Kerala
- Aug- 2018 -19 August
രാജുവിന്റെ മന്ത്രിസ്ഥാനം തെറിയ്ക്കും : ജര്‍മന്‍ യാത്രയെ കുറിച്ച് സിപിഐ അറിഞ്ഞിട്ടില്ല
തിരുവനന്തപുരം: വനം മന്ത്രി രാജുവിന്റ മന്ത്രിസ്ഥാനം തെറിയ്ക്കും. സംസ്ഥാനത്ത് പ്രളയം അതിരൂക്ഷമായിരിക്കെയാണ് മന്ത്രി രാജു ജര്മനിയിയിലേയ്ക്ക് വിമാനം കയറിയത്. രാജുവിന്റെ വിദേശയാത്രയെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി…
Read More » - 19 August
പ്രളയക്കെടുതിയില്‍പ്പെട്ട ഗര്‍ഭിണിയെ നാവികസേന രക്ഷപ്പെടുത്തി
ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍പ്പെട്ട ഗര്‍ഭിണിയെ നാവികസേന രക്ഷപ്പെടുത്തി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ കുടുങ്ങിയ തിരുവന്‍വണ്ടൂര്‍ സ്വദേശി ജോളിയേയും പിതാവിനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസം ഭക്ഷണമില്ലായിരുന്നുെവന്ന് ജോളി…
Read More » - 19 August
നാട് മുഴുവന്‍ പ്രളയത്തിലായപ്പോള്‍ ഈ കിണറിലെ വെള്ളം മുഴുവനും അപ്രത്യക്ഷമായി
താമരശ്ശേരി: സംസ്ഥാനം മുഴുവനും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഈ വീട്ടിലെ കിണര്‍ മുഴുവന്‍ വറ്റിവരണ്ടു. ഈ പ്രതിഭാസത്തില്‍ വീട്ടുകാരും നാട്ടുകാരും ഒരു പോലെ ആശങ്കയിലായി.. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ…
Read More » - 19 August
മരുന്നെത്തിച്ചില്ല; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവിമായി വി. ഡി സതീശന് എംഎല്‍എ
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ മരുന്നെത്തിച്ചില്ല, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ ആരോപണവുമായി വി. ഡി സതീശന് എംഎല്‍എ. താന്‍ വിളിച്ചിട്ട് ഒരു…
Read More » - 19 August
തങ്ങളുടെ വലിയ മനസിന്റെ വലിപ്പം വീണ്ടും തെളിയിച്ച് സിഖ് സഹോദരന്മാർ ; കേരളത്തിന് വേണ്ടി ഒരുക്കുന്നത് ആയിരം പേർക്കുള്ള ഭക്ഷണം
പ്രളയക്കെടുതിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വേണ്ടി രാജ്യം ഒട്ടാകെ ഒറ്റകെട്ടായി നിൽക്കുകയാണ്. ഈ സമയത്താണ് കേരളത്തിലെത്തിയ കുറച്ച സിഖ് സഹോദരന്മാരുടെ പ്രവർത്തനം ശ്രദ്ധയാകർഷിക്കുന്നത് .യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More » - 19 August
സരസ് മേളയ്ക്കായി രാജ്യത്തിന്റെ വിവിധ മേലകളില്‍ നിന്നെത്തിയ സംഘം സുരക്ഷിതര്‍
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് സരസ് മേളയ്ക്കായി ചെങ്ങന്നൂരില്‍ എത്തിയ സംഘം സുരക്ഷിതര്‍. ഇവരെ ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു 18 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണിവര്‍. 28…
Read More » - 19 August
ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് സഹായവുമായി ആന്ധ്രായിലെ ഐഎഎസ് ഉദ്യോഗസ്ഥർ
അമരാവതി: കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ആന്ധ്രാപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥർ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി…
Read More » - 19 August
ബോട്ടുടമകളെ അറസ്റ്റ് ചെയ്തു
ആലപ്പുഴ•ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്ചെയ്തു. ലേക്ക്സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്, ആല്ബിന്…
Read More » - 19 August
രക്ഷാപ്രവർത്തകരോടൊപ്പം വീടുവിട്ടിറങ്ങാൻ മടിക്കുന്നവരെ പുറത്തിറക്കാൻ നീക്കം തുടങ്ങി
പാണ്ടനാട്: ചെങ്ങന്നൂർ പാണ്ടനാട് രക്ഷാപ്രവർത്തകർ എത്തി രക്ഷപെടുത്താൻ ശ്രമിച്ചിട്ടും വീടുവിട്ട് വരാൻ കൂട്ടാക്കാത്തവരെ പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. എത്രയും പെട്ടെന്ന് വീട് വിട്ട് പുറത്തിറങ്ങണമെന്ന അനൗൺസ്മെന്റുമായി ഒരു…
Read More » - 19 August
പ്രതിസന്ധികൾക്കൊടുവിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു വിവാഹം
മലപ്പുറം: സംസ്ഥാനത്ത് പ്രളയദുരന്തം തുടരുന്ന സാഹചര്യത്തിൽ 7 ലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന്…
Read More » - 19 August
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനം
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനത്തിന് കളക്ടര്‍ ഉത്തരവിട്ടു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കാനും, പൊതുസമാധാനത്തിന് വലിയ…
Read More » - 19 August
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
കൊന്നത്തടി•ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ.സന്തോഷിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു .സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച…
