Kerala
- Sep- 2018 -27 September
പീഡനാരോപണം ; സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
കല്‍പ്പറ്റ: പീഡനാരോപണം നേരിട്ടതിനെത്തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്.കറപ്പനാണ് രാജിവെച്ചത്. ഇന്നലെയാണ് വീട്ടമ്മയായ യുവതി പീഡന പരാതി അമ്പലവയല്‍…
Read More » - 27 September
തെരുവുനായയെ വടിവാളുകൊണ്ട് വെട്ടിയ ഇതര സംസ്ഥാന തൊഴിലാളിക്ക് പിഴ
കാസർകോട്: വടിവാൾ കൊണ്ട് തെരുവുനായയുടെ തല വെട്ടി പരിക്കേൽപ്പിച്ച ഇതര സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴ ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യ(21)വിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ്…
Read More » - 27 September
നാക്കിന് ലൈസന്‍സില്ലാതെ വീണ്ടും പിസി; വൃത്തികെട്ട നാലോ അഞ്ചോ എണ്ണമുണ്ട് മഠത്തില്‍……ജോര്‍ജിന്റെ അസഭ്യവര്ഷമിങ്ങനെ
കോട്ടയം: വീണ്ടും കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. വൃത്തികെട്ട കള്ളക്കൂട്ടങ്ങളാണ് നാലഞ്ച് കന്യാസ്ത്രീകളെന്നും സഭാവസ്ത്രം ഉപേക്ഷിച്ച് നടക്കേണ്ട സ്ത്രീ, സാമ്പത്തിക ലാഭത്തിന് വേണ്ടിയും സഭയേയും…
Read More » - 27 September
ബിഷപ്പിന് ജാമ്യം നൽകരുതെന്ന് കോടതിയോട് പോലീസ്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും…
Read More » - 27 September
കള്ളനെ കണ്ട ആറാം ക്ലാസുകാരിയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം : ഞെട്ടിക്കുന്ന സംഭവം ഒറ്റപ്പാലത്ത്
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കവര്‍ച്ചാശ്രമത്തിനിടെ ആറാം ക്ലാസുകാരിയെ ചുട്ടുകൊല്ലാന്‍ ശ്രമം. ആറാം ക്ലാസുകാരിയായ അര്‍ഷിത എന്ന കുട്ടിക്ക് നേരെയാണ് കവര്‍ച്ചക്കാരുടെ ആക്രമണം ഉണ്ടായത് ഒറ്റപ്പാലത്തിനടുത്ത് അകലൂരില്‍ ബുധനാഴ്ച വൈകിട്ടാണ്…
Read More » - 27 September
ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ ചേരും
കൊച്ചി: ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കൗൺസിലിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം കോർകമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹിയോഗവും ചേർന്നിരുന്നു. മുന്നണി…
Read More » - 27 September
ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു
തൃശൂര്‍: ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. തൃശൂര്‍ പേരാമംഗലത്ത് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മേരി (65) ആണ് മരിച്ചത്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍…
Read More » - 27 September
ആവശ്യമായ ഗൃഹോപകരണങ്ങളുടെ കണക്ക് പുറത്തുവിട്ട് കുടുംബശ്രീ
പാലക്കാട് : സംസ്ഥാനത്ത് പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളുടെ കണക്ക് കുടുംബശ്രീ പുറത്തുവിട്ടു. ഒന്നര ലക്ഷത്തോളം ഗൃഹോപകരണങ്ങൾ കേരളത്തിന് ആവശ്യമെന്നാണ് കുടുംബശ്രീയുടെ കണക്ക്. പ്രളയബാധിത ജില്ലകളിൽ ആലപ്പുഴ ഒഴികെയുള്ള…
Read More » - 27 September
40 കാരിയായ അദ്ധ്യാപികയെയും പത്താം ക്ളാസുകാരനെയും കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയേയും കാണാതായ സംഭവത്തില്‍ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ…
Read More » - 27 September
വീട്ടമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവും അമ്മയും പിടിയിൽ
തിരുവനന്തപുരം : വീട്ടമ്മയായ യുവതിയെയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനേയും അമ്മയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്…
Read More » - 27 September
അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും; ഐഎൻഎസ് സത്പുര എത്തും
മുംബൈ : പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും. ഇതിനായി നാവികസേനാ കപ്പൽ ഐഎൻഎസ് സത്പുര എത്തും. ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ കടൽമാർഗമേ യാത്ര സാധ്യമാകൂ.…
Read More » - 27 September
പി സി ജോര്‍ജ് മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്പ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ? രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിന് കേസ് നല്കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നല്കിയ കന്യാസ്ത്രീയാണ്…
