Kerala
- Sep- 2018 -25 September
ബാലഭാസ്കറിന് അടിയന്തിര ശസ്ത്രക്രിയ: നില അതീവ ഗുരുതരം, മകളുടെ മരണമറിയാതെ ഭാര്യ
തിരുവനന്തപുരം: കാറപടകത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറിനുണ്ടായത് അതീവ ഗുരുതര പരിക്ക്. വാഹനാപകടത്തിന്റെ ആഘാതത്തില്‍ ബാലഭാസ്കറിന്റെ തലയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ടച്ചര്‍ സംഭവിച്ചതായി എംആര്‍ഐ സ്കാനിങ്ങില്‍ കണ്ടെത്തി. നട്ടെല്ലിനും ഗുരുതര പരിക്കേറ്റു.…
Read More » - 25 September
റോഡരികില്‍ പരസ്യമായി കഞ്ചാവ് കൃഷി; അന്വേഷണം തുടങ്ങി
കണ്ണൂര്‍: റോഡരികില്‍ പരസ്യമായി കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ കുഴിക്കുന്ന് റോഡരികിലാണ് ഏതാണ്ട് നാലു മാസം വളര്‍ച്ചയുള്ള 1.4 മീറ്റര്‍ നീളമുള്ള…
Read More » - 25 September
വധഭീഷണി നിഴലിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
മൂന്നാര്‍: വധഭീഷണി നിഴലിൽ പെമ്പിള്ളെ ഒരുമൈ നേതാവ് ഗോമതി. അയല്‍വാസിയായ യുവാവില്‍ നിന്നും വധഭീഷണിയുള്ളതായി പെമ്പിള്ളെ ഒരുമൈ നേതാവ് ഗോമതി. സെല്‍വക്കനി എന്ന ഓട്ടോ ഡ്രൈവറാണ് രണ്ട്…
Read More » - 25 September
മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു
പയ്യന്നൂര്‍: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. പയ്യന്നൂര്‍ രാമന്തളിയില്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് രാമന്തളി വടക്കുമ്ബാട്ടെ…
Read More » - 25 September
പ്രളയ ദുരന്തത്തിനും സാലറി ചാലഞ്ചിനുമിടെ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടി
കേരളം പ്രളയ ദുരന്തമനുഭവിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നില്ല. സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപയാക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക…
Read More » - 25 September
ദേശീയ പാത വീതി കൂട്ടാൻ 7 ദിവസത്തിനകം ഭൂമി വിട്ടുതരണമെന്ന് കാണിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പേര്‍ക്ക് നോട്ടീസ്
7 ദിവസത്തിനകം ദേശീയ പാത 17 വീതി കൂട്ടാന്‍ ഭൂമി വിട്ടുതരണമെന്ന് കാണിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചു. വീടും സ്ഥലവും വിട്ടുനല്കിയില്ലെങ്കില് ഒഴിപ്പിക്കല്‍…
Read More » - 25 September
ജനങ്ങളുടെ ജീവനോപാധി വീണ്ടെടുക്കാൻ ഉപജീവന വികസന പാക്കേജ്
തിരുവനന്തപുരം : പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനോപാധി വീണ്ടെടുക്കാൻ ഉപജീവന വികസന പാക്കേജ്. ആസൂത്രണ ബോർഡിന്റെ സഹായത്തോടെ തദ്ദേശം, വ്യവസായം തുടങ്ങിയ വകുപ്പുകളോട് ഇതിന്റെ സാധ്യത…
Read More » - 25 September
മലയാളി നാവികന് അഭിലാഷ് ടോമിക്ക് ആംസ്റ്റര്‍ഡാമില്‍ വിദഗ്ധ ചികിത്സ
മലയാളി നാവികന് അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാമില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കും. ഐ.എന്‍.എസ് സത്പുര എത്തുന്നത് വരെ ആംസ്റ്റര്‍ഡാമില്‍ ആയിരിക്കും ചികിത്സ. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണകപ്പലായ ഒസീറിസില് വച്ച്…
Read More » - 25 September
വെയിലത്തുവാടാതെ ഷീല വെള്ളിത്തിരയിലേക്ക്
കുട്ടനാട്: ഉരുകിയൊലിക്കുന്ന ടാറുമായി കത്തുന്ന വെയിലത്ത് പണിയെടുക്കുമ്പോള്‍ ഷീല ഒരിക്കല്‍ പോലും കരുതിയിരുന്നില്ല സിനിമയില്‍ നിന്ന് തനിക്കൊരു വിളിവരുമെന്ന്. കവി എ. അയ്യപ്പന്റെ കവിത കേന്ദ്രമാക്കി ടി.വി.…
Read More » - 25 September
പുലികളെ കണ്ടെത്താന്‍ വെച്ച ക്യാമറയിൽ പതിഞ്ഞത് വേട്ടക്കാര്‍; സംഭവം ഇങ്ങനെ
മലപ്പുറം: കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങി വേട്ടക്കാർ. തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. 118 സ്ഥലങ്ങളിലായി 236…
Read More » - 25 September
നിയമസഭാ കൈയാങ്കളി കേസ് ; ന്യായീകരണവുമായി സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ന്യായീകരണവുമായി സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍. കേസ് തള്ളണമെന്ന അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍…
Read More » - 25 September
ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി മലയാളി
കൊച്ചി: ഫേസ്വുക്കിന്റെ ഇന്ത്യന്‍ മേധാവിയായി എറണാകുളം സ്വദേശി അജിത് മോഹന്‍ നിയമിതനായി. ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറ് എന്നീ പദവികളാണ് ഇദ്ദേഹത്തിനുള്ളത്. നിലവില്‍…
