Kerala
- Oct- 2018 -17 October
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; എല്ലാ ഭക്തരെയും ശബരിമലയില്‍ കയറ്റുമെന്ന് ലോക്നാഥ് ബെഹ്റ
നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാവരെയും ക്ഷേത്രത്തില്‍…
Read More » - 17 October
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ എഞ്ചിനിയറുടെ കുടുംബത്തിന് 1.22 കോടി രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ എഞ്ചിനിയറുടെ കുടുംബത്തിന് നഷ്ട പരിഹാരമായി 12246000 രൂപ തിരുവനന്തപുരം എംഎസിടി കോടതി വിധിച്ചു. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിലെ (സിഡാക്)…
Read More » - 17 October
പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ ഉപവവാസ സമരം ഇന്ന് 9 മണിക്ക് ആരംഭിക്കും
നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ പ്രാര്‍ത്ഥനാ സമരം ഇന്ന് 9 മണിക്ക് ആരംഭിക്കും. അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്.…
Read More » - 17 October
ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍…
Read More » - 17 October
അനുമതിയില്ലാതെ കേരളത്തിലെ എംഎല്‍എമാർ നടത്തിയ വിദേശയാത്രകൾ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജെപി
കണ്ണൂര്‍: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലെ എംഎല്‍എമാര്‍ നടത്തിയ വിദേശയാത്രകളെക്കുറിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എംഎല്‍എമാരും മന്ത്രിമാരും വിദേശയാത്ര…
Read More » - 17 October
നേരിടാനൊരുങ്ങി പോലീസ്; നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കി
നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍…
Read More » - 17 October
വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പിടിച്ചെടുത്ത് സിപിഎം
തൃശൂർ: പ്രശസ്തമായ വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സിപിഎം പിടിച്ചെടുത്തു. പാർട്ടി അംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം ഉപദേശക സമതി പിടിച്ചെടുത്തത്. ആദ്യമായാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത്.…
Read More » - 17 October
രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയേയും നിലക്കലില്‍ തടഞ്ഞു; സംഘർഷാവസ്ഥ തുടരുന്നു
നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്ന്നന് നിലക്കലില്‍ നേരിയ സംഘര്‍ഷം. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ്…
Read More » - 17 October
മല ചവിട്ടാന്‍ വരുന്ന യുവതികളെ തടയുന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍
പത്തനംതിട്ട: മല ചവിട്ടാന്‍ വരുന്ന യുവതികളെ തടയുന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍. മല ചവിട്ടാന്‍ വരുന്ന സ്ത്രീകളെ തടയില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അവലോകനയോഗം…
Read More » - 17 October
ജനങ്ങള്‍ക്ക് ആശ്വാസം; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെലോ അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം പലയിടത്തും ചെറിയ മഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം…
Read More » - 17 October
കച്ചകെട്ടി പോലീസ്; റോഡ് ഉപരോധിക്കുന്നവര്ക്കെതിരെ ലാത്തി വീശി പോലീസ്
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ നിലയ്ക്കലില്‍ സംഘര്‍ഷം. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ്…
Read More » - 17 October
നിലയ്ക്കലിൽ വാഹനം തടഞ്ഞ മൂന്നു പേര് കൂടി കസ്റ്റഡിയില്‍: സുരക്ഷ ശക്തമാക്കി
പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ…
Read More » - 17 October
ആചാരങ്ങൾ ചിലത് ലംഘിക്കാനുള്ളതാണ് : പിണറായി വിജയൻ
തിരുവനന്തപുരം: അയ്യപ്പ ഭക്തരെ വീണ്ടും വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആചാരങ്ങൾ ചിലത് ലംഘിക്കാൻ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇടത് മുന്നണിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 17 October
പുണ്യ പവിത്ര ശബരിമലയിൽ അങ്ങനെയൊക്കെ സംഭവിക്കുമോ? ആശങ്കയുടെ മണിക്കൂറുകൾ
