Kerala
- Oct- 2018 -5 October
തെന്മല പരപ്പാർ അണക്കെട്ട് തുറന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കൊല്ലം : കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന്റെ തീർത്ത താമസിക്കുന്ന ജനങ്ങൾക്ക്…
Read More » - 5 October
കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ
തിരുവനന്തപുരം : കേരളത്തിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ ഓടിത്തുടങ്ങും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20ന് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും.വ്യാഴം,…
Read More » - 5 October
ശബരിമല ദേവസ്വം മന്ത്രിക്ക് സ്ത്രീധനം കിട്ടിയതല്ല -ബിജെപി നേതാവ്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ ചെങ്കൊടി…
Read More » - 5 October
ശബരിമല സ്ത്രീ പ്രവേശനം; സുരക്ഷ ശക്തമാക്കും; കൂടുതല്‍ വനിതാ പോലീസിനെ വിന്യസിക്കും:ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി കേരള പോലീസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായാണിത്. ഇതിനായി കൂടുതല്‍ വനിതാ പോലീസുകളെ ആവശ്യപ്പെട്ട് അഞ്ച്…
Read More » - 5 October
കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സാണ് അനുവദിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയാണ്…
Read More » - 5 October
സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്
വരാപ്പുഴ : സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്. വരാപ്പുഴ ചിറയ്ക്കകം കല്ലൂർ വീട്ടിൽ ജോണിന്റെയും ഫിലോ ജോണിന്റെയും മകൻ പിഫിൻ ജോണിന്റെ (24)…
Read More » - 5 October
കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലെ ഡാമുകൾ ഇന്ന് തുറക്കും ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് തുറക്കും . കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ഡാം അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.…
Read More » - 5 October
25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു
കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ…
Read More » - 5 October
പത്താം ക്ലാസുകാരനേയും കുഞ്ഞമ്മയേയും തേടി പൊലീസ് മധുരയിലേക്ക് :ദൃശ്യങ്ങൾ ലഭിച്ചു
ചേര്‍ത്തല: ആലപ്പുഴയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഇവര്‍ക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും…
Read More » - 5 October
കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണന്‍ന്റെ പേശികള്‍ തളര്‍ന്നു: പ്രാര്‍ഥനയോടെ ആനപ്രേമികള്‍
മാവേലിക്കര: അഴകിന്റെ തമ്പുരാന് എന്നറിയപ്പെടുന്ന കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണനു പേശീബലക്ഷയം മൂലം അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊമ്പനാനയാണ് ഉണ്ണികൃഷ്ണന്. 52 വയസ്സുള്ള ഉണ്ണികൃഷ്ണന് ഇന്നലെ…
Read More » - 5 October
ഇരുമ്പ് കമ്പി കയറ്റിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം
മൂവാറ്റുപുഴ: ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം. ഇരുമ്പുകമ്പി കയറ്റിയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂത്താട്ടുകുളം സാഗാ ട്രാവല്‍സ് ഉടമ കലയത്തിനാനിക്കല് ജിജി മാത്യു (55),…
Read More » - 5 October
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സുപ്രീം കോടതി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ശബരിമല അനുവദിച്ച സംഭവത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്പര്യമുള്ളവര്ക്ക് ഉപയോഗിക്കാം. താല്പര്യമില്ലാത്തവര് അങ്ങോട്ട്…
Read More » - 5 October
ആളുകളെ സ്വീകരിക്കാൻ വിനോദിന്റെ ‘ശീതൾ’ റോബട്ടുകൾ റെഡി