Read More » - 25 September
തലസ്ഥാനത്തിന് കാവലായി പോലീസിലെ പെൺപട
തിരുവനന്തപുരം: തലസ്ഥാനത്തിന് കാവലായി പോലീസിലെ പെൺപട രംഗത്ത്. വനിതാ പോലീസ് ബറ്റാലിയന്റെ ആദ്യബാച്ചിലെ 182 പേരാണ് ഇന്നലെ മുതൽ നഗരത്തിൽ ഡ്യൂട്ടി തുടങ്ങിയത്. മേനംകുളം ഹെഡ്ക്വാർട്ടേഴ്സിന്റെ കീഴിലാണ്…
Read More » - 25 September
ദുരൂഹസാഹചര്യത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍
തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. തൃശൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. തൃശൂര്‍ അരിമ്പൂര്‍ നാലാംകല്ലില്‍ കായല്റോഡില് കരയാറ്റില്‍…
Read More » - 25 September
ചെറിയ സമ്മാനത്തിൽ കണ്ടില്ല : ലോട്ടറി ചുരുട്ടിയെറിഞ്ഞത് എടുത്ത ഉറ്റ ചങ്ങാതിക്ക് വന്നത് വമ്പൻ ഭാഗ്യം
തിരുവനന്തപുരം : കഷ്ടപ്പാടിന്റെ നില കാണാകയത്തില്‍ വീണ അജിനുവിന് കാരുണ്യ പ്ലസ് ലോട്ടറിയില്‍ അടിച്ചത് പത്ത് ലക്ഷത്തിന്റെ ഭാഗ്യം. എന്നാല്‍ ഭാഗ്യത്തിന്റെ വില തിരിച്ചറിയാതെ ടിക്കറ്റ് ചുരിട്ടിയെറിഞ്ഞ…
Read More » - 25 September
ജർമൻ സാങ്കേതിക വിദ്യയിൽ പണിത റോഡ് വാട്ടർ അതോറിറ്റിക്കാർ വെട്ടിപ്പൊളിച്ചു
പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച റോഡ് തൊട്ടു പിന്നാലെ വാട്ടർ അതോറിറ്റിക്കാർ വെട്ടിപ്പൊളിച്ചു. പത്തനംതിട്ടയിലെ ആനയടി – പഴകുളം റോഡിനാണ്…
Read More » - 25 September
സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്
തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിന് സമീപം സർക്കാർ സ്ഥാപനത്തിലെ സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന്റെ…
Read More » - 25 September
കുന്നപ്പിള്ളി മന സേവാഭാരതിക്കു ദാനം നല്‍കാനൊരുങ്ങി ലീലാ അന്തര്‍ജനം
പാറക്കടവ്: പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്കു ദാനം നലകാനൊരുങ്ങുന്നു. മനയും 60 സെന്റ് സ്ഥലവുമാണ് ദാനമായി നല്‍കുന്നത്. പരേതനായ ജയന്തന് നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം. ഇതു…
Read More » - 25 September
സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ പഠന നിലവാരവും അധ്യാപകരുടെ പ്രവർത്തന മികവും വിലയിരുത്തും
വിദ്യാർഥികളുടെ പഠന നിലവാരവും അധ്യാപകരുടെ പ്രവർത്തന മികവും സംസ്ഥാനത്തെ സ്കൂളുകളിൽ വിലയിരുത്തും. ഇവ നടപ്പാക്കാൻ ഇത്തവണ പുതിയ രീതിയിലാണ് പരിശോധന നടത്തുക. സ്കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന…
Read More » - 25 September
ശബരിമല തീര്‍ഥാടനം നവംബര്‍ ആദ്യത്തോടെ സജ്ജമാക്കണം; മുഖ്യമന്ത്രി
ശബരിമല നവംബര്‍ ആദ്യത്തോടെ തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. പമ്പയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്പ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രളയം…
Read More » - 25 September
വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങൾ, ആശങ്കയോടെ കുട്ടനാട്ടിലെ കർഷകർ
കുട്ടനാട്ടിൽ പുഞ്ചകൃഷി നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ. പാടശേഖരങ്ങളിലെ വെള്ളം ഇനിയും വറ്റിക്കാൻ കഴിയാത്തതാണ് ആശങ്കയ്ക്ക് കാരണം. 140 പാടശേഖരങ്ങളാണ് കുട്ടനാട്ടിൽ ഉള്ളത്. എല്ലാം ഇതുപോലെ…
Read More » - 25 September
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു: ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ച് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിനു കാരണം കാർ നിയന്ത്രണം…
Read More » - 25 September
വൃദ്ധസദനത്തിലെ കൂട്ടമരണം: ചികില്‍സ അപര്യാപ്തമെന്ന് അന്തേവാസികൾ
മലപ്പുറം: വൃദ്ധസദനത്തിലെ കൂട്ടമരണം, തവനൂര്‍ വൃദ്ധ സദനത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇന്നലെ ഇവിടെ നാലുപേര്‍ ഒന്നിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി…
Read More » - 25 September
ജയിലിലേക്ക് മതിലിനു മുകളിലൂടെ മദ്യവും ഇറച്ചിയും: റിപ്പോർട്ട് ചെയ്യാതെ അധികൃതർ
കണ്ണൂർ∙ സെൻട്രൽ ജയിലിലെ തടവുകാർക്കു പുറത്തു നിന്നു മൂന്നംഗ സംഘം മതിലിനു മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്ത സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ജയിൽ അധികൃതർ.…
Read More » - 25 September
സംസ്ഥാനത്ത് 28 വരെ മഴ ശക്തമാകാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും…
Read More »