Kerala
- Nov- 2018 -26 November
പി.കെ ശശിയുടെ സസ്പെന്ഷന്: സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം
തിരുവനന്തപുരം•സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട് പാര്‍ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ടി സംസ്ഥാന…
Read More » - 26 November
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ജനാലയിലൂടെ വീണ് അദ്ധ്യാപകന് ദാരുണാന്ത്യം
കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ജനാലയിലൂടെ വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ.ജോര്‍ജ്…
Read More » - 26 November
ശബരിമല സുരക്ഷ: പ്രതികരണവുമായി യതീഷ് ചന്ദ്ര
പത്തനംതിട്ട: ശബരിമല സുരക്ഷയെ സംബന്ധിച്ച് പ്രതികരണവുമായി എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഒന്നടങ്കം പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും ഒരു പ്രതിഷേധങ്ങള്‍ക്കും സാധ്യതയില്ലെന്നും…
Read More » - 26 November
ക്യൂന്‍സ്ലാന്‍ഡില്‍ കാട്ടുതീ ; നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സിഡ്നി: ക്യൂന്‍സ്ലാന്‍ഡില്‍ കാട്ടുതീ പടരുന്നു. സംഭവത്തെത്തുടർന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് സംസ്ഥാനത്താണ് കാട്ടുതീ പടർന്നത്. അഗ്നിയിൽ വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു. കാട്ടുതീയെ…
Read More » - 26 November
കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള,…
Read More » - 26 November
അഭിമന്യുവിന്റെ സ്വപ്ന വീട്; കുടുംബത്തിന് മുഖ്യമന്ത്രി താക്കോല്‍ കൈമാറും
മൂന്നാര്‍: ഒറ്റമുറി വീട്ടില്‍ ഉറങ്ങിയിരുന്ന അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന അടച്ചുറപ്പുള്ള ആ സ്വപ്നവീടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കുടുംബത്തിന്…
Read More » - 26 November
കാര്‍ത്ത്യായനി അമ്മയെ ആദരിക്കാൻ അന്താരാഷ്ട്ര സംഘമെത്തുന്നു
ആലപ്പുഴ: സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മയെ ആദരിക്കാൻ അന്താരാഷ്ട്ര സംഘമെത്തുന്നു.കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘമാണ് റാങ്ക് ജേതാവിനെ കാണാന്‍ ആലപ്പുഴയിലെത്തുക. വിദൂര വിദ്യാഭ്യാസത്തിന്റെ…
Read More » - 26 November
എന്‍.എസ്.എസും ബി.ജെ.പിയും ഇനി ഒന്നിച്ചോ?
കോട്ടയം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് കോടതി വിധി വന്നതിനു പിന്നാലെ വിധിയെ നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കരിനെതിരെയും വിധിക്കെതിരെയും പരസ്യമായി പ്രതിഷേധിച്ച…
Read More » - 26 November
കെ .എം ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം : അഴീക്കോട് മുന്‍ എംഎൽഎ കെ .എം ഷാജി നിയമസഭാംഗമല്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. കോടതി സ്റ്റേ നീട്ടാത്തതിലാണ് അറിയിപ്പ് വന്നത് .ഈ മാസം 24…
Read More » - 26 November
ലൈംഗിക പീഡനാരോപണം ; പാർട്ടി നടപടി അനുസരിക്കുമെന്ന് പി കെ ശശി
ഷൊർണൂർ : ലൈംഗിക പീഡനാരോപണം നേരിടുന്ന ഷൊർണൂർ എം എൽ എ പി കെ ശശി സ്വന്തം നിലപാട് വ്യക്തമാക്കി. പാർട്ടി നടപടി അനുസരിക്കുമെന്നും പാർട്ടി തന്റെ…
Read More » - 26 November
പി .കെ ശശിയുടെ പീഡനക്കേസ് ; സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും
തിരുവനന്തപുരം: പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും. ഡിവൈഎഫ് വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ്…
Read More » - 26 November
ശബരിമല യുവതി പ്രവേശനത്തെ എതിർത്ത യുവതിക്ക് സി.പി.എം മുൻ കൗൺസിലറുടെ മർദനം
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട തയ്യൽ തൊഴിലാളി വനിതാ നേതാവിനെ സ്വന്തം പാർട്ടി നേതാവ് മർദിച്ച് അവശയാക്കിയതായി പരാതി. തയ്യൽ തൊഴിലാളി എ.കെ.ടി.എ…
Read More » - 26 November
കെ സുരേന്ദ്രന് ജാമ്യം
കണ്ണൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന് , പ്രിന്‍സ് എബ്രഹാം എന്നിവരെ…
Read More » - 26 November
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ വലുത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വാദിക്കുന്ന കടകംപള്ളി സുരേന്ദ്രന് ഇതുകൂടി അറിയുക; മന്ത്രിയുടെ മണ്ഡലത്തിലും സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ലാത്ത ഒരു ക്ഷേത്രമുണ്ട്
