KeralaLatest News

വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നു; ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി ദേവി അജിത്

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണവുമായി നടി ദേവി അജിത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നുവെന്ന് ദേവി വ്യക്തമാക്കി. തിരുവനന്തപുരത്താണ് എന്റെ വീട്. ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസങ്ങളില്‍ മിക്കപ്പോഴും ഞാൻ അമ്പലത്തിൽ പോകാറുണ്ട്. ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനൊപ്പം പോയിട്ടുണ്ട്. എന്തുകൊണ്ടാണ് നിയമം ഉണ്ടായിരിക്കുന്നതെന്നും നമ്മുക്ക് അറിയാം. എന്നാല്‍ അതില്‍ എന്തിനാണ് ഇത്ര വാശിയെന്ന് മനസിലാകുന്നില്ലെന്നും ദേവി പറയുകയുണ്ടായി.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button