Kerala
- Sep- 2018 -25 September
സാലറി ചലജ് തകൃതിയായി നടക്കുമ്പോള്‍ ഇടുക്കി സിപിഎം സെക്രട്ടറിയ്ക്ക് 26 ലക്ഷത്തിന്റെ കാര്‍
തൊടുപുഴ: പ്രളയാന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി സാലറി ചലഞ്ചടക്കമുള്ള പണപ്പിരിവുകള്‍ നടക്കുന്നതിനിടയില്‍ 26 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ…
Read More » - 25 September
സ്ത്രീകളെ രണ്ടാം സ്ഥാനക്കാരാക്കുന്നതിനെതിരെയും, സമുദായങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയും പൊരുതുക: വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്.
മാനന്തവാടി: സമുദായങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പോരാടുക എളുപ്പമല്ല, എങ്കിലും ശ്രമിച്ചേ മതിയാകൂവെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്. സ്ത്രീകളെ രണ്ടാം സ്ഥാനത്ത് കാണുന്ന…
Read More » - 25 September
കൊല്ലത്ത് സ്വകാര്യ ബസിടിച്ച് രണ്ട് മരണം
കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് അപടകത്തില്‍…
Read More » - 25 September
റോഡ് മുറിച്ചു കടക്കവെ കോളേജ് ബസിടിച്ച് കടയുടമ മരിച്ചു
പോത്തന്‍കോട്: റോഡ് മുറിച്ച് കടക്കവെ സ്കാര്യ കോളേജ് ബസിടിച്ച് കടയുടമ മരിച്ചു. പാറത്തൊടിയില്‍ വീട്ടില്‍ അബ്ദുള്‍ ഖരീം (72) ആണ് മരിച്ചത്. പൂലന്തറിയില് കടനടത്തുന്ന ഇയാള്‍ എതിര്‍വശത്തുള്ള…
Read More » - 25 September
സാലറി ചലഞ്ചില്‍ പങ്കെടുക്കാൻ ഭീഷണി; പരാതിയുമായി അധ്യാപകർ
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാലറി ചലഞ്ചില്‍ പട്ടം…
Read More » - 25 September
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട : ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന പമ്പാമണപ്പുറത്ത് അത്യാവശ്യമായ നിർമാണം നടത്തി നവംബർ ആദ്യ ആഴ്ചയോടെ പണി പൂർത്തിയാക്കാനാണ്…
Read More » - 25 September
ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പണികൊടുത്തത് ഇങ്ങനെ
രാജപുരം: ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണികൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ്. തൊഴിലാളികളുടെ പണി നിഷേധിക്കുകയാണ് പ്രസിഡന്റ് ചെയ്തത്. ഞായറാഴ്ച പനത്തടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് തൊഴിലുറപ്പ് ഗ്രാമസഭയില്‍…
Read More » - 25 September
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സിപിഎം ചാരക്കേസ് ആയുധമാക്കി: നമ്പി നാരായണന്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിപിഎംനെതിരെ ആരോപണവുമായി നമ്പി നാരായണന്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ ഇരയായതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു…
Read More » - 25 September
ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന് കൊമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് ദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍-…
Read More » - 25 September
നിയമസഭാ കൈയ്യാങ്കളി കേസ് : കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കോടതിയിലാണ് അദ്ദേഹം തന്റെയും പാർട്ടിയുടെയും എതിര്‍പ്പ് അറിയിച്ചത്. ഈ…
Read More » - 25 September
സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം: സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് അപകടം ഉണ്ടായത്. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു…
Read More » - 25 September
പീഡനക്കേസിൽ പി.കെ ശശിയുടെ ആവശ്യം കോടതി തള്ളി
തിരുവനന്തപുരം : പി.കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി നിലപാട് വ്യക്തമാക്കി. ശശിക്കെതിരായി യുവതി എഴുതിയ കത്ത് ഹാജരാക്കണമെന്ന എംഎൽഎയുടെ ആവശ്യം കോടതി തള്ളി. എംഎൽഎയ്ക്കെതിരായ…
Read More » - 25 September
ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനെ തല്ലിച്ചതച്ച ഹോട്ടലിൽ പരിശോധന: പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച ഹോട്ടലിൽ പരിശോധന. നിരവധി പഴകിയ സാധനങ്ങൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. മലപ്പുറം…
Read More » - 25 September
ബിഷപ്പിന്റെ കുരുക്ക് മുറുകുന്നു; ഫ്രാങ്കോ പൂര്‍ണ ലൈംഗികശേഷിയുള്ളയാള്, പരിശോധനാഫലങ്ങള്‍ ഇങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. ബിഷപ്പിന്റെ ലൈംഗികശേഷിയില് പ്രശ്നമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലെ…
Read More » - 25 September
കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി
ഷിംല: ഹിമാചല്‍പ്രദേശിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ട്രക്കിംഗിനു പോയി കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അറിയിച്ചു. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി,…
Read More » - 25 September
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു
കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരിക്കേറ്റത്. തുറയില്കടവില് നിന്ന് അരിനല്ലൂരിലേക്ക്…
Read More » - 25 September
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ
വയനാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. വയനാട്ടില്‍ കടബാധ്യത മൂലം കര്ഷകന് ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസ്(55) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും…
Read More » - 25 September
അഭിമന്യു കൊലക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86…
Read More » - 25 September
ചുള്ളിയാർ ഡാമിൽ കാണാതായ ആളെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു
മുതലമട: ചുള്ളിയാർ ഡാമിൽ കാണാതായ ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു. മിനുക്കംപാറ പരുവക്കൂട്ടത്തിൽ കുഞ്ചുമണിയുടെ മകൻ ശിവരാമൻ (56) ഞായറാഴ്ച 10.30-ഓടെ ഡാമിൽ ചാടുന്നത് കണ്ടതിനെത്തുടർന്നാണ്…
Read More » - 25 September
വിഴിഞ്ഞം കൊലപാതകം : ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന് നമ്പര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ…
Read More » - 25 September
കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്. കേസില്‍ കൂടുതല്‍ മൊഴികള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടലിലാണ് ജലന്ധറിലേക്ക്…
Read More » - 25 September
പൊലിഞ്ഞത് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണി; മകളുടെ മരണമറിയാതെ അമ്മ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സിനിമാ സംഗീത ലോകം. അപകടത്തിൽ ദമ്പതികളുടെ രണ്ടു വയസുകാരിയായ മകൾ മരിച്ചു. ബാലഭാസ്കറിന്റെയും…
Read More » - 25 September
സംസ്ഥാനത്തെ നിയമവിധേയമായ ആദ്യ ലെസ്ബിയൻ പ്രണയം, വീട്ടുകാരുടെ വിലക്കിനെ തുടർന്ന് പിരിഞ്ഞ് കഴിയേണ്ടിവന്ന യുവതികൾക്ക് ഒരുമിച്ച് താമസിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ വീട്ടുകാര്‍ കൂട്ടുകാരിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജിയില്‍ കൊല്ലം സ്വദേശിനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ച് ഹൈക്കോടതി. ഒന്നിച്ചുതാമസിക്കാന്‍ അനുമതിതേടിയാണ് കൊല്ലം പടിഞ്ഞാറേകല്ലട സ്വദേശിനി ഹൈക്കോടതിയെ…
Read More » - 25 September
ചിന്ത ജെറോമിന്റെ ‘ചങ്കിലെ ചൈന’ക്ക് ട്രോളുമായി സോഷ്യൽ മീഡിയ
ചൈനയെ പുകഴ്ത്തി യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകം ‘ചങ്കിലെ ചൈന’ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയതിന് പിറകെയാണ് ചിന്താ…
Read More » - 25 September
സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സ്വർണ വില ഉയർന്നു. പവന് 80 രൂപയാണ് കൂടിയത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. ഇന്ന് 22,960 രൂപയാണ് പവന്റെ വില.…
Read More »