NattuvarthaLatest News

എെസിയുവിൽ നിന്ന് രോ​ഗി ഇറങ്ങിപോയി

ബന്ധുകൾ കണ്ടതിനെ തുടർന്ന് രോ​ഗി രക്ഷപ്പെട്ടു

കളമശേരി: വീണ് തലക്ക് പരിക്കേറ്റ് സംസാരശേഷി നഷ്ടമായ രീതിയിൽ എെസിയുവിൽപ്രവേശിപ്പിച്ച രോ​ഗി കാർത്തകേയന‍(61) എെസിയുവിൽ നിന്നിറങ്ങി പോയത് നഴ്സുമാരോ , സുരക്ഷാ ജീവനക്കാരോ അറിയാതെ.

ബന്ധുകൾ കണ്ടതിനെ തുടർന്ന് രോ​ഗി രക്ഷപ്പെട്ടു, സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button