Latest NewsKerala

പ്രതിദിനം 1 കോടി വീതം വായ്പ തിരിച്ചടക്കണമെന്ന് സർക്കാർ; അങ്ങനെ തീരുമാനിച്ചാൽ ഡീസലടിക്കാൻ പോലും കെഎസ്ആർടിസിക്ക് കഴിയാതെ വരുമെന്ന് മാനേജ്മെന്റ്

480 കോടി ഇത്തരത്തിൽ തിരിച്ചടക്കണമെന്നാണ് നിർദേശം

തിരുവനന്തപുരം: ദിനംപ്രതി 1 കോടി രൂപ വായ്പയിനത്തിലേക്ക് തിരിച്ചടക്കണമെന്ന് സർക്കാർ.

അത്തരം തീരുമാനം വന്നാൽ ഡീസലടിക്കാൻ പോലും സാധിക്കില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്റും രം​ഗത്ത്. ഇത്തരത്തിൽ പണമടച്ചില്ലെങ്കിൽ ധനസഹായം നിർത്തിവക്കുമെന്നും സർക്കാർ വ്യക്തമാക്കി.

കെടിഡിഎഫ്സിക്ക് ഇത്തരത്തിൽ നല‍കാനുള്ള 480 കോടി ഇത്തരത്തിൽ തിരിച്ചടക്കണമെന്നാണ് നിർദേശം. ഇതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button