ്രളയക്കെടുതി മൂലം സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. ഡാമിലെ അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്.…
Read More » - 9 September
കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം
പത്തനാപുരം : കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കിഴക്കേ കല്ലട സ്വദേശിനി സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം മൗണ്ട്…
Read More »