Kerala
- Oct- 2018 -9 October
കുതിച്ചുയർന്ന് മാലി മുളകിന്റെ വില
കട്ടപ്പന: കനത്ത മഴയിൽ മുളക് കൃഷികൾ നശിച്ചതോടെ മാലി മുളകിന്റെ വില കുതിച്ചുയർന്നു. 120 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന മാലി മുളകിന് ഇപ്പോൾ 220 രൂപ…
Read More » - 9 October
ടൂറിസം വികസനത്തിനൊരുങ്ങി ശാസ്താംപാറ, ഒരുകോടിയുടെ അനുമതി
തിരുവന്തപുരം: ശാസ്താംപാറയില്‍ ഒരുകോടിരൂപയുടെ വികസനപദ്ധതിക്ക് അനുമതിനല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി മൂന്നു മണ്ഡപങ്ങള്‍, കവാടം, പടിക്കെട്ടുകള്‍, ഇരിപ്പിടങ്ങള്‍ കുടിവെള്ള…
Read More » - 9 October
ബ്രൂവറി വിവാദം : സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം : ബ്രൂവറി വിഷയത്തിലെ സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ഫണ്ട് ശേഖരിക്കാൻ എക്സൈസ് വകുപ്പ് തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ…
Read More » - 9 October
കനത്തമഴ; മൂന്നാർ-മറയൂർ റോഡിൽ മണ്ണിടിഞ്ഞു
മൂന്നാർ: അതിശക്തമായ മഴയെത്തുടർന്ന് മൂന്നാർ-മറയൂർ റോഡിൽമണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ രാജമല ഒമ്പതാംമൈലിലാണ് തിങ്കളാഴ്ച രണ്ടുമണിയോടെ മണ്ണിടിഞ്ഞു വീണത്. പൊതുമരാമത്ത് വകുപ്പ്…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശനം; കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എം.ടി രമേശ്
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി…
Read More » - 9 October
ഇടിമിന്നലിൽ വീട് കത്തി നശിച്ചു
കറുകച്ചാൽ: ഇടിമിന്നലിൽ വീട് കത്തി നശിച്ചു . വെള്ളാവൂർ പഞ്ചായത്ത് 13-ാം വാർഡ് താഴത്തുവടകര പറയിടത്തിൽ ബോബി ജോസഫിന്റെ വീടും വീട്ടുപകരണങ്ങളുമാണ് കത്തിനശിച്ചത്. ശക്തിയേറിയ മിന്നലിൽ വീടിന്റെ…
Read More » - 9 October
മീ ടൂ ക്യാമ്പെയിന്; ഗോപീ സുന്ദറും കുടുങ്ങി- ഗുരുതര ആരോപണങ്ങള്‍
തിരുവന്തപുരം: സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിന് തൊട്ടുപിന്നാലെ പ്രമുഖ സംഗീത സംവിധായകന് ഗോപീസുന്ദറിനെതിരെയും മീ ടു ക്യാമ്പെയിന്. ഇന്ത്യ പ്രൊട്ടെസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീസുന്ദറിനെതിരായ…
Read More » - 9 October
നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം
നിലമ്പൂർ: നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം . മൂന്ന് മാസത്തിനിടെ ചുങ്കത്തറ, മമ്പാട്, ചാലിയാർ പഞ്ചായത്തുകളിലായി ആറോളം മോഷണങ്ങളാണ് നടന്നത്. ഇതിലൊന്നിലും പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായില്ല.…
Read More » - 9 October
ന്യൂനമർദ്ദം; രൂക്ഷമായ കടലാക്രമണത്തിൽ ഭയന്ന് പൊന്നാനിയിലെ കുടുംബങ്ങൾ
പൊന്നാനി: ന്യൂനമർദ്ദത്തെ തുടർന്ന് രൂക്ഷമായ കടലാക്രമണത്തിൽ ഭയന്ന് പൊന്നാനിയിലെ കുടുംബങ്ങൾ .ലൈറ്റ് ഹൗസ് പരിസരത്തെ കുടുംബങ്ങളാണ് കടലാക്രമണത്തിൽ ഭയന്ന് കഴിയുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് പൊന്നാനി ലൈറ്റ് ഹൗസ്…
Read More » - 9 October
രൂക്ഷമായ് കാട്ടാന ശല്യം; 20 ലക്ഷം രൂപ മുടക്കി തെരുവുവിളക്കുകൾ സ്ഥാപിക്കും
എടക്കര: രൂക്ഷമായ് കാട്ടാന ശല്യം; 20 ലക്ഷം രൂപ മുടക്കി തെരുവുവിളക്കുകൾ സ്ഥാപിക്കും .കാട്ടാനശല്യം രൂക്ഷമായ മരുത ഇരുളുംകുന്നിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ…
Read More » - 9 October
ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഗൗരവമുള്ളത്; മുകേഷ് രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ
നടനും എംഎല്‍എയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ.…
Read More » - 9 October
സ്വകാര്യ ബസ് നിർത്തിയില്ല; ചാടിയിറങ്ങിയ വിദ്യാർഥിയുടെ കൈ ഒടിഞ്ഞു
ചേർത്തല: സ്കൂളിന് മുൻപിൽ സ്വകാര്യബസ് നിർത്താതിരുന്നതിനാൽ ചാടി ഇറങ്ങിയ ആറാംക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. ചേർത്തല വെള്ളിയാകുളം ഗവ.യു.പി. സ്കൂളിലെ വിദ്യാർഥി അരുൺ മനോജിന്റെ കൈയാണ് ഒടിഞ്ഞത്.…
Read More » - 9 October
മുകേഷിന് പോലീസ് സുരക്ഷ
