Kerala
- Dec- 2018 -4 December
മല്‍സ്യവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ വീപ്പ കൊണ്ടുള്ള താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു: കുടുംബശ്രീ ചെയര്‍പേഴ്സൺ അപകടത്തിൽ പെട്ടു.
വൈക്കം: മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ വൈക്കം കരിയാറില്‍ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞ് അപകടം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെ നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. ചങ്ങാടത്തിനടിയില്‍…
Read More » - 4 December
റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും നല്‍കരുതെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള റവ്വര്‍ മരങ്ങള്‍ വെട്ടിക്കളയണമെന്ന് പി സി ജോര്‍ജ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്സിഡി കൊടുക്കരുതെന്നും പി.സി.ജോര്‍ജ് നിമസഭയില്‍…
Read More » - 4 December
ലോക്സഭാ സീറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്ത : പ്രതികരണവുമായി ദീപ നിഷാന്ത്
തിരുവനന്തപുരം: 2019 ല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിഷാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഈ വാര്‍ത്തയൊന്നും…
Read More » - 4 December
യുവതീ പ്രവേശനവുമായി സംഘടനയ്ക്കു ബന്ധമില്ല: സുരേന്ദ്രനോട് ചെയ്യുന്നത് ക്രൂരത, നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: പുതുവത്സര ദിനത്തില്‍ സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്താനൊരുങ്ങുന്ന വനിതാ മതിലിനെ കുറിച്ച് വ്യക്തത വരുത്തി എസ്എന്‍ ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.…
Read More » - 4 December
കല്യാണ മണ്ഡപത്തിലെ പാചകപ്പുരയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു
പാലക്കാട്: വിവാഹ ചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മണ്ഡപത്തിലെ പാചകപ്പുരയില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു. ഇന്നലെ രാവിലെ 10.30 യോടെ ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തിലാണ് സംഭവം. പാചകപ്പുരയിലെ…
Read More » - 4 December
പിണറായി സര്‍ക്കാര്‍ ശബരിമല പ്രശ്നത്തെ ജാതീയമാക്കി മാറ്റുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
മുഹമ്മ: വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, ചാന്നാര്‍ ലഹള തുടങ്ങിയ സമരങ്ങള്‍ കോടതി വിധിയില്‍ നിന്നല്ല, നാനാ ജാതി ജനമനസ്സുകളില്‍ നിന്നും ഉത്ഭവിച്ച…
Read More » - 4 December
ഹൈക്കോടതിയുടെ പിഴ : നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്
കൊച്ചി: ഹൈക്കോടതി 25000 രൂപ പിഴ നിര്‍ദ്ദേശിച്ച് വിധിയില്‍ നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്. ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭ പറഞ്ഞു. ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും…
Read More » - 4 December
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം ; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തൃശൂർ വരന്തരപ്പിള്ളി റിംഗ് റോഡില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന്…
Read More » - 4 December
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ; അറസ്റ്റിലായവരില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകനും
ന്യൂഡല്‍ഹി: പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്ന്നു വെടിവച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാള്‍ ബജ്രംഗ്ദള് പ്രവര്ത്തകന്.…
Read More » - 4 December
പ്രസിഡന്റ് രാജിവെച്ചു; യു.ഡി.എഫിന് ബ്ലോക്ക് ഭരണം നഷ്ടമായി
വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരുവള്ളൂര്‍ മുരളി രാജിവെച്ചു. എല്‍.ഡി.എഫ്. അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മേല്‍ തിങ്കളാഴ്ച ചര്‍ച്ച നടന്ന ശേഷമാണ് രാജി.…
Read More » - 4 December
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് അപകടം നടന്നത്. പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന് അവിസ്(27), മണക്കാട്ടുപടി മുരളിയുടെ മകന് ഗോകുല്‍ (20)…
Read More » - 4 December
ശോഭാ സുരേന്ദ്രന് കോടതിയുടെ പിഴ
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പിഴ വിധിച്ച് ഹൈക്കോടതി. കോടതി വില കുറഞ്ഞ പ്രശസ്തിക്കായി ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി പറഞ്ഞു. 25,000 രൂപയാണ്…
Read More » - 4 December
‘യുവതീ പ്രവേശനത്തിനു പരിമിതിയുണ്ട്’ , ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ
കൊച്ചി : യുവതീ പ്രവേശനത്തിനു പരിമിതിയറിയിച്ച് ദേവസ്വം ബോർഡ്.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോർഡ് യുവതീ പ്രവേശനത്തിനു സാവകാശം വേണമെന്നറിയിച്ചത്. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി…
Read More » - 4 December
അമിതവേഗതയിൽ വണ്ടിയോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാർക്ക് കിട്ടിയത് എട്ടിന്റെ പണി
കാഞ്ഞങ്ങാട്: അമിതവേഗതയിൽ വാഹനം ഓടിക്കുകയും മറ്റ് വാഹനങ്ങളെ അശ്രദ്ധമായി മറികടക്കാന്‍ ശ്രമിക്കുന്നതും നേരില്‍ കണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ…
Read More » - 4 December
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിയെ കുടുക്കിയത് സ്വന്തം ഭാര്യ
ഹരിപ്പാട്: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കുടുക്കിയത് സ്വന്തം ഭാര്യ. കുമാരപുരം ഗ്രാമ പഞ്ചായത്ത് ചെന്നാട്ട് കോളനിയില്‍ മോഹനന് (42) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ…
Read More » - 4 December
ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 150 കോടി അനുവദിയ്ക്കും : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി രൂപ അനുവദിയ്ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല, ആറന്മുള, കാടാമ്പുഴ, തിരുവഞ്ചിക്കുളം, നെല്ലിയോട്, കഴക്കൂട്ടം…
Read More » - 4 December
വിമാനത്തില്‍ ബാഗ് നഷ്ടപ്പെട്ടു: പ്രവാസിയായ യുവാവിന് നഷ്ടം വിലപിടിച്ച രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും, കൈമലര്‍ത്തി അധികൃതര്‍
തൃശൂര്‍: യുവ പ്രവാസിയുടെ വിവപിടിപ്പുള്ള രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും വിമാനയാത്രക്കിയെ നഷ്ടമായി. അബുല്‍ അഫ്സല് സെയ്തു മുഹമ്മദിനാണ് തന്റെ വിമാനയാത്ര തീരാ ദുഖമായി മാറിയത്. ഉപ്പ…
Read More » - 4 December
തന്റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് സ്പീക്കർക്ക് കത്ത് നൽകി
നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലിനൊപ്പം ഒരുമിച്ചിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് മുന്നോട്ട് വന്നു. ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി.ജോര്‍ജ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്…
Read More » - 4 December
ശബരിമലയിലെ വരുമാനവും തിരക്കു കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം ചെയ്യില്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീര്‍ഥാടകരുടെ വരവ് കൂട്ടാന്‍ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനം സംബന്ധിച്ച്…
Read More » - 4 December
ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ തന്ത്രിമാരെ പരിഹസിച്ച സുധാകരന് മറുപടിയുമായി തന്ത്രിസമാജം
ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ തന്ത്രിമാര്‍ക്ക് സന്നിധാനത്തെ ചുമടെടുക്കുന്ന കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന് ജി.സുധാകരന് പറഞ്ഞതിന് മറുപടിയുമായി തന്ത്രി സമാജം. തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി…
Read More » - 4 December
സ്വര്‍ണ വിലയില്‍ മാറ്റം: മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 22,960 രൂപയും, ഒരു…
Read More » - 4 December
VIDEO: കണ്ണൂര്‍ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. ഉദ്ഘാടന ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമില്ല. മട്ടന്നൂരിലും…
Read More » - 4 December
കെ.ടി ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ നടപടികളോട് സഹകരിക്കുമെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്.…
Read More » - 4 December
പോക്സോ പീഡനക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ അക്രമം
തിരുവനന്തപുരം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പള്ളിക്കല്‍ പുലിയൂര്‍കോണത്ത്…
Read More » - 4 December
സമദു:ഖിതര്‍ കണ്ടുമുട്ടി; പരസ്പരം ആശ്വസിപ്പിക്കാനാവാതെ രാഖിയുടെയും ഗൗരി നേഹയുടേയും മാതാപിതാക്കള്‍
കൊട്ടിയം: പരസ്പരം ആശ്വസിപ്പിക്കാനാവാതെ മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍. പരീക്ഷയില്‍ കോപ്പിയടിയാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥി രാഖി…
Read More »