Kerala
- Sep- 2018 -22 September
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്റെ വിളംബരം- കോടിയേരി
തിരുവനന്തപുരം•കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്റെ വിളംബരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 22 September
ക്വാര്‍ട്ടേഴ്സിലേയ്ക്ക് ഒന്നിനു പുറകെ മറ്റൊന്നായി സ്ത്രീകളുടെ വരവ് : പോലീസ് ഓഫീസർ അനാശാസ്യത്തിന് അറസ്റ്റിൽ
കായംകുളം: പോലീസ് ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യം നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ക്വാര്‍ട്ടേഴ്സിലേയ്ക്ക് ഒന്നിനു പുറകെ മറ്റൊന്നായി സ്ത്രീകളുടെ വരവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസര്‍…
Read More » - 22 September
ബിഷപ്പിനെ കുടുക്കിയത് ബിഷപ്പ് പോലും അറിയാതെ പൊലീസിന് മൊഴി നൽകിയ മറ്റു രണ്ട് കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ അമ്പരപ്പുളവാക്കുന്നതാണ്.അറസ്റ്റുണ്ടാവില്ലെന്ന പ്രതീതിയുണ്ടാക്കുകയും പിന്നീട് അറസ്റ്റിലൂടെ ബിഷപ്പിനെ ഞെട്ടിക്കുന്നതുമായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ വാദങ്ങള്‍…
Read More » - 22 September
ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍
കാസര്‍ഗോഡ്: ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍. കാസര്ഗോട്ടാണ് ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫൈസല്‍, മുഹമ്മദ്…
Read More » - 22 September
ജനവികാരത്തിന് മുന്നില്‍ പൊലീസിന് വഴങ്ങേണ്ടിവന്നു, ഇത് ജനങ്ങളുടെ വിജയം : വി.എം. സുധീരന്
തിരുവനന്തപുരം: നീതിക്കായി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്ന് വി.എം.സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം…
Read More » - 22 September
പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കണം: മാത്യു ടി. തോമസ്
തിരുവനന്തപുരം: പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ശ്രമത്തെ ചെറുക്കണമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സ്ഥാപകനുമായ…
Read More » - 22 September
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് റിമാൻഡ് റിപ്പോർട്ട് , ബിഷപ്പിനെതിരെ കൂടുതല്‍ ബലാത്സംഗ പരാതികള്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്.…
Read More » - 22 September
കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെടുത്തി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചനയ്ക്കുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല : ഇപി ജയരാജന്
കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തെ ചൊല്ലി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചന നടത്താനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഇപി ജയരാജന്. സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു അറസ്റ്റെന്നും അദ്ദേഹം…
Read More » - 22 September
ചലച്ചിത്ര മേള: തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയതിനു ശേഷമെന്ന് എ.കെ.ബാലൻ
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളനടത്തുന്ന കാര്യം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. ചെലവു ചുരുക്കി മേള നടത്താനായുള്ള ആലോചനയുണ്ട്.…
Read More » - 22 September
കൃഷിയിടങ്ങൾ കയ്യേറി കുരങ്ങുകൾ, വെട്ടിലായി കൃഷിക്കാർ
തലപ്പുഴ: കുരങ്ങുകൾ കാടുകളിൽ തീറ്റ കുറഞ്ഞതോടെ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത് രൂക്ഷമാകുന്നു. ഇതുകാരണം കഷ്ടത്തിലായിരിക്കുകയാണ് ഒരുകൂട്ടം കർഷകർ. മഴ മാറിയതിനൊപ്പം ചൂട് കൂടിയതോടെ കാടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 22 September
80 ജീവനുകള്‍ കൊക്കയിലേക്ക് വീഴാതെ കാത്ത ആ ചെറുപ്പക്കാരന് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ
ഇടുക്കി: എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ച ആ ജെ.സി.ബി ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിനെ ജെസിബി…
Read More » - 22 September
ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ വിട്ടിരിക്കുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് പാലാ…
Read More » - 22 September