വയനാട് : വസ്ത്രശാലകളിലേക്കും ഹോട്ടലുകളിലേക്കും ആളുകളെ സ്വീകരിക്കാൻ വിനോദ് പൂളയങ്കരയുടെ ‘ശീതൾ’ റോബട്ടുകൾ റെഡി. സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡുകൾ വഴിയാത്രക്കാരെ നീട്ടിക്കാണിക്കാനും സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിളിച്ചു…
Read More » - 5 October
ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ല: ആന്റോ ആന്റണി
എരുമേലി: ശബരിമലയില്‍ കാലങ്ങളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ആന്റോ ആന്റണി എംപി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു എംപി. കോടതി വിധികളെ…
Read More » - 5 October
വാഹനാപകടം എം എല്‍ എ യുടെ സഹോദരന് മരിച്ചു
കോഴിക്കോട്: കാരാട്ട് റസാഖ് എം. എല്‍. എ യുടെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു പുലര്‍ച്ചെയായിരുന്നു അപകടം.മൈസൂരില്‍നിന്നു…
Read More » - 5 October
പ്രളയത്തിൽ പിറന്ന പെൺകുഞ്ഞ് ബാരിഷ
കേരളം പ്രളയദുരന്തം നേരിട്ടിരുന്ന കാലത്ത് അതിസാഹസികമായി ജനിച്ച ഒരു പെൺകുട്ടിയുണ്ട്. പ്രളയകാലത്തുണ്ടായ മകൾക്ക് അമ്മ സജ്ന പേരിട്ടു, ആമിയ ബാരിഷ. ബാരിഷ എന്നാൽ മഴ. ആമിയയെന്നാൽ സന്തോഷമെന്നർഥം.…
Read More » - 5 October
സ്കൂള്‍ ബസ് നിയന്ത്രംവിട്ട് ട്രാന്‍സ്ഫോമറില്‍ തട്ടി നിന്നു: വന്‍ദുരന്തം ഒഴിവായി
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കമ്പിവേലിയില്‍ തട്ടി നിന്നു. മറ്റൊരു സ്കൂള്‍ ബസിന് സൈഡ് കൊടുക്കാനായി വാഹനം പിന്നോട്ടെടുക്കുന്നതിനിടെ റോഡരികിലെ കുഴിയില്‍ വീഴുകയും നിയന്ത്രണം വിട്ട്…
Read More » - 5 October
ഡോര്‍ തുറന്നു, യാത്രക്കാരന് തെറിച്ചു വീണു; ബസുമായി സ്ഥലം വിട്ട് ജീവനക്കാരുടെ ക്രൂരത
നെടുമങ്ങാട്: കെ എസ് ആര് ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വളവ് തിരിയവെയാണ് ബസിന്റെ ഡോര്‍ തുറന്നത്.…
Read More » - 5 October
മദ്യത്തിൽ കലർത്തിയത് സയനൈഡ് ; മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മക്കിയാട് : വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയിരുന്നുവെന്നാണു പ്രാഥമിക നിഗമനം.…
Read More » - 5 October
മാരകായുധങ്ങളുമായി എസ് ഡിപിഎെ പ്രവര്‍ത്തകര്‍ പിടിയില്‍
പാലക്കാട്: കൊല്ലങ്കോട് മാരകായുധങ്ങളുമായി എസ് ഡി പിഐ പ്രവര്‍ത്തകര്‍ പിടിയിലായി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനെത്തിയവരുടെ വാഹനത്തില്‍ നിന്നാണ് വാള് കണ്ടെടുത്തത്. അഞ്ച്…
Read More » - 5 October
കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പകരം പ്രവര്‍ത്തി ദിനം പിന്നീട് അറിയിക്കും.…
Read More » - 5 October
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഉടൻ തുറക്കും
ഇടുക്കി : കേരളത്തിൽ മഴ ശക്തമാകുമെന്ന സാഹചര്യത്തതിൽ പല ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മഴ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു…
Read More » - 5 October
ശബരിമല : പി.എസ് ശ്രീധരന്‍പിള്ള, ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച പെരുന്നയിൽ
ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന് നായരുമായി കൂടിക്കാഴ്ച നടത്തുന്നു പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ശബരിമലയിലെ സുപ്രിം…
Read More » - 5 October
കേരളത്തിന് പുറമെ തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതർ
ചെന്നൈ: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത പറഞ്ഞതിന് പിന്നാലെ തമിഴ്നാട്ടിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ…
Read More » - 5 October
ശബരിമല സ്ത്രീപ്രവേശനം: വിധി നടപ്പായാൽ ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര കർമ്മങ്ങൾക്ക് ഭംഗവും വരുമെന്നു തന്ത്രിമാരുടെ മുന്നറിയിപ്പ്
പത്തനംതിട്ട; ശബരിമലയില്‍ യുവതികളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രിമാർ. പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ…
Read More »