
തൃശൂര്‍: തൃശൂര്‍ ചാവക്കാട് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ശ്രാവണ്‍ എന്ന യുവാവിനെയാണ് പിടികൂടിയത്. ചാവക്കാടുള്ള കള്ളു ഷാപ്പില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് എസ്ബിഐ എടിഎം പ്രതി തകര്‍ത്തത്.
https://youtu.be/9q6cCnId_wY
Post Your Comments