കൊച്ചി: പവിത്രമായ ശബരിമലയില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ? യുപിയില്‍ ബിജെപി-സംഘപരിവാര്‍ വിരോധം കാണിക്കാന്‍ മുലായം സിങ് അന്ന് കാണിച്ച അധികാരാഹങ്കാരും കേരളത്തില്‍ പിണറായി വിജനും പിന്തുടര്ന്നാല് അതിനപ്പുറവും സംഭവിച്ചേക്കാം.…
Read More » - 17 October
തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു;
മലപ്പുറം: മലപ്പുറം തിരൂര്‍ പറവണ്ണയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. പറവണ്ണ കളരിക്കല്‍ യാസിര്‍ (36) ആണ് മരിച്ചത്. മദ്യലഹരിയില്‍ യാസിനെ ആക്രമിച്ച പ്രതി ആദമിനെ പൊലീസ്…
Read More » - 17 October
നിലയ്ക്കലില്‍ നില കൂടുതല്‍ വഷളാകുന്നു
പത്തനംതിട്ട: ശബരിമലയിലെത്തിയ തമിഴ് യുവതിക്ക് പ്രതിഷേധ സംഘത്തിന്റെ മര്‍ദനം. നിലയ്ക്കലില്‍ വാഹനം തടഞ്ഞാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചത്. നിലയ്ക്കലില്‍ രാത്രിയിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി സംഘര്‍ഷം തുടരുകയാണ്.…
Read More » - 16 October
കേരള പോലീസിന്റെ സുരക്ഷിത യാത്രയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
സുരക്ഷിത യാത്ര ശീലമാക്കാന്‍ മുന്നറിയിപ്പുമായി കേരള പോലീസ്.സുരക്ഷയാണ് പ്രധാനം, ഒഴികഴിവുകള്‍ വേണ്ട എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് പോലീസിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ…
Read More » - 16 October
മിന്നൽ സമരം; കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ
തിരുവനന്തപുരം: ഇന്ന് നടന്ന മിന്നൽ സമരത്തിലൂടെ കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ. സിഎംഡി ടോമിന് തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം…
Read More » - 16 October
കലൂരില്‍ കെഎസ്ആര്‍ടിസി ഡ്രെെവറെ കാര്‍ യാത്രികര്‍ ആക്രമിച്ച് താക്കോല്‍ തട്ടിയെടുത്തു
കൊച്ചി : കലൂരില്‍ കെഎസ്ആര്‍ടിസി ഡ്രെെവറെ കാര്‍ യാത്രികര്‍ ആക്രമിച്ച് താക്കോല്‍ തട്ടിയെടുത്തു. പാലക്കാട് – കണ്ണൂര്‍ കെ എസ് ആര്‍ടിസി ബസിലെ ഡ്രെെവറെയാണ് കാര്‍ യാത്രികര്‍ ആക്രമിച്ചത്. യാത്രക്കിടയില്‍…
Read More » - 16 October
കാഴ്ച്ചയുടെ വർണ്ണവസന്തമൊരുക്കി മൂന്നാര്‍ പുഷ്പമേള
മൂന്നാര്‍: കാഴ്ച്ചയുടെ വർണ്ണവസന്തമൊരുക്കി പുഷ്പമേള ആരംഭിച്ചു. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്വ്വേകുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പുഷ്പമേള…
Read More » - 16 October
അമ്മ സംഘടനയ്ക്കതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷന്
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ പ്രകടമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി. നടിമാര്‍ സംഘടനയ്ക്കകത്ത് ഉന്നയിച്ച പരാതികള്‍ പരിഗണിക്കുന്നതിനു പകരം അവരെ അവഹേളിക്കുകയും സംഘടനയില്‍…
Read More » - 16 October
ആരോഗ്യസംരക്ഷണത്തിനായി ‘ഹെല്‍ത്തി ഫുഡ് ചലഞ്ച്’ ഏറ്റെടുക്കണമെന്ന് കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം:ആരോഗ്യസംരക്ഷണത്തിനായി ‘ഹെല്‍ത്തി ഫുഡ് ചലഞ്ച്’ ഏറ്റെടുക്കാന്‍ സമൂഹം തയാറാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവും പോഷകനിലവാരമുള്ളതുമായ ഭക്ഷണം എന്ന ആശയം മുന്‍നിര്‍ത്തി…
Read More » - 16 October
ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി
തിരൂര്‍ : ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി .പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40)…
Read More » - 16 October
അടുത്ത അദ്ധ്യയനവർഷത്തിന് മുൻപ് സ്കൂളുകളെ ഹൈടെക് ആക്കും; വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ബാലരാമപുരം: പ്രവേശനോത്സവത്തിന് മുമ്പ് സംസ്ഥാന സ്കൂളുകളെ ഹൈടെക് ആക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂൾ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ തറക്കല്ലിടൽ…
Read More » - 16 October
സഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്ന് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി : പുനര്‍നിര്‍മാണത്തിനു സഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ്…
Read More »