പത്തനംതിട്ട• ശബരിമല ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റി പകരം കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ശബരിമല രാജ്യാന്തര ആരാധനാലയമാണ്. ആ രാജ്യാന്തര നിലവാരത്തിലുള്ള ദേവാലയത്തിന്റെ മഹത്വം നിലനിര്‍ത്തണം. കേന്ദ്ര സര്‍ക്കാര്‍ ഈ കാഴ്ച്ചപ്പാടിലുള്ള ഒരു നിയമനിര്‍മ്മാണം ശബരിമലയ്ക്കായി നടത്തണം. അങ്ങനെയുണ്ടായാല്‍ ഈ ചെയ്തികളൊക്കെ എന്നന്നേക്കുമായി അവസാനിക്കുമെന്നും പ്രയാര്‍ നിലയ്ക്കലില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments