കൊച്ചി: മദ്യ ലഹരിയിൽ വീടിന് തീയിടുകയും രണ്ടാനമ്മ പൊള്ളലേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ വളർതു മകൻ റിമാൻഡിൽ.
കുരിശ്പള്ളി പരേതനായ ജോസഫിന്റെ മകൻ സേവ്യറെ(61) പോലീസ് അറസ്റ്റ് ചെയ്തു, സംഭവസമയത്ത് അയൽ വീട്ടിലായിരുന്ന ജോസഫിന്റെ രണ്ടാംഭാര്യ മേരി(85) യെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് തീയിട്ടത്.
Post Your Comments