Latest NewsKerala

ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു; പാലക്കാട് നാടിനെ നടുക്കി കൊലപാതകം

പാലക്കാട്:  ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് മുണ്ടൂരിലാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കൊലപാതകത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button