NattuvarthaLatest News

​ഗതാ​ഗത കുരുക്ക് ; കണ്ണൂർ സ്വദേശികളുടെ യാത്ര മുടങ്ങി

6 യാത്രക്കാർക്ക് സമയത്ത് എത്താൻ കഴിയാതെ പോയി

​ഗതാ​ഗത കുരുക്ക് മൂലം കോഴി്ക്കോട് വിമാനത്താവളത്തിൽ 6 യാത്രക്കാർക്ക് സമയത്ത് എത്താൻ കഴിയാതെ പോയി.

ആറ് പേരുടെയുംഷാർജ യാത്ര മുട​ങ്ങി. ഷാർജയിലേക്കുള്ള എയർ ഇന്ത്യ 997 വിമാനത്തിൽ പോകേണ്ട 5 സ്ത്രീകളടക്കമുള്ളവർക്കാണ് യ്തര മുടങ്ങിയത്.

കൊയിലാണ്ടിയിൽ ​ഗതാ​ഗത കുരുക്കിൽ പെട്ടതിനെ തുടർന്നാണ് ഇവർക്ക് കൃത്യ സമയത്ത് എത്താൻ കഴിയാതെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button