KeralaLatest News

ആധാറിന്റെ ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ ഉപയോ​ഗപ്പെടുത്താമെന്ന് യു.ഐ.ഡി.എ.ഐ

ഈ രീതിയിലൂടെ ബയോമെട്രിക് ,ആധാര്‍ നമ്പറോ പോലുള്ളവ കൈമാറ്റം ചെയ്യപ്പെടാതിരിക്കും

ഉപഭോക്താക്കൾക്ക് ആധാറിന്റെ ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ രീതികളായ ഇ-ആധാര്‍, ക്യുആര്‍ കോഡ് എന്നിവ ഉപയോഗപ്പെടുത്താമെന്ന് ആധാര്‍ ഏജന്‍സിയായ യു.ഐ.ഡി.എ.ഐ. ആധാര്‍ ഉപയോഗം നിയന്ത്രിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐയുടെ പുതിയ നിര്‍ദേശം.

ഈ രീതിയിലൂടെ ഇ-ആധാര്‍, ക്യുആര്‍ കോഡ് പോലുള്ള ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ രീതികള്‍ ഉപയോഗിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങളോ, ആധാര്‍ നമ്പറോ കൈമാറ്റം ചെയ്യപ്പെടുകയില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button