Read More » - 19 August
കേരളത്തിനായി സണ്ണി ലിയോണിന്റെ വക അഞ്ച് കോടി
മുംബൈ: പ്രളയക്കെടുതി മൂലം കേരളത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.…
Read More » - 19 August
മരുന്നുകൾ ഇല്ല; മെഡിക്കല്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം
എറണാകുളം: ക്യാമ്പുകളിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്നുകൾ ഇല്ല. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. രോഗികള്‍…
Read More » - 19 August
കേരളത്തിനായി പരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍
ഡൽഹി : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരള ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായവും ദുരിതാശ്വാസ…
Read More » - 19 August
റോഡ് ഗതാഗതം തടസപ്പെട്ടു
തിരുവനന്തപുരം•മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. എം സി റോഡില്‍ നാഗമ്പടം മുതല്‍ ചവിട്ടുവരി ജംഗ്ഷന് വരെയുള്ള വെള്ളത്തിലാണ്. ചെറിയ വാഹനങ്ങള്‍ ഈ…
Read More » - 19 August
കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മൂന്നുപേർ അത്ഭുതകരമായി രക്ഷപെട്ടു. നിറയെ യാത്രക്കാരുമായി അമിതവേഗതയിലെത്തി ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസിൽ…
Read More » - 19 August
രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ആക്ഷേപങ്ങൾ ഉയരുന്നു
പന്തളം : പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ സൈനികരും രക്ഷാപ്രവർത്തകരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം അതിവേഗം നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്ന്…
Read More » - 19 August
കെട്ടിടം ഇടിഞ്ഞ് വീണ് ഉറ്റവർ മരിച്ചിട്ട് മൂന്നു ദിവസം.; കഴുത്തോളം വെള്ളം മൂടിയിട്ടും ആറുപേര്‍ മരിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല; യുവാവിന്റെ പ്രതിഷേധ വീഡിയോ
കുത്തിയതോട്: ഒപ്പമുണ്ടായിരുന്നവർ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു മരിച്ചിട്ട് മൂന്നു ദിവസയായി. മൃതദേഹങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ കിടക്കുകയാണ്. അഭയം തേടി ഓടിക്കയറിയ കെട്ടിടം തന്നെ അവർക്ക്…
Read More » - 19 August
സൈന്യത്തിനെ പൂര്‍ണ ചുമതല ഏല്‍പ്പിക്കേണ്ടതുണ്ടോ? കേന്ദ്ര ദുരന്ത നിവാരണ സേനയുടെ പ്രതികരണം
ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയ ദുരന്തനിവാരണത്തിന്റെ ചുമതല സൈന്യത്തിനെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന തലവന്‍. സ്ഥിതിഗതികള്‍ നാളെയോട് കൂടി നിയന്ത്രണത്തിലാവുമെന്ന് കരുതുന്നതെന്നും ദേശീയ ദുരന്തനിവാരണ സേന ഡയറക്ടര്‍…
Read More » - 19 August
ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം
ചെങ്ങന്നൂര്‍: പ്രളയത്തില്‍ നിരവധി പേരാണ് ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. ഒഴുക്ക് കൂടുന്നത് ഇവിടുത്തെ രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായിതന്നെ ബാധിക്കുന്നു. നിരവധി പേരാണ് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍…
Read More » - 19 August
വെള്ളം ഇറങ്ങി; സര്‍വീസുകൾ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മഴയും വള്ളപ്പൊക്കത്തെയും തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ്…
Read More » - 19 August
കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഡിവില്ലിയേഴ്സ്
പ്രളയ ദുരന്തം നേരിടുന്ന കേരളത്തിലെ ജനങ്ങൾക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ എത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ…
Read More » - 19 August
ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജനം: മുരളി തുമ്മാരുകുടി എഴുതുന്നു
പ്രളയകാലത്ത് വെള്ളമിറങ്ങിയാൽ ആദ്യം ആളുകൾ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി പോവുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിൽ ഉൾപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട…
Read More » - 19 August
ഇടുക്കിക്ക് ആശ്വസം; ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
ചെറുതോണി: മഴ ശമിക്കുകയും ജലനിരപ്പ് കുറഞ്ഞു തുടങ്ങുകയും ചെയ്തതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. ഇതോടെ…
Read More »