NattuvarthaLatest News

എച്ച1എൻ1; കനത്ത ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: എച്ച് 1 എൻ1 അതിവേ​ഗം പടരുന്ന സാഹചര്യത്തിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ.

35 പേരോളം ഇൗ അസുഖം ബാധിച്ച് മരിച്ചതായും അധികൃതർ വ്യക്തമാക്കി. വെള്ളം, വായു തുടങ്ങിയവ വഴിയാണ് രോ​ഗം പടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button