Kerala
- Dec- 2018 -3 December
എട്ട് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
പേരാമംഗലം: 8 വർഷം മുൻപ് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സുധീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
Read More » - 3 December
പറമ്പിൽ നിന്ന് ലഭിച്ച വസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്കേറ്റു
മുണ്ടൂർ: പറമ്പിൽനിന്ന് ലഭിച്ച വസ്തു പൊട്ടിത്തറിച്ച് മുരളി-മിനി ദമ്പതികളുടെ മകൻ ആകാശിനാണ് (12) ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. ബോബ് സ്ക്വാഡും,…
Read More » - 3 December
സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി
പെരിന്തൽമണ്ണ: 60 ലക്ഷം രൂപയുടെ സ്വർണ്ണം വാങ്ങി പണം നൽകാതെ വഞ്ചിചെന്നു പരാതി. മഞ്ചേരി സ്വദേശി റാഷിം പരാതി നൽകിയത്. പെരിന്തൽ മണ്ണ സ്വദേശിയായ യുവാവിനും ഭാര്യക്കും…
Read More » - 3 December
ഗതാഗത കുരുക്ക് ; കണ്ണൂർ സ്വദേശികളുടെ യാത്ര മുടങ്ങി
ഗതാഗത കുരുക്ക് മൂലം കോഴി്ക്കോട് വിമാനത്താവളത്തിൽ 6 യാത്രക്കാർക്ക് സമയത്ത് എത്താൻ കഴിയാതെ പോയി. ആറ് പേരുടെയുംഷാർജ യാത്ര മുടങ്ങി. ഷാർജയിലേക്കുള്ള എയർ ഇന്ത്യ 997 വിമാനത്തിൽ…
Read More » - 3 December
മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍ : മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം : മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണത്തില്‍ മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു. അസ്വഭാവിക മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന് വെളിപ്പെടുത്തിയതോടാണ് കേസില്‍…
Read More » - 3 December
യുവതിയുടെ മുടി പിതാവും സഹോദരനും മുറിച്ചെന്നു പരാതി; സംഭവം വിവാഹിതനും മക്കളുമുള്ള ഒാട്ടോ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധത്തെ ചൊല്ലി
പത്തനാപുരം: വിവാഹിതനും മക്കളുള്ള ആളുമായ ഒാട്ടോ ഡ്രൈവറുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടും ചൊദ്യം ചെയ്ത് യുവതിയെ പിതാവും സഹോദരനും മുടി മുറിച്ചെന്ന് പരാതി. യുവതിയുടെ പിതാവ് ലെവിയെ(…
Read More » - 3 December
എെസിയുവിൽ നിന്ന് രോഗി ഇറങ്ങിപോയി
കളമശേരി: വീണ് തലക്ക് പരിക്കേറ്റ് സംസാരശേഷി നഷ്ടമായ രീതിയിൽ എെസിയുവിൽപ്രവേശിപ്പിച്ച രോഗി കാർത്തകേയന(61) എെസിയുവിൽ നിന്നിറങ്ങി പോയത് നഴ്സുമാരോ , സുരക്ഷാ ജീവനക്കാരോ അറിയാതെ. ബന്ധുകൾ കണ്ടതിനെ…
Read More » - 3 December
വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് കർണ്ണാടകയിലേക്ക്
വിദ്യാർഥിയെ വീടുകയറി അക്രമിച്ച്തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ തേടി പോലീസ് കർണ്ണാടകയിലേക്ക്. ഒന്നാം പ്രതി അവിനാശിന്റെ പിതാവും 2 ആം പ്രതിയുമായ മുരളീധരനാണ്…
Read More » - 3 December
ഡല്‍ഹി സര്‍ക്കാറിന് 25 കോടി പിഴ
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാറിന് 25 കോടിയുടെ പിഴ ലഭിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ ലഭിച്ചത്.…
Read More » - 3 December
എെഎെഎം പ്രഫസർക്ക് ഒാൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി
കുന്നമംഗലം; ഒാൺലൈൻ തട്ടി്പ്പിലൂടെ എെഎെഎം പ്രഫസർക്ക് നഷ്ടമായത് ഒന്നര ലക്ഷം. എെഎെഎം പ്രഫസർ അനുപം ദാസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
Read More » - 3 December
രണ്ടാനമ്മ പൊള്ളലേറ്റ് മരിച്ചു; മകൻ റിമാൻഡിൽ
കൊച്ചി: മദ്യ ലഹരിയിൽ വീടിന് തീയിടുകയും രണ്ടാനമ്മ പൊള്ളലേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ വളർതു മകൻ റിമാൻഡിൽ. കുരിശ്പള്ളി പരേതനായ ജോസഫിന്റെ മകൻ സേവ്യറെ(61) പോലീസ് അറസ്റ്റ്…
Read More » - 3 December
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പിടിയിലായി
കൊച്ചി: ഭാര്യയെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പോലീസ് പിടിയിൽ. കുടുംബ തർക്കത്തെ തുടർന്നാണ് രേഷ്മയുടെ ഭർത്താവ് സന്തോഷ് രേഷ്മ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി…
Read More » - 3 December