Read More » - 27 September
ദുരൂഹസാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിന് സമീപമാണ് വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്ന (79) യുടെ…
Read More » - 27 September
പീഡനക്കേസിൽ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ നൽകി പി.കെ. ശശി
പാലക്കാട് : ലൈംഗിക പീഡന വിഷയത്തിൽആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ നൽകി. ‘ഒരു പ്രധാന നേതാവിന്റെ തല ഉരുളുമെന്നു’…
Read More » - 27 September
ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, ജാഗ്രതാ നിർദ്ദേശം
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ആറ് ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക്…
Read More » - 27 September
മുല്ലപ്പള്ളിക്ക് അണികളുടെ ഗംഭീര സ്വീകരണം
തിരുവനന്തപുരം : കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കേരളത്തിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് വിമാത്താവളത്തിൽ ഗംഭീര സ്വീകരണം നൽകി അണികൾ. താൻ പാർട്ടിയെ ഐക്യത്തോടെയും അച്ചടക്കത്തോടെയും നയിക്കുമെന്നു മുല്ലപ്പള്ളി…
Read More » - 27 September
പി ശശിയുടെ ലൈംഗിക പീഡന വിവാദത്തിന് പിന്നാലെ വിവാഹിതരായ മറ്റു രണ്ടു നേതാക്കളെ ചൊല്ലി സിപിഎമ്മിൽ വിവാദം
ചേര്‍ത്തല: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി ശശിയുടെ ലൈംഗിക പീഡന വിവാദത്തിന് പിന്നാലെ മറ്റൊരു വിഷയം കൂടി സിപിഎമ്മിന് തലവേദനയാരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയോഗിക്കപ്പെട്ട സിപിഎം. നേതാവും…
Read More » - 27 September
മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നയാളുടെ തലയിലൂടെ ലോറി കയറി
തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നയാളുടെ തലയിലൂടെ ലോറി കയറി. കുന്നംകുളം-കോഴിക്കോട് റോഡിൽ പാറേംപാടം ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അഗതിയൂർ സ്വദേശി സുഭാഷ്(40) ആണ്…
Read More » - 27 September
വിസമ്മതപത്രം നല്കിയ പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; പോലീസിന്റെ ന്യായീകരണം ഇങ്ങനെ
സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നടപടിയാണ് സാലറി ചലഞ്ച്. ഇപ്പോള്‍ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ…
Read More » - 27 September
ഇ – പോസ് സംവിധാനം ഫലപ്രദമല്ല ; സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങും
തിരുവനന്തപുരം: ഇ – പോസ് സംവിധാനം ഫലപ്രദമല്ലാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്ന് ഉച്ച വരെ അടച്ചിടും. ഇ-പോസ് സംവിധാനം ഫലപ്രദമാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും…
Read More » - 27 September
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് തട്ടിപ്പ് തുടരുന്നു
കായംകുളം : സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് തട്ടിപ്പ് തുടരുന്നു. ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി. കുറഞ്ഞ തുകയ്ക്കുള്ള ടിക്കറ്റുകളിലാണു കൃത്രിമം…
Read More » - 27 September
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം : അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറുപ്പംപടി: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡക്കനോബാറ വില്ലേജ് സ്വദേശി ബിഹ്വ ബറുവ (22) ആണ് അറസ്റ്റിലായത്.…
Read More » - 27 September
സാലറി ചലഞ്ചിന് നോ പറഞ്ഞു ; പൊലീസിലും പ്രതികാര നടപടി
തിരുവനന്തപുരം: സാലറി ചലഞ്ചിന് നോ പറഞ്ഞതിൽ പൊലീസിലും പ്രതികാര നടപടിയെന്ന് ആക്ഷേപം. ശമ്പളം നൽകാത്ത 9 ഹവിൽദാറൻമാരെ എസ് എ പി ക്യാമ്പിൽ നിന്നും പാണ്ടികാട് ക്യാമ്പിലേക്ക്…
Read More » - 27 September
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചിയില്‍ നാല് ദിവസമായി നടക്കുന്ന മേളയുടെ ഉദ്ഘാടനം…
Read More » - 27 September
ആരോഗ്യനിലയിൽ മാറ്റമില്ലാതെ ബാലഭാസ്കർ; ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിയേക്കും
തിരുവനന്തപുരം: കാറപകടത്തിൽ പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന യലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. ഭാര്യയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. ലക്ഷ്മിയെ…
Read More »