കൊല്ലം: മീ ടു ക്യാമ്പയിനിന്റെ ഭാഗമായി ഉയർന്നുവന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎല്‍എ മുകേഷിനെതിരേ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ…
Read More » - 9 October
തകർന്ന റോഡ് നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധം
ചിങ്ങവനം: തകർന്ന റോഡ് നന്നാക്കാത്തതിൽ വ്യാപക പ്രതിഷേധം .നവരാത്രി ആഘോഷം തുടങ്ങിയിട്ടും പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിലുള്ള പ്രതിഷേധം വ്യാപകമാകുന്നു. മഴയിൽ വെള്ളംകയറി പ്രധാനറോഡുകൾ എല്ലാം…
Read More » - 9 October
ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധങ്ങള്‍ക്കിടയില്‍ മുതലെടുപ്പിന് സാദ്ധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന സംബന്ധിച്ച് നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ മുതലെടുപ്പുകാര്‍ക്ക് മറയായി വര്ത്തിക്കപ്പെടാന് സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്നതിനായി സോഷ്യല്‍ മീഡിയ…
Read More » - 9 October
കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം ആരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം വീണ്ടും ആരംഭിച്ചു. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും…
Read More » - 9 October
ശക്തമായ മഴയിൽ കുറ്റ്യാടി വടയം മേഖലയിൽ വ്യാപക നഷ്ടം
വടയം: ശക്തമായ മഴയിൽ കുറ്റ്യാടി വടയം മേഖലയിൽ വ്യാപക നഷ്ടം . ശക്തമായമഴയിലും കാറ്റിലും ഇടിമിന്നലിലും കുറ്റ്യാടി വടയം മേഖലയിൽ വ്യാപകനാശനഷ്ട്ടം സംഭവിച്ചു. ചുഴലിക്കാറ്റിൽ വടയം കാരക്കണ്ടി…
Read More » - 9 October
ബൈപ്പാസ് നിർമ്മാണം; പറിച്ചുനടുന്നത് 173 മരങ്ങൾ
കോഴിക്കോട്: ബൈപ്പാസ് നിർമ്മാണം; പറിച്ചുനടുന്നത് 173 മരങ്ങൾ .രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായാണ് 173 മരങ്ങൾ പറിച്ചുനടുന്നത്. അനേക വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റാതെ സംരക്ഷിക്കാനുള്ള…
Read More » - 9 October
വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്
പേരാമ്പ്ര: വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.സംസ്ഥാനപാതയിൽ വെള്ളിയൂർ ബസ്സ്റ്റോപ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്. അപകടത്തിൽ കക്കട്ടിലെ ഖാലിദി(54നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 9 October
മുകേഷിനെതിരായ ആരോപണം; പ്രതികരണവുമായി സിപിഎം
തിരുവനന്തപുരം: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്നു വന്ന ആരോപണത്തെക്കുറിച്ച് നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…
Read More » - 9 October
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; 55 കാരന് പിടിയില്‍
ശാസ്താംകോട്ട: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കരിന്തോട്ടുവ പുഷ്പസദനത്തില്‍ പുഷ്പാംഗദനാണ് (55) പൊലീസ് പിടിയിലായത്. ഭാര്യ ചന്ദ്രമതിയെ മര്‍ദിച്ചശേഷം കത്തികൊണ്ട്…
Read More » - 9 October
കെപിസിസി, ആര്‍എസ്എസ്ന്റെ മെഗാഫോണ്‍: കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി, ആര്.എസ്.എസിന്റെ മെഗാഫോണായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈ വിഷയത്തില്‍ നേരത്തേ കോണ്‍ഗ്രസിന്റെ നിലപാട് മറ്റൊന്നായിരുന്നു. എന്നാല്‍ അഅഅതേ…
Read More » - 9 October
യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
പാറശാല: തലസ്ഥാനത്ത് യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. കഴിഞ്ഞ മാസം 11നാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സജി…
Read More » - 9 October
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും നിര്‍ദേശം നല്കി അമിത് ഷാ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും നിര്‍ദേശം നല്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 9 October
10 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട് ക്ലാസ് റൂം
പെരിയ: 10 ലക്ഷം രൂപ ചെലവില്‍ പൂര്‍വ വിദ്യാലയത്തിന് സ്മാര്‍ട് ക്ലാസ് റൂം നിര്‍മിച്ച് നല്‍കാനൊരുങ്ങി വിദ്യാര്‍ഥി കൂട്ടായ്മ. പെരിയ ജവാഹര്‍ നവോദയ വിദ്യാലയത്തിലാണ് സ്മാര്‍ട് ക്ലാസ്…
Read More »