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ വലുത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വാദിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതുകൂടി അറിയണം. മന്ത്രിയുടെ മണ്ഡലത്തിലും സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാത്ത ആചാരങ്ങള്‍ക്കും…
Read More » - 26 November
അവസാനിമിഷം വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
മുംബൈ: അവസാനിമിഷം വിമാനം റദ്ദാക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്ത്. ഞായറാഴ്ച രാത്രി ഇന്‍ഡോറില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനമാണ് അവസാനിമിഷം റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ…
Read More » - 26 November
ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു
മങ്കൊമ്പ് : ചേർത്തലയിലെ ഉത്സവസ്ഥലത്തുനിന്ന് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന് മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോര്‍ക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകന് അനൂപ് (31) ആണ് മരിച്ചത്.…
Read More » - 26 November
ശബരിമല പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു
പത്തനംതിട്ട : ശബരിമലയിലെ പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു. മുമ്പ് ഒരു പൊതി ഉണ്ണിയപ്പത്തിന് 40 രൂപയായിരുന്നു എന്നാൽ അത് 35 രൂപയാക്കി കുറിച്ചിരിക്കുകയാണ്. അതേസമയം ഉണ്ണിയപ്പത്തിന്റെ…
Read More » - 26 November
യുവതീ പ്രവേശന വിധി : പുതിയ നീക്കവുമായി കേരള പോലീസ്
തിരുവനന്തപുരം: ശബരില യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശം തേടാനൊരുങ്ങി പോലീസ്. യുവതികള്‍ക്ക് ദര്‍ശനം സാധ്യമാക്കാനും സമരക്കാരുടെ…
Read More » - 26 November
ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍
കൊച്ചി: കഴിഞ്ഞ ആഗസ്ത് 28ന് പെരിയാര്‍ പുഴയില്‍ ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണങ്ങളുമായി യുവതിയുടെ മാതാപിതാക്കള്‍. പെരിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…
Read More » - 26 November
ബാലഭാസ്കറിന്റെ മരണം ; നിര്‍ണായക മൊഴികള്‍ പോലീസിന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും അപകടമരണത്തിൽ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടത്തെ സംബന്ധിച്ച് ചില നിർണായക മൊഴികൾ പോലീസിന് ലഭിച്ചു. വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍…
Read More » - 26 November
കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമം: എന്നാല്‍ യുവാവിനെ കാത്തിരുന്ന വിധി മറ്റൊന്ന്
പുത്തൂര്‍: കിണറിന്റെ പാലത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിന് കയറുപൊട്ടി കിണറ്റില്‍ വീണ് ദാരുണാന്ത്യം. കൊല്ലം ആനക്കോട്ടൂര്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഭിലാഷിനെ…
Read More » - 26 November
മന്ത്രി മാത്യൂ ടി തോമസ് രാജിവെച്ചു
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെച്ചു. ഇന്ന് തിരുവനന്തപുരത്തെത്തി മന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടി…
Read More » - 26 November
ഇന്ധന വില വീണ്ടും താഴോട്ട്
കൊച്ചി : രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടു മാറ്റം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില കുറയുന്നത്. പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.…
Read More » - 26 November
കണ്മുന്നിൽ ആടിപ്പാടി രഹനാ ഫാത്തിമ: കണ്ടില്ലെന്ന് നടിച്ച് പോലീസ്
കൊച്ചി•മതംവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും കൊച്ചി നഗരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പൊതുപരിപാടികളില്‍ പങ്കെടുത്ത് രഹന ഫാത്തിമ. പോലീസിന് മുന്നില്‍ ആടിപ്പാടി നടന്നിട്ടും രഹനയെ…
Read More » - 26 November
ശബരിമല സ്ത്രീ പ്രവേശനം: നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം
കോട്ടയം: ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം. ഇത്തവണ മലയാള ചലച്ചിത്ര നടി സജിതാ മഠത്തിലാണ് ഇതിന് ഇരയായത്. പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ…
Read More »