മുണ്ടൂർ: പറമ്പിൽനിന്ന് ലഭിച്ച വസ്തു പൊട്ടിത്തറിച്ച് മുരളി-മിനി ദമ്പതികളുടെ മകൻ ആകാശിനാണ് (12) ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റത്.
ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. ബോബ് സ്ക്വാഡും, പോലീസ്, സയന്റഫിക് ഉദ്യോദസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി .

Post Your Comments