Kerala
- Oct- 2018 -8 October
ഷുഹൈബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് കസ്റ്റഡിയിലായത്. കേസിൽ…
Read More » - 8 October
പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിടി ബല്‍റാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുസര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എം.എല്‍.എ. ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ തീരുമാനമാനെത്തെയാണ് വി.ടി ബല്‍റാം എം.എല്‍.എ പച്ചക്കൊടി…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ പ്രതിക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത് വന്നുവെന്നും പ്രതിക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന്റെ…
Read More » - 8 October
ഹസാർഡ് വാർണിംഗ് ലൈറ്റിന്റെ യഥാര്‍ത്ഥ ഉപയോഗം അറിയാമോ? കേരള ട്രാഫിക് പോലീസ് പറയുന്നു
വാഹനത്തിലെ ഹസാർഡ് ലൈറ്റിന്റെ ദുരുപയോഗത്തിനെതിരെ കേരള ട്രാഫിക് പോലീസ്. വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. ഇതിന്റെ ദുരുപയോഗം…
Read More » - 8 October
ദേവസ്വം മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
പാലക്കാട്: പട്ടാമ്പിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടില്‍…
Read More » - 8 October
നാളെ ഹര്‍ത്താല്‍
ആലപ്പുഴ: നാളെ ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് ചൊവ്വാഴ്ച ബിജെപി…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം: മഹായുദ്ധത്തിലെ ചെന്നിത്തലയുടെ പരാക്രമങ്ങള്‍ക്ക് ഒരു തുറന്ന കത്ത്
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ വിമര്‍ശിച്ച് യുക്തിവാദി നേതാവ് രാജഗോപാല്‍ വാകത്താനം. രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്ത് ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍…
Read More » - 8 October
ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീധരന് പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷ പി.എസ്.ശ്രീധരന് പിള്ള. ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് സര്‍ക്കാര്‍ പുനപരിശോധനാ…
Read More » - 8 October
യുവമോർച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
നെയ്യാറ്റിൻകര•ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.പി പ്രകാശ് ബാബു അടക്ക മുള്ള യുവമോർച്ച പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ…
Read More » - 8 October
പ്രളയകാലത്ത് കണ്ട മതേതരത്വമാണ് ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ…
Read More » - 8 October
ശബരിമലയിലേയ്ക്ക് വരാന്‍ ആരെയും നിര്ബന്ധിക്കില്ല, ദര്‍ശനത്തിന് വന്നാല്‍ സംരക്ഷണം നല്‍കും: കാനം
തിരുവനന്തപുരം: സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയിലേയ്ക്ക് കൊണ്ടു പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതേസമയം ആരെങ്കിലും ദര്‍ശനത്തിന് എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കി
തിരുവനന്തപുരം: വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി. .അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. മൂന്ന്…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റം വിസ്മയകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യുഡിഎഫ് ഇല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ്…
Read More » - 8 October
സ്നേഹം നടിച്ച് യുവതികളെ പീഡിപ്പിച്ച് പണം തട്ടുന്ന ആള് അറസ്റ്റില്‍; ഇരകള്‍ ഭര്‍തൃമതികളായ യുവതികള്‍
ചാവക്കാട്: വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച് പണം തട്ടുന്ന ആള് അറസ്റ്റില്‍. എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…
Read More » - 8 October
കോണ്ഗ്രസ്സിന്റെത് ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്ഗ്രസ്സിന്റെത് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും…
Read More » - 8 October
മലയാള സിനിമാ-സീരിയല്‍ താരം അന്തരിച്ചു
തിരുവനന്തപുരം•മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങാളായി കോമാ സ്റ്റേജില്‍ ആയിരുന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം; യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാൻ യുഡിഎഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം…
Read More » - 8 October
ദേവസ്വം ബോർഡിൽ അഹിന്ദുക്കൾ: വ്യാജവാര്‍ത്തയാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിവുകളോടെ ചാനൽ
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിന്റെ ഉന്നത സ്ഥാനത്ത് അഹിന്ദുക്കളെ നിയമിക്കാന്‍ ആക്ടില്‍ ഭേദഗതി ചെയ്തു എന്നവാര്ത്തക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശന വിധി രണ്ടാം വിമോചന സമരത്തിന്റെ തുടക്കം- ബി.ജെ.പി നേതാവ്
ആലപ്പുഴ•ശബരിമലയിലെ സർക്കാർ നിലപാടും അതിനെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിക്ഷേധവും കേരളത്തിൽ രണ്ടാം വിമോചന സമരത്തിന്റെ തുടക്കമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ . സ്ത്രീകൾക്ക്…
Read More » - 8 October
കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പോലീസിനു മുന്നില്‍ കീഴടങ്ങി
താനൂര്‍: കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയായ ബഷീര്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ…
Read More » - 8 October
വയനാട് വെള്ളിമുണ്ടയിലെ വിഷ മദ്യദുരന്തത്തിന്റെ ചുരുളഴിഞ്ഞു
കല്‍പ്പറ്റ: വെള്ളമുണ്ട കൊച്ചാറയിൽ വിഷമദ്യദുരന്തത്തിന് കാരണക്കാരനായ ഒരാൾ അറസ്റ്റിൽ. മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ സന്തോഷ് ആണ് അറസ്റ്റിലായത്. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് (എസ്.എം.എസ്) വിഭാഗം ഡി.വൈ.എസ്.പി കുബേരന്…
Read More » - 8 October
വീണ്ടും സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന്…
Read More » - 8 October
മലയാളത്തിലും തമിഴിലും ഉള്‍ക്കടലില്‍ മുന്നറിയിപ്പ്; ഉള്‍ക്കടലില്‍ തീരസംരക്ഷണ സേനയുടെ നീരീക്ഷണം തുടരുന്നു
കൊച്ചി: ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്. ഈ…
Read More » - 8 October
ശബരിമല: ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ…
Read More »