Kerala
- Sep- 2018 -4 September
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം; ഇനി കേരളത്തില്‍ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയെന്ന് ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പുനര്മിര്മാണമാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. അതിനായി നിരവധി സഹായങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇപ്പോള്‍…
Read More » - 4 September
ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ പോലിസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു
കണ്ണൂര്‍: ജാമ്യമില്ലാ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചതായി ആരോപണം. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രതിയെ മോചിപ്പിച്ചതിന്…
Read More » - 4 September
ലൈംഗികാരോപണം; കീഴ്മേല്‍ മറിഞ്ഞ് പ്രമുഖ നേതാക്കള്‍
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി. എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പിബി അംഗം പ്രകാശ് കാരാട്ട്. ഇതേസമയം…
Read More » - 4 September
പാലം തകർന്നു, അക്കരെയെത്താതെ നിവർത്തിയില്ല; വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര ഇങ്ങനെ
ഇടുക്കി: പ്രളയക്കെടുതിയിൽ പാലം തകർന്നതോടെ അക്കരെയെത്താനുള്ള വഴിയടഞ്ഞു. വെള്ളം ഇറങ്ങി സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. സ്കൂളിൽ പോകണമെങ്കിൽ തോട് മറികടക്കണം. ഉടനെയൊന്നും പാലം നിർമ്മിക്കാൻ പോകുന്നില്ലെന്ന്…
Read More » - 4 September
പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തിയമര്‍ന്നു; യുവാവിന് ജീവന് തിരിച്ചുകിട്ടിയത് ഇങ്ങനെ
മൂവാറ്റുപുഴ: മൊബൈല്‍ഫോണ്‍ തീപിടിച്ചുള്ള അപകടങ്ങള്‍ പതിവാകുകയാണ്. ഇപ്പോഴിതാ പോക്കറ്റില്‍ കിടന്ന മൊബൈല്‍ കത്തി കൊച്ചിയിലെ ഊരമന സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നു. ഊരമന ചിറപ്പാട്ട് ബേസില്‍ വര്‍ഗീസിനാണ് പൊള്ളലേറ്റത്.…
Read More » - 4 September
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം : അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല
Read More » - 4 September
പികെ ശശിക്കെതിരായ ലൈംഗിക ആരോപണം: ഡിവൈഎഫ്ഐ നേതാക്കൾ കൊടിയേരിയുമായി ചർച്ച നടത്തി
തിരുവനന്തപുരം: പി.കെ.ശശിയ്ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന്റെ അവലൈബിള്‍ പിബി തീരുമാനിച്ചതോടെ വിഷയം സംസ്ഥാനത്തും സജീവചര്‍ച്ചയാവുന്നു.മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു…
Read More » - 4 September
സ്ത്രീകള്‍ക്ക് ശബരിമലയിലെ പതിനെട്ടാംപടി കയറാമോ? രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധികള്‍ ഇവയൊക്കെ
ന്യൂഡല്‍ഹി: ഒരു മാസത്തിനകം ചില സുപ്രധാന വിധികള്‍ അറിയാന്‍ കഴിയും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി…
Read More » - 4 September
മെഡിക്കല്‍ സ്പോട്ട് അഡ്മിഷന് ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഒഴിവുള്ള മെഡിക്കല്‍ സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്നും നാളെയുമായി നടക്കും. എംബിബിഎസ് – ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷഷനാണിത്. ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍…
Read More » - 4 September
പി കെ ശശിക്കെതിരെ യുവതിയുടെ ലൈംഗികാരോപണം, ഒതുക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തതായി പരാതി
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ ലൈംഗികാരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ…
Read More » - 4 September
കുഞ്ഞിനെ കൊന്നത് നബീലയല്ല, യഥാർത്ഥ പ്രതി കുറ്റം സമ്മതിച്ചു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല. യഥാർത്ഥ പ്രതി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നബീലയുടെ സഹോദരൻ ശിഹാബ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസിൽ കുറ്റസമ്മതം നടത്തുകയും…
Read More » - 4 September
ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. പീഡനക്കസില്‍ പാര്‍ട്ടിയോടല്ല എംഎല്‍എ വിശദീകരണം നല്‍കേണ്ടതെന്നും…
Read More » - 4 September
തനിക്കെതിരായ ആരോപണത്തെ കുറിച്ച് പി.കെ.ശശി എം.എല്‍.എയുടെ പ്രതികരണം
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണം നിഷേധിച്ച് സി.പി.എം എം.എല്‍.എ പി.കെ.ശശി രംഗത്ത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമ…
Read More » - 4 September
സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ
പാലക്കാട്: സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് . ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ ജില്ലാ സമ്മേളനത്തിൽ കടുത്ത…
Read More » - 4 September
നവകേരളം: വിവാദങ്ങളൊഴിയാത്ത കെപിഎംജി കമ്പനിയ്ക്ക് ചുമതല നല്‍കും മുമ്പ് രണ്ടാമത് ആലോചിക്കണം
തൃശൂര്‍: കേരള പുന:ര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കെപിഎംജിയ്ക്ക് നല്‍കും മുമ്പ് സര്‍ക്കാര്‍ വീണ്ടും ആലോചിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കേരള നിര്‍മാണത്തിലെ പ്രധാന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി…
Read More » - 4 September
ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങൾ ഇങ്ങനെ
കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ കൃത്യമായ ആരോഗ്യവിവരങ്ങള്‍ പുറത്തറിയാതിരുന്നതില്‍ ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഹനാന്റെ ചികിത്സാ വിവരങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് ഫേസ്ബുക്ക്…
Read More » - 4 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനില്‍ നിന്നുമുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ നിന്നുമുള്ള എട്ട് ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ലോക്കോ പൈലറ്റിന്റെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍…
Read More » - 4 September
ദുരിതാശ്വാസ കിറ്റുകള്‍ തട്ടാന്‍ ശ്രമിച്ച സിപിഎം നേതാക്കള്‍ക്ക് വില്ലേജ് ഓഫീസറുടെ ഇരട്ടപ്പൂട്ട്
കൊച്ചി: ദുരിതാശ്വാസ ക്യമ്പുകളില്‍ സൂക്ഷിച്ചിരുന്ന കിറ്റുകള്‍ തട്ടിയെടുക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ദുരിതാശ്വാസ കിറ്റുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ…
Read More » - 4 September
കുട്ടനാട്ടിലെ വെള്ളം വറ്റിക്കൽ; പരസ്പരം ഏറ്റുമുട്ടി മന്ത്രിമാര്‍
ആലപ്പുഴ: പ്രളയക്കെടുതിയെ തുടന്നുണ്ടായ വെള്ളക്കെട്ട് കുട്ടനാട്ടില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. പാടശേഖരങ്ങളിലുൾപ്പടെ വെള്ളക്കെട്ട് രൂക്ഷമായതോടെ കർഷകരും വെട്ടിലായി. കൃഷിഭൂമി ഇനിയൊരു വിളവിറക്കാൻ പറ്റാത്ത വിധത്തിലാണ്. അതേസമയം ജില്ലയുടെ…
Read More » - 4 September
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ കോടതിയിലേക്ക്
കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പോലീസിന്റെയും സഭയുടെയും ശ്രമങ്ങൾ പാളുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.…
Read More » - 4 September
പ്രവാസിയെ തട്ടികൊണ്ട് പോയത് ക്വട്ടേഷന്‍ സംഘം: മൂന്നു പേര് പിടിയില്‍
കണ്ണൂര്‍: പ്രവാസിയായ പെരുമ്പാവൂര്‍ സ്വദേശിയെ തട്ടികൊണ്ട് പോയ കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിയില്‍ വ്യവസായിയായ അഷ്റഫിനെയാണ് ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോയ…
Read More » - 4 September
കാലവര്‍ഷം കവര്‍ന്നത് 1400 പേരെ; കേരളത്തില്‍ മാത്രം 488 പേര് മരിച്ചു
ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം രാജ്യത്താകമാനം ഇല്ലാതാക്കിയത് 1400 പേരെ. കേരളത്തില്‍ മാത്രം 488 പേര് മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. കേരളത്തില്‍ 488…
Read More » - 4 September
പെണ്‍കുട്ടിയുടെ ചിത്രം പത്രവാര്‍ത്തകള്‍ക്കൊപ്പം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍
കോട്ടയം: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പത്രവാര്‍ത്തകള്‍ക്കൊപ്പം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍. മുന്‍ മിസ്റ്റര്‍ ഏഷ്യയുയും നേവി ഉദ്യോഗസ്ഥനുമായ കോട്ടയം വാരിശേരി സ്വദേശി മുരളി കുമാറിന്റെ പീഡനത്തിനിരയായ…
Read More » - 4 September
രക്ഷാ പ്രവർത്തകനായ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം
ആറന്മുള: രക്ഷാ ദൗത്യത്തിനിറങ്ങിയ ആറന്മുള അയിരൂർ സ്വദേശി രഞ്ജു എലിപ്പനി ബാധിച്ച് മരിക്കാൻ കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപണമുയരുന്നു. ചികിത്സാ മാനദണ്ഡം ലംഘിച്ച് കാഞ്ഞേറ്റുകര സർക്കാർ ആശുപത്രിയിൽ…
Read More » - 4 September
സിപിഎം എംഎല്‍എ പികെ ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അന്വേഷിക്കാൻ പാർട്ടി തീരുമാനം
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്ത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്.…
Read More »