KeralaLatest News

വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം : വനിതാമതിലില്‍ സഹകരിക്കുന്നതിനെ കുറിച്ച് ധീവരസഭ നിലപാട് വ്യക്തമാക്കി . പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ തങ്ങള്‍ സഹകരിക്കില്ലെന്ന് ധീവരമഹാ സഭ വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നത്.

എന്‍എസ്എസിനെ പോലെ വിശ്വാസികള്‍ക്കൊപ്പം ധീവരസഭ അടിയുറച്ചു നില്‍ക്കുമെന്നും എല്ലാ മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനന്‍മയ്ക്കു വേണ്ടിയുള്ളതാണെന്നും ധീവരമഹാസഭ സെക്രട്ടറി സുഭാഷ് നായരമ്പലം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button