ഉമിനീരും രക്തസാംപിളും ബലമായി ശേഖരിച്ചു; ജാമ്യം തേടി ബിഷപ്പ് ഫ്രാങ്കോ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയോടെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയെ എതിര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ് ജാമ്യാപേക്ഷ നല്കി.…
Read More » - 22 September
അനധികൃത വിദേശമദ്യ വിൽപ്പന, യുവാക്കൾ പോലീസ് പിടിയിൽ
പനമരം: യുവാക്കളെ 30 കുപ്പി വിദേശമദ്യവുമായി കമ്പളക്കാട് പോലീസ് അറസ്ററ് ചെയ്തു. പൊഴുതന സ്വദേശി സുധീഷ് (32), കാവുംമന്ദം സ്വദേശി താജുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനത്തിൽ മദ്യം…
Read More » - 22 September
കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം സ്ത്രീത്വം മഹത്വവൽക്കരിക്കുന്നു; ബിനോയ് വിശ്വം
കൊല്ലം: കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം കേരളത്തിന്റെ സ്ത്രീത്വം ഉയർത്തി പിടിക്കുന്നുവെന്ന് ബിനോയ് വിശ്വം. കേരളീയ സമൂഹം അത് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്യാട് ഗോപി അനുസ്മരണവും മാധ്യമ…
Read More » - 22 September
ലോക്സഭാ തെരഞ്ഞെടുപ്പ്: മികച്ച വിജയം മാത്രമാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടിയെടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഡല്‍ഹിയില്‍…
Read More » - 22 September
ഓട്ടോ ഡ്രൈവറുടെ കൊലപാതകം : അസഭ്യം പറഞ്ഞതിന്റെ വൈരാഗ്യം; അച്ഛനും 23കാരനായ മകനും പിടിയില്‍
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം സബ്സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ (35) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അണിയൂര്‍ സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടി. അണിയൂരിലെ…
Read More » - 22 September
വൈദ്യുത തകരാർ, കൊച്ചി മെട്രോ യാത്ര നിലച്ചു
കൊച്ചി: വൈദ്യുത തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെഎസ്ഇബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാനുള്ള കാരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്…
Read More » - 22 September
എസ്. രാജേന്ദ്രനെതിരെ കേസെടുത്തു: 24 മണിക്കൂറിനുള്ളിൽ എസ് ഐ ക്കു സ്ഥലംമാറ്റം
മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐ പി.ജെ.വര്‍ഗീസിനെയാണ്…
Read More » - 22 September
പ്രളയ ബാധിത മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്നു റിപ്പോർട്ട്
മാനന്തവാടി: വയനാട്ടില്‍ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായ മേഖലകളില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലില്‍ പുനരധിവസിപ്പിക്കപ്പെട്ട വീടുകളില്‍ നാലംഗ മാവോവാദികളെത്തി. രാത്രി ഏഴര…
Read More » - 22 September
ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതി, ‘ജീവൻ ശാന്തി’
കൊച്ചി: ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). ഈയിടെ പുറത്തിറക്കിയ ‘ജീവൻ ശാന്തി’ പെൻഷൻ പദ്ധതിയാണ് ട്രാൻസ്ജെൻഡറുകൾക്ക് പോളിസി ഉടമയും അവകാശിയും…
Read More » - 22 September
സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാരിന്റെ അനുമതി. ഇതോടെ ഇൗ വർഷം മാത്രം സർക്കാർ അനുമതി നൽകിയ ബ്രൂവറികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്തു…
Read More » - 22 September
കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതില്‍ വസ്തുതയുണ്ടാകാം; ജയരാജന്
കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് നടത്തിയ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതില്‍ വസ്തുതയുണ്ടാകാമ ന്നെും എന്നാല്‍…
Read More » - 22 September
ജനങ്ങളിൽ ഭീതിയുണർത്തി നിരവധി പശുക്കളിൽ പേ വിഷ ബാധ: അജ്ഞാത ജീവിയുടെ കാലടയാളങ്ങൾ കണ്ടെത്തി
കണ്ണൂർ: വടകര മന്തരത്തൂരില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ. ഇതിനകം 13 പശുക്കള്‍ക്ക് ജീവന് നഷ്ടമായി, 3 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നു. സ്ഥലത്ത് അജ്ഞാത ജീവിയുടെ…
Read More » - 22 September
ബിഷപ്പിന്റെ അറസ്റ്റിൽ സന്തോഷം; കന്യാസ്ത്രീയുടെ കുടുംബം
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം. സഭ നീതി നിഷേധിച്ചതു കൊണ്ടാണ് തെരുവിലിറങ്ങേണ്ടി വന്നത്. ഇത് വേദനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിച്ചുവെന്ന് കരുതുന്നു.…
Read More »