പേ ഇളകിയ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: പേ ഇളകിയ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്കേറ്റു. അയല്‍വാസികളായ വീട്ടമ്മമാര്‍ക്കാണ് പരിക്കേറ്റത്. മാത്തില്‍ ചൂരലിലെ പുത്തന്‍പറമ്പില്‍ സരള (56), വള്ളിയാന്തടം വത്സല(45) എന്നിവരാണ് കുറുക്കന്റെ…
Read More » - 3 December
എച്ച1എൻ1; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: എച്ച് 1 എൻ1 അതിവേഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. 35 പേരോളം ഇൗ അസുഖം ബാധിച്ച് മരിച്ചതായും അധികൃതർ വ്യക്തമാക്കി.…
Read More » - 3 December
സംസ്ഥാനത്ത് വയോധികനു നേരെ ആള്‍കൂട്ടാക്രമണം : അഞ്ച് പേര് അറസ്റ്റില്‍
ഇടുക്കി: സംസ്ഥാനത്ത് വയോധികനു നേരെ ആള്‍കൂട്ടത്തിന്റെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര് അറസ്റ്റിലായി. ഇടുക്കി മാങ്കുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 70കാരന് നേരെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ…
Read More » - 3 December
കിഴക്കമ്പലം മോഡലിനെ അനുകരിക്കാന്‍ ഉലകനായകന്
കിഴക്കമ്പലം•രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് കമല ഹാസന്. തമിഴ് നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ഗോഡ്സ് വില്ല…
Read More » - 3 December
വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം : വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി . പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് ധീവരമഹാ സഭ വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങള്‍…
Read More » - 3 December
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട്: വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. സ്കൂട്ടറിലെത്തിയാണ് സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്.ചെര്‍ക്കളയിലെ അബ്ദുല്‍ മുനീര്‍ (38),…
Read More » - 3 December
ഇന്ധന നികുതി: കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത് അമ്പരപ്പിക്കുന്ന വരുമാനം
തിരുവനന്തപുരം• ഇന്ധന നികുതി ഇനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം വര്‍ഷം ലഭിച്ചത് 7050 കോടി രൂപയെന്ന് സംസ്ഥാന സക്കാര്‍. എല്‍ദോസ് പി. കുന്നപ്പിള്ളി എം.എല്‍.എയുടെ ചോദ്യത്തിന് നല്കിയ…
Read More » - 3 December
ട്രാന്സ്ജെന്ഡറുകള് സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്നു
കൊച്ചി : എറണാകുളം നഗരത്തില്‍ ഭിന്നലിംഗക്കാരുടെ പിടിച്ചു പറിയും അക്രമവും പെരുകുന്നു. ഇവരുടെ സംഘത്തില്‍ പെണ്‍വേഷം കെട്ടിയ ക്രിമിനലുകളും ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറണാകുളം സൗത്ത്…
Read More » - 3 December
‘എംപ്റ്റി സ്റ്റേഡിയം’ പ്രതിഷേധം; പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് കോച്ച്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ‘എംപ്റ്റി സ്റ്റേഡിയം’ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡേവിഡ് ജെയിംസ്. കളി കാണാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയില്ലെങ്കില് അത് അവരുടെ ഇഷ്ടമാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ചൊവ്വാഴ്ച…
Read More » - 3 December
വനിതാ മതിൽ : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപെട്ടു കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്…
Read More » - 3 December
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു
ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന ബിഗ് ബോസ് താരജോഡികളുടെ പ്രണയം പൂവണിഞ്ഞു. വിവാഹനിശ്ചയം അടുത്ത മാസം ഉണ്ടാകും. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്നു അഭിനേതാക്കളായ പേളിയും…
Read More » - 3 December
ചെന്നിത്തലയുടേത് ബി.ജെപി.യോടുള്ള ഐക്യദാര്‍ഢ്യം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍.…
Read More » - 3 December
ശബരിമല : മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച
തിരുവനന്തപുരം : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ തടഞ്ഞ്…
Read More »